നരസിംഹ റാവു വർഗീയ വാദി; ഇന്ത്യ ഹിന്ദുരാജ്യമാണെന്ന് പറഞ്ഞു; ബിജെപിയുടെ ആദ്യ പ്രധാനമന്ത്രി : മണിശങ്കർ അയ്യർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരസിംഹ റാവു വർഗീയ വാദി; ഇന്ത്യ ഹിന്ദുരാജ്യമാണെന്ന് പറഞ്ഞു; ബിജെപിയുടെ ആദ്യ പ്രധാനമന്ത്രി : മണിശങ്കർ അയ്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2023, 07:38 pm IST
FacebookTwitterWhatsAppTelegram

നരസിംഹ റാവു വർഗീയ വാദിയാണെന്നും അദ്ദേഹം ഇന്ത്യ ഹിന്ദുരാജ്യമാണെന്ന് പറഞ്ഞെന്നും  ബിജെപിയുടെ ആദ്യ പ്രധാനമന്ത്രിയാണെന്നും കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. 1991 മുതൽ 1996 വരെയാണ് നരസിംഹ റാവു ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചത്.  റാവു  ബിജെപിയുടെ രാഷ്‌ട്രീയമാണ് ഉയർത്തിപ്പിടിച്ചതെന്നും ഹിന്ദു ദേശീയതയാണ് അദ്ദേഹത്തിന്റെ നിലപാടുകളെന്നും അയ്യർ പറഞ്ഞു.

റാം-റഹീം’ യാത്രക്കിടയിൽ താൻ റാവുവിനെ സന്ദർശിക്കുന്നതിന് എതിർപ്പില്ലെന്നും എന്നാൽ മതേതരത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ എതിർപ്പുണ്ടെന്ന് റാവു പറഞ്ഞെന്നുമാണ് അയ്യർ പറഞ്ഞത്. താൻ ഇന്ത്യ ഹിന്ദു രാജ്യമാണെന്ന് മനസ്സിലാക്കിയില്ലെന്നാണ് റാവു പറഞ്ഞതെന്നും ബിജെപിയുടെ ആദ്യ പ്രധാനമന്ത്രി വാജ്പേയ് അല്ല റാവു ആയിരുന്നുവെന്നും അയ്യർ പറഞ്ഞു.

അതേസമയം, പാകിസ്താനുമായി സുഹൃദ് ബന്ധം വേണമെന്നും അവരുമായി ചർച്ച പുനരാരംഭിക്കണമെന്നാണ് മണിശങ്കറിന്റെ വാദം. സർജിക്കൽ സ്ട്രൈക്ക് നടത്താൻ ധൈര്യമുണ്ടെങ്കിലും ചർച്ചയ്‌ക്ക് ധൈര്യമില്ലെന്നും മണിശങ്കർ വാദിച്ചു. എന്നാൽ അയ്യരുടെ പരാമര്ർശത്തിൽ  ശക്തമായ എതിർപ്പാണ് ഇതിനോടം ഉയർന്നത്.

Tags: Manisankar IyerPV Narasimha Rao
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies