സ്വന്തം വീട്ടിലെ ജൂറി കണ്ടില്ലെന്ന് നടിച്ചു...! ഇന്ദ്രന്‍സിന്റെ ഒളിവര്‍ ട്വിസ്റ്റിന് ദേശീയ പുരസ്‌കാരം; കേരളത്തിന് അഭിമാനമായത് സംസ്ഥാന ജൂറി തഴഞ്ഞ മേപ്പടിയാനടക്കമുള്ള ചിത്രങ്ങള്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്വന്തം വീട്ടിലെ ജൂറി കണ്ടില്ലെന്ന് നടിച്ചു…! ഇന്ദ്രന്‍സിന്റെ ഒളിവര്‍ ട്വിസ്റ്റിന് ദേശീയ പുരസ്‌കാരം; കേരളത്തിന് അഭിമാനമായത് സംസ്ഥാന ജൂറി തഴഞ്ഞ മേപ്പടിയാനടക്കമുള്ള ചിത്രങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2023, 06:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: സംസ്ഥാന പുരസ്‌കാരത്തില്‍ മനഃപൂര്‍വ്വം ഒഴിവാക്കപ്പെട്ടെന്ന് ആരോപണമുയര്‍ന്ന നടന്‍ ഇന്ദ്രന്‍സിന് ദേശീയ പുരസ്‌കാരം. ഹോം എന്ന വീട്ടിലെ(ചിത്രത്തിലെ) ഗൃഹനാഥനായി മലയാളിയുടെ മനസ് കീഴടക്കിയ ഒളിവര്‍ ട്വിസ്റ്റായി പകരം വയ്‌ക്കാനില്ലാത്ത പ്രകടനം കാഴ്ചവച്ച താരത്തെ തേടിയെത്തിയത് പ്രത്യേക ജൂറി പരാമര്‍ശമാണ്. സംസ്ഥാന ജൂറി ഒഴിവാക്കിയ റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം മികച്ച മലയാള ചിത്രവുമായി.

നിര്‍മാതാവ് വിജയ് ബാബു പീഡനക്കേസില്‍ ഉള്‍പ്പെട്ടതുകൊണ്ടാണ് ഹോമിനെ ഒഴിവാക്കിയതെന്നും ആരോപണമുയര്‍ന്നിരുന്നു. ഉണ്ണിമുകുന്ദന്‍ നായകനായ മേപ്പടിയാനെയും സംസ്ഥാന പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നില്ല. ഈ ചിത്രം സംവിധാനം ചെയ്ത വിഷ്ണു മോഹനാണ് മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയത്. ദേശീയ പുരസ്‌കാരങ്ങളോക്കെയും സംസ്ഥാനത്തിന്റെ അവഗണനയോടുള്ള മറുപടിയെന്നാണ് ആരാധകര്‍ പറയുന്നത്.

ഒഴിവാക്കലിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ഇന്ദ്രന്‍സിന്റെ ഒലിവര്‍ ട്വിസ്റ്റും മജ്ഞുപിള്ളയുടെ കുട്ടിയമ്മയും മാത്രമല്ല സിനിമ ആകെ അന്തിമഘട്ടത്തില്‍ അവഗണിക്കപ്പെതോടെയാണ് വിമര്‍ശനമുയര്‍ന്നത്. ഹോം സിനിമയേയും അണിയറ പ്രവര്‍ത്തകരയേയും പിന്‍തുണച്ച ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വലയി വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

ജൂറിക്ക് സിനിമ കണ്ടു കാണില്ലെന്ന് ആരോപണം ഇന്ദ്രന്‍സ് ഉന്നയിച്ചതോടെ പുരസ്‌ക്കാര നിര്‍ണയം വിവാദത്തിലായി. കുടുംബത്തില്‍ ഒരാള്‍ തെറ്റ് ചെയ്താല്‍ എല്ലാവരെയും ശിക്ഷിക്കുന്നത് എന്തിനെന്ന ചോദ്യവും ഇന്ദ്രന്‍സ് ഉന്നയിച്ചിരുന്നു.

 

 

Tags: homeMeppadiyaan69TH NATIONAL FILM AWARDidrans
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies