ചന്ദ്രയാന്റെ പിന്നിലെ നാരിശക്തി; സ്‌കൂളിലെ ബ്രില്യന്റ് സ്റ്റുഡന്റ് നിന്ന് ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടറിലേക്ക് എത്തിയ ബെംഗളൂരുകാരി; പത്മശ്രീ നൽകി രാജ്യം ആദരിച്ച ശാസ്ത്രജ്ഞ
Tuesday, June 23 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രയാന്റെ പിന്നിലെ നാരിശക്തി; സ്‌കൂളിലെ ബ്രില്യന്റ് സ്റ്റുഡന്റ് നിന്ന് ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടറിലേക്ക് എത്തിയ ബെംഗളൂരുകാരി; പത്മശ്രീ നൽകി രാജ്യം ആദരിച്ച ശാസ്ത്രജ്ഞ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2023, 07:54 pm IST
FacebookTwitterWhatsAppTelegram

ചന്ദ്രയാൻ-3 ന്റെ അഭിമാന വിജയം 140 കോടി ഇന്ത്യക്കാർക്കും അവകാശപ്പെട്ടതാണ്. ഓരോ ഇന്ത്യക്കാരന്റെ പ്രാർത്ഥനയും പ്രോത്സാഹനയും വിജയത്തിന് പിറകിലുണ്ട്. 140 കോടിയുടെ പ്രതീക്ഷ യാഥാർത്ഥ്യമാക്കാൻ ആയിരക്കണക്കിന് ശാസ്ത്രജ്ഞരാണ് ഊണും ഉറക്കവും ഉപേക്ഷിച്ച് മിഷനായി പ്രവർത്തിച്ചത്. ഇതിൽ എടുത്തു പറയേണ്ട സ്ത്രീ സാന്നിദ്ധ്യമാണ് ചന്ദ്രയാൻ-3 ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ കെ. കൽപ്പനയുടേത്. മംഗൾയാൻ, ചന്ദ്രയാൻ-2 മിഷനുകളുടെ ഭാഗമായും അവർ പ്രവർത്തിച്ചിട്ടുണ്ട്.

1980 ൽ ബെംഗളൂരുവിൽ ജനിച്ച കൽപ്പനയ്‌ക്ക് ചെറുപ്പം മുതൽ ആകാശത്തോടും നക്ഷത്രങ്ങളോടും അടങ്ങാത്ത ആവേശമുണ്ടായിരുന്നു. സ്‌കൂൾ പഠനകാലത്ത് ഗണിതത്തിലും ശാസ്ത്രത്തിലും ശക്തമായ അഭിരുചി ഉണ്ടായിരുന്നു. ഉന്നത ബഹുമതികളോടെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ കൽപന ഖരഗ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (ഐഐടി) നിന്ന് എയറോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി.

2003-ലാണ്, കൽപ്പന ശാസ്ത്രജ്ഞയായി ഐഎസ്ആർഒയിൽ എത്തുന്നത്. ആദ്യ വർഷങ്ങളിൽ, വിവിധ സാറ്റലൈറ്റ് പ്രോജക്ടുകളിലായിരുന്നു പ്രവർത്തിച്ചത്. നിരവധി ആശയവിനിമയ, റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങളുടെ വിജയകരമായ വിക്ഷേപണത്തിൽ അവർ ഒരു പ്രധാന പങ്ക് വഹിച്ചു. കൃത്യമായ സാറ്റലൈറ്റ് പൊസിഷനിംഗിനായി പ്രൊപ്പൽഷൻ സംവിധാനങ്ങൾ ഒരുക്കുന്നത് മുതൽ ഭൂമിയുടെ ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന നൂതന ഇമേജിംഗ് ഉപകരണങ്ങൾ രൂപകൽപന ചെയ്യുന്നത് വരെ കൽപ്പന മുൻപന്തിയിൽ ഉണ്ടായിരുന്നു.

കൽപ്പനയിലെ അസാധാരണമായ കഴിവുകൾ തിരിച്ചറിഞ്ഞ ഐഎസ്ആർഒ, 2010-ൽ മാർസ് ഓർബിറ്റർ മിഷന്റെ (മംഗൾയാൻ) പ്രൊജക്റ്റ് ലീഡിലേക്ക് അവരെ നിയമിച്ചു. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം എന്ന നിലയിൽ ഐഎസ്ആർഒയ്‌ക്ക് ഇതൊരു നാഴികക്കല്ലായ പദ്ധതിയായിരുന്നു. കൽപ്പനയുടെ നേതൃത്വത്തിൽ, 2014-ൽ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ച് മംഗൾയാൻ ശ്രദ്ധേയമായ വിജയം കൈവരിച്ചു.

തന്റെ തിരക്ക് പിടിച്ച ജീവിതത്തിനിടയിലും യുവ ശാസ്ത്രജ്ഞർക്ക് ആവശ്യമായ ഉപദേശം നൽകാനും സംവദിക്കാനും ഇവർ പ്രത്യേകം സമയം കണ്ടെത്തി. ബഹിരാകാശ ശാസ്ത്രത്തിലെ അസാധാരണമായ സംഭാവനകൾക്ക് പത്മശ്രീ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. നിരവധി ഡോക്യുമെന്ററികളിലും പുസ്തകങ്ങളും കൽപ്പനയെ കുറിച്ച് രചിക്കപ്പെട്ടിട്ടുണ്ട്.

Tags: isrochandrayan 3Kalpana kDeputy project Director
ShareTweetSendShare

More News from this section

അബു-ഉബൈദയെ വിവാഹം കഴിക്കാൻ ബബിത ഖദീജയായി; പാക് ഭീകര സംഘടനകളുമായി നിരന്തര ആശയവിനിമയം; ജയ്പൂർ സ്വദേശിനിയെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ഇന്ത്യയിൽ വീണ്ടും സേവനം സജീവം

പൂക്കള്‍ കിട്ടിയില്ല, ഇലകള്‍ സമ്മാനമായി; പാരാഗ്ലൈഡിങ് പൈലറ്റിന്റെ ‘സര്‍പ്രൈസ്’ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി; യുവതിയും മാതാപിതാക്കളും മരിച്ച നിലയില്‍

ലക്നൗ അഗ്‌നിദുരന്തം: സംഭവസ്ഥലം നേരിട്ട് സന്ദര്‍ശിച്ച് യോഗി ആദിത്യനാഥ്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു

സ്വദേശി കരുത്ത് കടലില്‍ കൂടുതല്‍ ശക്തമാകുന്നു; ജൂലൈയില്‍ ഐഎന്‍എസ് മഹേന്ദ്രഗിരിയും ഐഎന്‍എസ് മാല്‍വനും ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകും

Latest News

കണ്ണൂരിൽ ഉംറ തീർഥാടകരുമായി പോയ ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

മൊബൈൽ ചാർജർ എടുക്കാൻ കാറിന്റെ ഡിക്കി തുറന്നു; കണ്ടെയ്നർ ഇടിച്ച് 25കാരന് ദാരുണാന്ത്യം

കെഎസ്ആർടിസിയിൽ ദിവ്യാംഗർക്കുള്ള യാത്രാ ഇളവ് പുനഃസ്ഥാപിക്കണം; സർക്കാരിനെതിരെ സക്ഷമ

ചരിത്രത്തില്‍ ആദ്യമായി കാലാവസ്ഥ ലോകകപ്പ് മത്സരം നിര്‍ത്തിച്ചു; രണ്ട് മണിക്കൂര്‍ ഇടവേളയ്‌ക്ക് ശേഷം ഫ്രാന്‍സിന്റെ തകര്‍പ്പന്‍ ജയം, എംബാപ്പെയുടെ ഇരട്ടഗോള്‍ തിളങ്ങി

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

’38ാം വയസ്സിലും ചരിത്രമെഴുതി മെസി! ക്ലോസെയെ പിന്നിലാക്കി ലോകകപ്പ് ഗോള്‍ റെക്കോര്‍ഡ് സ്വന്തമാക്കി ഫുട്‌ബോള്‍ മാന്ത്രികന്‍’

കൊട്ടാരക്കരയില്‍ ദാരുണ ദുരന്തം; ബസ് കാത്തുനിന്ന കുട്ടികള്‍ക്കുമേല്‍ ടിപ്പര്‍ മറിഞ്ഞ് മൂന്ന് മരണം

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies