പി. വീരമുത്തുവേൽ എന്ന ചന്ദ്രയാൻ പ്രൊജക്റ്റ് ഡയറക്ടർ; വില്ലുപുരത്തെ റെയിൽവെ സ്‌കൂളിൽ പഠിച്ച് ചന്ദ്രയാൻ വരെ എത്തിയ ഇന്ത്യയുടെ അഭിമാനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പി. വീരമുത്തുവേൽ എന്ന ചന്ദ്രയാൻ പ്രൊജക്റ്റ് ഡയറക്ടർ; വില്ലുപുരത്തെ റെയിൽവെ സ്‌കൂളിൽ പഠിച്ച് ചന്ദ്രയാൻ വരെ എത്തിയ ഇന്ത്യയുടെ അഭിമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2023, 06:59 pm IST
FacebookTwitterWhatsAppTelegram

ചന്ദ്രയാൻ-3 ന്റെ ചരിത്ര വിജയത്തിന് രാജ്യത്തിലെ ജനങ്ങൾ ഒന്നടങ്കം നന്ദി പറുന്നത് ഇസ്രോയിലെ ശാസ്ത്രജ്ഞരോടാണ്. ഒരു രാജ്യത്തിന്റെ അഭിമാനം ഉയർത്തി പിടിക്കാൻ ഇവർ നടത്തിയ കഠിനാധ്വാനത്തോടാണ്. നൂറുകണക്കിന് ശാസ്ത്രജ്ഞൻമാരാണ് കൃത്യമായ ലാൻഡിംഗ് സാധ്യമാക്കുന്നതിനും ദക്ഷിണധ്രുവത്തിൽ ബഹിരാകാശ പേടകം ഇറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യയെ മാറ്റുന്നതിനും പിന്നിൽ പ്രവർത്തിച്ചത്.

ഐഎസ്ആർഒയുടെ ചന്ദ്രയാൻ -3 ദൗത്യത്തിന്റെ വിജയത്തിന് മുഖ്യ പങ്കുവഹിച്ചയാളാണ് പ്രോജക്ട് ഡയറക്ടറായ പി വീരമുത്തുവേൽ. പ്രൊജക്റ്റിന്റെ മുഴുവൻ നിയന്ത്രണവും ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു. 1976 ഒക്ടോബർ 22 ന് ജനിച്ച അദ്ദേഹം മുൻ റെയിൽവേ ജീവനക്കാരനായ പി വീരമുത്തുവേലിന്റെ മകനാണ്. തമിഴ്‌നാട്ടിലെ വില്ലുപുരം സ്വദേശിയായ വീരമുത്തുവേൽ 2014-ലാണ് ഇസ്രോയിൽ ചേർന്നത് .

ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനാകണമെന്ന് വീരമുത്തുവേൽ കുട്ടിക്കാലം മുതൽ ആഗ്രഹിച്ചതായി അദ്ദേഹത്തിന്റെ പിതാവ് പി പളനിവേൽ പറഞ്ഞിരുന്നു.”കേന്ദ്ര സർക്കാർ വകുപ്പുകളിൽ നിന്ന് മറ്റ് നിരവധി അവസരങ്ങളും ജോലി വാഗ്ദാനങ്ങളും ലഭിച്ചിട്ടും വീരമുത്തുവേൽ അവയെല്ലാം നിരസിച്ചു. ഒടുവിലാണ്് ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായി ചേർന്നത്.

വില്ലുപുരത്തെ റെയിൽവേ സ്‌കൂളിൽ പഠിച്ച വീരമുത്തുവേൽ ഒരു സ്വകാര്യ പോളിടെക്നിക് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടി. മദ്രാസിലെ ഐഐടിയിൽ നിന്ന് ഡോക്ടറൽ ബിരുദം നേടിയ ശേഷമാണ് ഐഎസ്ആർഒയിൽ എത്തിയത്. പ്രോജക്ട് ഡയറക്ടറാകുന്നതിന് മുമ്പ്, ഇസ്രോയുടെ സ്‌പേസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാം ഓഫീസിൽ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്..

ഒന്നിലധികം ഐഎസ്ആർഒ കേന്ദ്രങ്ങളുമായി ഏകോപിപ്പിച്ച് ചന്ദ്രയാൻ -3 യുടെ മൊത്തത്തിലുള്ള ദൗത്യത്തിന്റെ ചുമതല വഹിച്ചത് വീരമുത്തുവേലും സംഘവുമായിരുന്നു . ജൂലൈ 14 ന് എൽവിഎം 3 റോക്കറ്റിൽ ചന്ദ്രയാൻ -3 വിക്ഷേപിച്ചതു മുതൽ സംഘം ഐഎസ്ആർഒ ടെലിമെട്രി , ട്രാക്കിംഗ്, കമാൻഡ് നെറ്റ്വർക്ക് സെന്ററിലെ (ISTRAC) മിഷൻ കൺട്രോൾ റൂമിൽ പ്രവർത്തനങ്ങൾ നിരന്തരം നിരീക്ഷിക്കുകയായിരുന്നു. ചന്ദ്രനിലേക്കുള്ള 3,84,000 ആണ് ചന്ദ്രയാൻ യാത്ര ചെയ്തത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചതിന്റെ ഒന്നിലധികം ഭ്രമണപഥം ഉയർത്തുന്നതിനും താഴ്‌ത്തുന്നതിനും വീരമുത്തുവേലും സംഘവും മേൽനോട്ടം വഹിച്ചു .

Tags: isrochandrayan 3P VeeramuthuvelProject Director
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies