ചായക്കടക്കാരന്റെ യഥാർത്ഥ സ്രഷ്ടാവ് ഇതാ ഇവിടെയുണ്ട്; പ്രകാശ് രാജ് നടത്തിയത് മോഷണം ; അനുവാദം കൂടാതെ തന്റെ കലാസൃഷ്ടി ദുരുപയോഗിച്ചതിനെതിരെ പരാതിയുമായി കലാകാരൻ; വില്ലൻ നടൻ വീണ്ടും എയറിലേക്ക്
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചായക്കടക്കാരന്റെ യഥാർത്ഥ സ്രഷ്ടാവ് ഇതാ ഇവിടെയുണ്ട്; പ്രകാശ് രാജ് നടത്തിയത് മോഷണം ; അനുവാദം കൂടാതെ തന്റെ കലാസൃഷ്ടി ദുരുപയോഗിച്ചതിനെതിരെ പരാതിയുമായി കലാകാരൻ; വില്ലൻ നടൻ വീണ്ടും എയറിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2023, 05:40 am IST
Facebook
Twitter
WhatsAppTelegram

ബംഗളുരു : ചന്ദ്രയാൻ വിക്ഷേപണത്തിന് ശേഷം രാജ്യം മുഴുവൻ പ്രതീക്ഷാ നിർഭരമായ മനസ്സോടെ പ്രാർത്ഥനാ നിരതമായിരിക്കുമ്പോൾ വില്ലൻ നടനായ പ്രകാശ് രാജ് അവഹേളനം നിറഞ്ഞ ഒരു പോസ്റ്റുമായി വന്നത് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ചന്ദ്രനിൽ നിന്നും ചന്ദ്രയാൻ അയച്ച ആദ്യത്തെ ചിത്രം എന്ന രീതിയിൽ ഒരാൾ കേരളീയ ശൈലിയിൽ ചായ അടിക്കുന്ന ചിത്രമാണ് പ്രകാശ് രാജ് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്. ആ ചിത്രം വരച്ചതാരെന്നോ എവിടെ നിന്ന് കിട്ടിയെന്നോ ആ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നുമില്ല. അതിനു ശേഷം വ്യാപകമായ എതിർപ്പ് നേരിട്ടപ്പോൾ ഈ താൻ കേവലം ഒരു തമാശ ആണ് ഉദ്ദേശിച്ചത് എന്ന് പറയുകയും നിങ്ങള്ക്ക് മറിച്ചു തോന്നിയെങ്കിൽ അത് നിങ്ങളെ തന്നെ ഉദ്ദേശിച്ചാണ് എന്ന് പ്രസ്താവനയോടെ പ്രകോപനം ഉണ്ടാക്കുകയുമാണ് പ്രകാശ് രാജ് ചെയ്തത്.

എന്നാൽ ഇപ്പോൾ പ്രകാശ് രാജ് ദുരുപയോഗിച്ച ചായക്കടക്കാരന്റെ ചിത്രത്തിന്റെ യഥാർത്ഥ സ്രഷ്ടാവ് തനിക്ക് അർഹമായ ക്രെഡിറ്റിനായി രംഗത്തു വന്നിരിക്കുകയാണ്. ബംഗളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗൗരവ് ശർമ്മ എന്ന കലാകാരനാണ് ഈ ചിത്രത്തിന്റെ യഥാർത്ഥ സ്രഷ്ടാവ്. 3D ചിത്രങ്ങൾ ഒരുക്കുന്നതിൽ വിദഗ്ധനായ അദ്ദേഹം കഴിഞ്ഞ പതിനഞ്ചു വര്ഷങ്ങളായി ഈ രംഗത്തുണ്ട്. ഇന്ത്യയിലെ ദശലക്ഷക്കണക്കായ ചായക്കച്ചവടക്കാരോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കാനാണ് താൻ 2020 മാർച്ചു മാസത്തിൽ ഈ ത്രിമാന ചിത്രം വരച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാലിപ്പോൾ തന്റെ സൃഷ്ടി അനുവാദം കൂടാതെ ദുരുപയോഗിച്ചിരിക്കുകയാണ് പ്രകാശ് രാജ് . അദ്ദേഹത്തെ കൂടാതെ ചില മാദ്ധ്യമ സ്ഥാപനങ്ങളും സമാനമായി ചിത്രം ദുരുപയോഗം ചെയ്തിട്ടുണ്ട്.

തന്റെ ചിത്രത്തിന്റെ അവകാശം തനിക്കു തന്നെ ആണെന്നും അത് നേടിയെടുക്കുന്നതിന് സഹൃദയ ലോകത്തിന്റെ പിന്തുണ വേണമെന്നും അഭ്യർത്ഥിച്ച് രംഗത്തു വന്നിരിക്കുകയാണ് ഗൗരവ് ശർമ്മ. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജിലാണ് ഈ അഭ്യർത്ഥന നടത്തിയിരിക്കുന്നത്. അതിനായി നിയമപരമായി നീങ്ങും എന്നുള്ള ചില സൂചനകളും ഗൗരവ് ശർമ്മ നടത്തിയിട്ടുണ്ട്.

അതിനിടെ ചന്ദ്രയാൻ സുരക്ഷിതമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയിരുന്നു. അതിനെ തുടർന്നും സോഷ്യൽ മീഡിയയിൽ അടക്കം പ്രകാശ് രാജിനെതിരെയുള്ള കടുത്ത വിമർശനങ്ങൾ തുടരുകയാണ്.

Gaurav Sharma

ഇത് കൂടാതെ ചായക്കടക്കാരന്റെ ചിത്രം അനുവാദം കൂടാതെ ദുരുപയോഗിച്ചതിനെതിരെ കലാകാരൻ കൂടി രംഗത്തു വന്നതോടെ വില്ലൻ നടൻ പ്രകാശ് രാജ് വീണ്ടും കുരുക്കിലേക്കു പോകുന്ന ലക്ഷണമാണ് ഉള്ളത്.

 

Tags: prakash rajchandraya 3chandrayan 2Gaurav Sharma
Share
Tweet
SendShare

More News from this section

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

Latest News

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

‘വിമാനം ആരുടേത്, എന്താണ് പ്രത്യേക താൽപര്യം, പുണ്യം ലഭിക്കാനല്ല സൗജന്യമായി നൽകിയത്’; മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരൻ എം.എൽഎ

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies