പ്രഗ്നാനന്ദ എന്ന മകനും നാഗലക്ഷമി എന്ന അമ്മയും; നിഴൽപോലെ കൂടെ നിന്ന് മകന് വേണ്ട എല്ലാ പിന്തുണയും നൽകുന്നത് അമ്മ; തനിക്ക് ചെസിനെ കുറിച്ച് വല്യ പിടിയില്ലെന്നും അച്ഛൻ
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രഗ്നാനന്ദ എന്ന മകനും നാഗലക്ഷമി എന്ന അമ്മയും; നിഴൽപോലെ കൂടെ നിന്ന് മകന് വേണ്ട എല്ലാ പിന്തുണയും നൽകുന്നത് അമ്മ; തനിക്ക് ചെസിനെ കുറിച്ച് വല്യ പിടിയില്ലെന്നും അച്ഛൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2023, 10:52 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഇന്ത്യയുടെ പ്രഗ്നാനന്ദ വിജയ കിരിടങ്ങൾ ചൂടുമ്പോൾ കൊച്ചുമിടുക്കനൊപ്പം കൈയടി നേടുകയാണ് അമ്മയായ നാഗലക്ഷ്മിയും. ചെസിൽ നേട്ടം കൊയ്ത് തലയുയർത്തി നിൽക്കുന്ന മകനെ നോക്കുന്ന അമ്മയുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.

പ്രഗ്ഗയുടെ നേട്ടങ്ങൾക്കെല്ലാം ആദ്യം നന്ദി പറയേണ്ടത് അവന്റെ അമ്മയോടാണെന്ന് പ്രഗ്‌നാനന്ദയുടെ അച്ഛൻ രമേഷ് ബാബു പറയുന്നു. നിഴൽപോലെ കൂടെ നിന്ന് മകന് വേണ്ട എല്ലാ പിന്തുണയും നൽകുന്നത് നാഗലക്ഷമിയാണ്. അവളാണ് വിദേശപര്യടനങ്ങളിൽ പ്രഗ്നയുടെ കൂടെ പോകാറുള്ളത്, ജന്മനാ പോളിയോ ബാധിതനായ രമേഷ് ബാബു പറയുന്നു.

അധികസമയം ടിവിക്കു കാണുന്നത് പഠനത്തെ ബാധിക്കുമെന്ന് താന്നിയപ്പോഴാണ് രമേഷ് ബാബുവും ഭാര്യ നാഗലക്ഷ്മിയും മക്കളെ ചെസ് പഠിക്കാൻ അയച്ചത്. ആദ്യം മൂത്ത മകൾ വൈശാലിയാണ് ചെസ് ക്ലാസിന് പോയത്. മകളോടോപ്പം കളിച്ചാണ് പ്രഗ്നാനന്ദ ആദ്യം ചെസ് കളി തുടങ്ങുന്നത്. ആദ്യം നേരം പോക്കായാണ് ഇരുവരും കളിച്ചത് അച്ഛൻ ഓർക്കുന്നു. പിന്നീട് അവർ അതിൽ പൂർണ്ണമായും ഇത് ഇഷ്ടപ്പെട്ടു. നന്നായി കളിക്കാൻ തുടങ്ങിയപ്പോഴാണ്
ടൂർണമെന്റുകളിൽ മത്സരിക്കാൻ തുടങ്ങിയത്.

തനിക്ക് ചെസിനെ കുറിച്ച് വല്യ പിടിയില്ലെന്ന് ബാങ്ക് ജീവനക്കാരനായ രമേഷ് ബാബു പറയുന്നു. മക്കൾ കളിക്കുമ്പോൾ ചെസ് കാണാറുണ്ട്. അവന്റെ നേട്ടങ്ങളുടെ വലുപ്പം മനസ്സിലായത് മറ്റു പലരും പറഞ്ഞറിഞ്ഞാണ്. മത്സരത്തലേന്ന് ഇരുവരെയും ഫോണിൽ വിളിച്ച് ‘ഓൾ ദ് ബെസ്റ്റ്’ പറയുന്ന പതിവുണ്ട് രമേഷ് ബാബുവിന്.

പ്രഗ്നാനന്ദയുടെ അമ്മയെ പ്രശംസിച്ച് മുൻ ലോകചാംപ്യൻ റഷ്യയുടെ ഗാരി കാസ്‌പോവ് രംഗത്ത് വന്നു. പ്രഗ്നാനന്ദയുടെ പ്രകടനത്തിൽ വലിയ ആഹ്‌ളാദമുണ്ട്. ആ അമ്മ നൽകുന്ന ‘സ്‌പെഷൽ സപ്പോർട്ടാണ്’ ഈ നേട്ടങ്ങൾക്ക് പ്രഗ്ഗയെ സഹായിക്കുന്നത്.  പ്രഗ്നാനന്ദയെ പോലെ അവന്റെ അമ്മയും കയ്യടി അർഹിക്കുന്നു. അമ്മ ഒപ്പമുണ്ടെങ്കിൽ ലഭിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. ഈ സ്‌പെഷൽ സപ്പോർട്ട് എന്നും തുടരട്ടെയെന്നും കാസ്പറോവ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

ShareTweetSendShare

More News from this section

മഹാരാഷ്‌ട്രയിൽ ഏക സിവിൽ കോഡ് നടപ്പാക്കാൻ നീക്കം; കമ്മിറ്റിക്ക് രൂപം നൽകും: മുത്തലാഖ് സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ

വിമര്‍ശകര്‍ക്ക് ബൂട്ടുകൊണ്ട് മറുപടി! ആറാം മിനിറ്റില്‍ മിന്നല്‍ ഗോള്‍, ഇരട്ട പ്രഹരവുമായി ക്രിസ്റ്റ്യാനോ; ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി സൂപ്പര്‍ താരം

യുഎന്‍ വേദിയില്‍ വീണ്ടും കശ്മീര്‍ പരാമര്‍ശം; പാകിസ്ഥാനെതിരെ ഇന്ത്യയുടെ കടുത്ത തിരിച്ചടി, ”ജമ്മു-കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രം”

24 മണിക്കൂറില്‍ 300 മില്ലീമീറ്ററിലേറെ മഴ; വെള്ളത്തിനടിയായി മുംബൈ, ജനജീവിതം താറുമാറായി

ഹോര്‍മുസ് വീണ്ടും സജീവം; ഇന്ത്യയിലേക്ക് എണ്ണയും വാതകവും എത്തിതുടങ്ങി, സമാധാന ധാരണയ്‌ക്ക് പിന്നാലെ ചരക്കുനീക്കം പുനരാരംഭിച്ചു

നാല് മാസത്തില്‍ എട്ട് മരണങ്ങള്‍; ‘സൈക്കോ കൊലയാളി’ അറസ്റ്റില്‍, മദ്യത്തില്‍ വിഷം കലര്‍ത്തി നടത്തിയ ഞെട്ടിക്കുന്ന കൊലപാതക പരമ്പര

Latest News

ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ; കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി

“എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. അല്പം സമയം കാത്തിരിക്കൂ,’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

തിരുവനന്തപുരം കോർപറേഷനിലെ 20 BJP കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്ന ആവശ്യം തള്ളി ഹെെക്കോടതി

മീൻതലക്കറി കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ;ഭക്ഷണം നൽകിയ ഷാപ്പിന് ലൈസൻസില്ല ; നരഹത്യാക്കേസ്

“ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ”: ജലപീരങ്കി മലിനജലവിവാദം ചൂടുപിടിക്കുന്നു: പ്രതിപക്ഷ നേതാവിനെയും സർക്കാർ നിലപാടിനെയും വിമർശിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ

ഇരിട്ടി വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി കല്ലറയിലെ ദുരൂഹതയ്‌ക്ക് വിരാമം : അന്വേഷണത്തിൽ വ്യക്തത വന്നു

കേരളത്തിന് പുതിയ ചീഫ് സെക്രട്ടറി; ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭാ തീരുമാനം

അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ ഗതാഗത വകുപ്പ്; എല്ലാ ജില്ലയിലും ‘പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies