എല്ലാം നെഹറുവിന്റെ ദീർഘവീക്ഷണം; ഇന്ത്യയുടെ ചന്ദ്രയാൻ നേട്ടത്തെ പോക്കറ്റിലാക്കൻ ശ്രമിച്ച് കോൺഗ്രസ്
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാം നെഹറുവിന്റെ ദീർഘവീക്ഷണം; ഇന്ത്യയുടെ ചന്ദ്രയാൻ നേട്ടത്തെ പോക്കറ്റിലാക്കൻ ശ്രമിച്ച് കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2023, 11:33 pm IST
Facebook
Twitter
WhatsAppTelegram

രാജ്യം മുഴുവൻ ചന്ദ്രയാന്റെ വിജയത്തിൽ ആഘോഷിക്കുമ്പോൾ കോൺഗ്രസ് അതിൽ രാഷ്‌ട്രീയം തിരയുകയാണ്. ഇന്ത്യ നേടുന്ന എല്ലാ നേട്ടങ്ങളെയും തങ്ങളുടേതാക്കി മാറ്റാൻ ശ്രമിക്കുന്നത് കോൺഗ്രസിന്റെ സ്ഥിരം രീതിയാണ്. ഇത്തവണ രാജ്യം നേടിയ ചന്ദ്രയാൻ വിജയത്തെ പോക്കറ്റിലാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. സമൂഹമദ്ധ്യമത്തിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ കോൺഗ്രസ് പങ്കുവെച്ച പോസ്റ്റിലാണ് ഇത് പറഞ്ഞത്.

ചന്ദ്രയാൻ ദൗത്യത്തിന് അഭിനന്ദനം അറിയിച്ച് കോൺഗ്രസ് പങ്കുവെച്ച പോസ്റ്റിൽ നെഹ്‌റുവിന്റെ ദീർഘവീക്ഷണമാണ് രാജ്യത്തിന് ചന്ദ്രയാനിൽ ദൗത്യത്തിൽ ശക്തിപകർന്നതെന്നാണ് വാദം. രാജ്യത്തുണ്ടാകുന്ന നേട്ടങ്ങളെ നെഹ്‌റുവിലൂടെ സ്വന്തം കീശയിലാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്, കോട്ടങ്ങളെ മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കുകയുമാണ് ചെയ്യുന്നത്.

സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് പോസ്റ്റ് ഇതോടെ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. എല്ലാത്തിലും എന്തിനാണ് രാഷ്‌ട്രീയം കാണുന്നതെന്നാണ് പലരും പോസ്റ്റിന് മറുപടിയായി കുറിച്ചിരിക്കുന്നത്. രാജ്യത്തെ നന്മകളെ ഏറ്റെടുക്കാൻ നടക്കുന്ന കോൺഗ്രസ് പോരായ്മകളെയും ഏറ്റെടുക്കാൻ തയ്യാറാകണം എന്നും പലരും മറുപടിയായി കുറിക്കുന്നുണ്ട്.

Tags: chandraya 3Congress
Share
Tweet
SendShare

More News from this section

ഒഡിഷ തീരത്തിന് സമീപം പ്രകൃതിവാതക ശേഖരം കണ്ടെത്തി ഒഎന്‍ജിസി; ഇന്ത്യയ്‌ക്ക് വന്‍ നേട്ടം

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

Latest News

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies