'ചന്ദ്രനിൽ നമ്മൾ ത്രിവർണ പതാക നാട്ടി; ഇന്ത്യയുടെ കരുത്ത് എന്താണെന്ന് ലോകത്തിന്  കാട്ടിക്കൊടുത്തു'; ഗ്രീസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ചന്ദ്രനിൽ നമ്മൾ ത്രിവർണ പതാക നാട്ടി; ഇന്ത്യയുടെ കരുത്ത് എന്താണെന്ന് ലോകത്തിന്  കാട്ടിക്കൊടുത്തു’; ഗ്രീസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2023, 11:34 pm IST
FacebookTwitterWhatsAppTelegram

ഏഥൻസ്: ഇന്ത്യയുടെ കരുത്ത് ലോകത്തിന് കാട്ടിനൽകാൻ ചന്ദ്രയാൻ 3 ലൂടെ  സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാം ചന്ദ്രനിൽ ത്രിവർണ പതാക നാട്ടി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ എത്തുന്ന ആദ്യ രാജ്യമായി ഇന്ത്യമാറി. ഇന്ത്യ ചന്ദ്രയാൻ 3 ദൗത്യത്തിലൂടെ രാജ്യം പുതിയ നാഴികക്കല്ല് പിന്നിട്ടതായും അദ്ദേഹം പറഞ്ഞു. ഗ്രീസിലെ ഇന്ത്യൻ സമൂഹത്തെ ഏഥൻസിൽ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കൊറോണ കാലയളവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വാക്‌സിൻ എത്തിക്കാൻ നമുക്ക് സാധിച്ചു. മേക്ക് ഇൻ ഇന്ത്യ വാക്‌സിൻ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിച്ചു. കൊവിഡാനന്ദരം പുതിയ ലോകക്രമം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. പുതിയ ലോകത്ത് ഇന്ത്യയ്‌ക്ക് നിർണായക സ്ഥാനമാണുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക മേഖല എത്രത്തോളം വളരുന്നുവോ അത്രത്തോളം നമുക്ക് രാജ്യത്തെ പട്ടിണി കുറയ്‌ക്കാൻ സാധിക്കും. കേവലം അഞ്ച് വർഷങ്ങൾ കൊണ്ട് 13.5 കോടി പൗരന്മാർ ദാരിദ്ര്യത്തിൽ നിന്നും മുക്തി നേടിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ലോകത്തെ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമ്മാതാക്കളാകാൻ ഇന്ത്യയ്‌ക്ക് സാധിച്ചു. ഭാരതം ഇന്ന് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഓട്ടോമൊബൈൽ കമ്പോളമാണ്. ലോകത്തെ മൂന്നാമത്തെ വ്യവസായ സൗഹൃദ രാഷ്‌ട്രമാണ്. ആഗോള തലത്തിൽ മുന്നേറാൻ രാജ്യത്തിന് സാധിച്ചു. കൂടുതൽ വൻകിട കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം നടത്താൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വിദഗ്ധന്മാർ സാക്ഷ്യപ്പെടുത്തുന്നത് ഇന്ത്യ വരുംനാളുകളിൽ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നാണ്. ഐഎംഎഫ്, വേൾഡ് ബാങ്ക് എന്നിവർക്കും ഇന്ത്യൻ സാമ്പത്തിക രംഗത്തെ കുറിച്ച് മികച്ച അഭിപ്രായമാണ്. ഗ്രീസ് അവരുടെ പരമോന്നത സിവിലിയൻ ബഹുമതി തന്നാണ് ആദരവ് അറിയിച്ചിരിക്കുന്നത്. ഈ ബഹുമതി 140 കോടി ജനങ്ങൾക്കുള്ളതാണ്. ഞാൻ ഇത് ഭാരതാംബയുടെ മക്കൾക്ക് മുന്നിൽ സമർപ്പിക്കുന്നു. പ്രധാനമന്ത്രി പറഞ്ഞു.

ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഏകദിന സന്ദർശനത്തിനായി ഗ്രീസിൽ എത്തുകയായിരുന്നു. പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ഓർഡർ ഓഫ് ഓണർ നൽകിയാണ് ഗ്രീസ്, പ്രധാനമന്ത്രിയെ ആദരിച്ചത്.  സന്ദർശനം പൂർത്തിയാക്കി നാളെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തും.

Tags: Narendra Modigreecechandrayaan-3India
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies