പാകിസ്താൻ മികച്ച ടീമിമെന്ന് സൗരവ് ഗാംഗുലി; ബുമ്രയിലാണ് ഇന്ത്യൻ ടീമിന്റെ പ്രതീക്ഷയെന്നും മുൻ നായകൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താൻ മികച്ച ടീമിമെന്ന് സൗരവ് ഗാംഗുലി; ബുമ്രയിലാണ് ഇന്ത്യൻ ടീമിന്റെ പ്രതീക്ഷയെന്നും മുൻ നായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2023, 10:31 am IST
Facebook
Twitter
WhatsAppTelegram

ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. സെപ്റ്റംബർ 2നാണ് ഇന്ത്യയും പാകിസ്താനും ഏഷ്യാ കപ്പിൽ നേർക്കുനേർ വരുന്നത്. എന്നാൽ ഏഷ്യ കപ്പിലെ ഇഷ്ട ടീമുകളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി.

ഇന്ത്യയും പാകിസ്താനും മികച്ച ടീമുകളാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും ആവേശകരമായ മത്സരമായിരിക്കാം ഇരുരാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ. ഇഷ്ടപ്പെട്ട ടീം എന്നൊന്നില്ല. പാകിസ്താന്റെ ടീം മികച്ചതാണ്, അതുപോലെ തന്നെ ഇന്ത്യയുടെയും. ഏറ്റവും നന്നായി കളിക്കുന്ന ടീം വിജയിക്കുമെന്നും ഗംഗുലി പറഞ്ഞു.

പരിക്കിന് ശേഷം തിരിച്ചെത്തി അയർലൻഡ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജസ്പ്രീത് ബുംമ്രയിൽ ഗാംഗുലിയ്‌ക്ക് പ്രതീക്ഷകളേറെയാണ്. പരിക്കിന് ശേഷം ട്വന്റി-20 കളിച്ചാണ് ബുംമ്ര തുടങ്ങിയത്. ഇനിയുളളത് ഏകദിനങ്ങളാണ്, അതിൽ ബുംമ്ര 10 ഓവറും എറിയണം. ടീമിന്റെ പ്രതീക്ഷയും അവനിലാണ് -ദാദാ പറഞ്ഞു.

ഏഷ്യാ കപ്പ് സ്‌ക്വാഡിൽ നിന്ന് യുസ്‌വേന്ദ്ര ചഹലിനെ ഒഴിവാക്കിയ തീരുമാനത്തെയും ഗാംഗുലി അനുകൂലിച്ചു. ‘മൂന്ന് സ്പിന്നർമാരാണ് ടീമിലുള്ളത്. ബാറ്റ് ചെയ്യാൻ കഴിയുന്ന അക്‌സർ പട്ടേലിനെ ടീമിലെടുത്തതിലൂടെ വളരെ മികച്ച തീരുമാനമാണ്് ടീം മാനേജ്‌മെൻറ് എടുത്തിരിക്കുന്നത്’ എന്നും ഗാംഗുലി കൂട്ടിച്ചേർത്തു.

Tags: cricketPakistanSaurav GangulyIndia
Share
Tweet
SendShare

More News from this section

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

Latest News

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies