അങ്ങനെ പഠിച്ച് നന്നാവണ്ട; ഉന്നത വിദ്യാഭ്യാസത്തിന് ദുബായിലേക്ക് പറക്കാൻ ശ്രമിച്ച പെൺകുട്ടികളെ തടഞ്ഞുവെച്ച് താലിബാൻ; 100 വിദ്യാർത്ഥിനികളെ പിടിച്ചുവെച്ചത് വിമാനത്താവളത്തിൽ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അങ്ങനെ പഠിച്ച് നന്നാവണ്ട; ഉന്നത വിദ്യാഭ്യാസത്തിന് ദുബായിലേക്ക് പറക്കാൻ ശ്രമിച്ച പെൺകുട്ടികളെ തടഞ്ഞുവെച്ച് താലിബാൻ; 100 വിദ്യാർത്ഥിനികളെ പിടിച്ചുവെച്ചത് വിമാനത്താവളത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2023, 11:58 am IST
FacebookTwitterWhatsAppTelegram

കാബുൾ: ഉന്നത വിദ്യാഭ്യാസത്തിനായി ദുബായിലേക്ക് പോകാൻ ശ്രമിച്ച പെൺകുട്ടികളെ വിമാനത്താവളത്തിൽ തടഞ്ഞ് വെച്ച് താലിബാൻ. പ്രമുഖ സർവ്വകലാശാലയിൽ പഠനത്തിന് അവസരം ലഭിച്ച 100 പെൺകുട്ടികളെയാണ് താലിബാൻ പിടിച്ചുവെച്ചതെന്ന് ന്യൂസ് ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. പ്രമുഖ യുഎഇ വ്യവസായിയായ ഖലാഫ് അൽ ഹബ്തൂറിന്റെ ശ്രമഫലമായാണ് വിദ്യാർത്ഥിനികൾക്ക് പ്രവേശം സാധ്യമാക്കിയത്. യാത്രാ ചെലവുകൾ, താമസം, ആരോഗ്യ ഇൻഷുറൻസ്, തുടങ്ങി പഠനത്തിന് ആവശ്യമായ എല്ലാം ചെലവുകളും വഹിച്ചാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് അൽ-ഹബ്തൂർ സൗകര്യമൊരുക്കിയത്.

പെൺകുട്ടികളെ താലിബാൻ തടഞ്ഞുവെച്ച് സംഭവത്തിൽ കടുത്ത നിരാശയും ആശങ്കയും അൽ ഹബ്തൂർ രേഖപ്പെടുത്തി. യുവതികളുടെ വിദ്യാഭ്യാസത്തിനും അഭിലാഷങ്ങൾക്കും തടസ്സപ്പെടുത്തിയ താലിബാന്റെ നടപടിയെ കടുത്ത ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. ദുബായിൽ ഹോസ്പിറ്റാലിറ്റി, ഓട്ടോമോട്ടീവ്, വിദ്യാഭ്യാസം, പ്രസിദ്ധീകരണം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന
പ്രമുഖ ബിസിനസ് ഗ്രൂപ്പാണ് അൽ ഹബ്തൂർ.

കൃത്യമായ കാരണങ്ങളില്ലാതെയാണ് താലിബാൻ സേന തങ്ങളെ യാത്രയിൽ നിന്ന് തടഞ്ഞതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ ശബ്ദ സന്ദേശത്തിൽ പെൺകുട്ടികൾ പറഞ്ഞു. 2021-ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് കടുത്ത മനുഷ്യാവകാശ ലംഘനമാണ് നേരിടേണ്ടി വരുന്നത്. യുദ്ധത്തിൽ തകർന്ന രാജ്യത്തെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം, ജോലി, പൊതു ഇടങ്ങൾ എന്നിവയിൽ പ്രവേശനമില്ല. സ്ത്രീകൾക്കും പെൺകുട്ടികൾക്കും കൂട്ടായ്മ, ഒത്തുചേരൽ, സഞ്ചാരസ്വാതന്ത്ര്യം എന്നിവയ്‌ക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസത്തിനും തൊഴിലിനും പ്രവേശനം നൽകണമെന്ന യുഎൻ അടക്കമുള്ള സംഘടനകളുടെ ആവശ്യങ്ങൾ താലിബാൻ നേതാക്കൾ പുച്ഛിച്ച് തളളുകയാണ്. അഫ്ഗാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് അവർ മറ്റ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags: universityUAEafganistanchildrens home girls missingMAIN. Taliban
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies