തെന്നിന്ത്യൻ സിനിമകൾ ബോളിവുഡിന് വെല്ലുവിളിയാകുന്നു; ഇത്തവണ പരിഗണിച്ചതെല്ലാം സാങ്കേതിക മികവിൽ മുന്നിൽ നിന്ന ചിത്രങ്ങൾ: സുരേഷ് കുമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെന്നിന്ത്യൻ സിനിമകൾ ബോളിവുഡിന് വെല്ലുവിളിയാകുന്നു; ഇത്തവണ പരിഗണിച്ചതെല്ലാം സാങ്കേതിക മികവിൽ മുന്നിൽ നിന്ന ചിത്രങ്ങൾ: സുരേഷ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2023, 08:24 pm IST
FacebookTwitterWhatsAppTelegram

69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അർഹമായ ചിത്രങ്ങളെല്ലാം സാങ്കേതിക വിദ്യയിൽ മികവ് തെളിയിച്ചവയായിരുന്നു എന്ന് എന്ന് ജൂറി അംഗം സുരേഷ് കുമാർ. കോറോണയ്‌ക്ക് ശേഷം എത്തിയ ചിത്രങ്ങളെല്ലാം സാങ്കേതിക വിദ്യയിൽ മികച്ചതായിരുന്നെന്നും അതിനാലാകാം ഇത്തരത്തിലുള്ള ചിത്രങ്ങളെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക മികവിൽ തെന്നിന്ത്യൻ സിനിമകൾ ബോളിവുഡിന് വെല്ലുവിളിയാകുകയാണ് എന്നതും ഇക്കൊല്ലത്തെ ദേശിയ പുരസ്‌കാരത്തിൽ കൂടി പ്രകടമായിരുന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവസാനഘട്ടത്തിൽ ജൂറിയ്‌ക്ക് മുന്നിൽ എത്തിയത് എട്ട് മലയാള ചിത്രങ്ങളായിരുന്നു. അക്കൂട്ടത്തിൽ ജോജു ജോർജ്ജും ഇന്ദ്രൻസും സഹനടൻമാർക്കായുള്ള പട്ടികയിൽ അവസാനം വരെ ഇടം പിടിച്ചു. എന്നിരുന്നാലും അവാനഘട്ടത്തിൽ എത്തിയ എട്ട് ചിത്രങ്ങളിലായി മെച്ചപ്പെട്ട അവാർഡുകൾ തന്നെയാണ് മലയാളത്തിന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. പല ഘടകങ്ങളും ആശ്രയിച്ചാണ് ദേശീയ അവാർഡ് പ്രഖ്യാപിക്കുന്നത്. മിന്നൽ മുരളി, ചവിട്ട്, നായാട്ട്, അവാസവ്യൂഹം എന്നിവയെല്ലാം മലയാളത്തിൽ നിന്നെത്തിയ മികച്ച സിനിമകളായിരുന്നു. മലയാള സിനിമകളുടെ നിലവാരം മികച്ചതായി മാറി എന്നതിന്റെ ഉദാഹരണം കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

2021ലെ ദേശീയ ചലചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച പരിസ്ഥിതി ചിത്രമായി ആർ എസ് പ്രദീപ് സംവിധാനം ചെയ്ത ‘മൂന്നാം വളവ്’ഉം കൃഷാന്ത് ആർ.കെ. സംവിധാനം ചെയ്ത ‘ആവാസവ്യൂഹം’ വും. മികച്ച ആനിമേഷൻ ചിത്രമായി അദിഥി കൃഷ്ണ സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’തിരഞ്ഞെടുക്കപ്പെട്ടു. റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ആണ് മികച്ച മലയാള ചിത്രം. ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രൻസിന് പ്രത്യേക പരാമർശം. മേപ്പടിയാൻ ചിത്രത്തിന്റെ സംവിധായകൻ വിഷ്ണുമോഹനെ മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്തു.

Tags: National Award
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies