ജാഗ്രതയാണ് പക്വതയുടെ മൂലധനം; ചെക്ക് തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ജാഗ്രതയാണ് പക്വതയുടെ മൂലധനം; ചെക്ക് തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2023, 02:47 pm IST
Facebook
Twitter
WhatsAppTelegram

വിവിധ തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളുടെ ഇരയാക്കപ്പെടുന്നവരുടെ വാർത്തകൾ അനുദിനം വർദ്ധിച്ചു വരികയാണ്. ഇവയിൽ ഈ അടുത്തായി വർദ്ധിച്ചു വരുന്ന ഒന്നാണ് ചെക്കുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ. ചെക്ക് മറ്റൊരാൾക്ക് കൈമാറുന്നതിന് മുമ്പ് തന്നെ തുകയുൾപ്പെടെ എല്ലാം കൃത്യമാണെന്ന് വിലയിരുത്തേണ്ടതുണ്ട്. അക്കൗണ്ട് ഉടമയുടെ പേര്, തീയതി, എന്നിങ്ങനെ എല്ലാ വിവരങ്ങളും പരിശോധിക്കണം. ഇതിന് പുറമേ ചെക്ക് കൈമാറുന്നതിന് മുമ്പ് ഇതിലെ നമ്പർ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതും അനിവാര്യമാണ്. എന്തെല്ലാം കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം..

സ്ഥിരമായി അക്കൗണ്ട് പരിശോധിക്കുക

ഉപയോക്താക്കൾ സ്ഥിരമായി അക്കൗണ്ട് പരിശോധിക്കുകയും ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് വിലയിരുത്തേണ്ടതുമുണ്ട്. ചെക്ക് തട്ടിപ്പുകാർക്കെതിരെയുള്ള ആദ്യ പ്രതിരോധ മാർഗ്ഗം ഇതാണ്. ക്ലിയർ ചെയ്ത ചെക്കുകൾ ഉൾപ്പെടെ സ്ഥിരമായി പരിശോധിച്ച് വരികയാണെങ്കിൽ ഇത് സംശയാസ്പദമായ വിവരങ്ങൾ പെട്ടെന്ന് കണ്ടെത്താൻ സഹായിക്കുന്നു. എന്തെങ്കിലും തരത്തിലുള്ള സംശയം തോന്നിയാൽ ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്.

ചെക്ക് ബുക്ക് സുരക്ഷിതമായി സൂക്ഷിക്കുക

ചെക്ക് ബുക്കുകൾ നഷ്ടപ്പെട്ട് പോകാതെ സുരക്ഷിതമായി കയ്യിൽ ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതിന് പുറമേ ചെക്ക് നമ്പറുകളും കൃത്യമായി ട്രാക്ക് ചെയ്യേണ്ടതാണ്. കൃത്യമായ വിലയിരുത്തലിൽ ചെക്ക് ലീഫ് നഷ്ടമായിട്ടുണ്ടെങ്കിൽ പെട്ടെന്ന് മനസിലാക്കാനാകും.

ജാഗ്രതയോടെ ചെക്കുകളിൽ ഒപ്പു വെയ്‌ക്കുക

ചെക്കുകളിൽ ഒപ്പു വെയ്‌ക്കുമ്പോൾ കൃത്യതയും വൃത്തിയും ഉണ്ടാകണം. ബ്ലാങ്ക് ചെക്കുകളിൽ മുൻകൂട്ടി ഒപ്പിട്ടു വെയ്‌ക്കുന്നതും ഒപ്പിട്ടു നൽകുന്നതും ഒഴിവാക്കേണ്ടതുണ്ട്. എല്ലാ ഭാഗങ്ങളും കൃത്യമായി പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം ചെക്ക് കൈമാറാൻ ശ്രമിക്കുക.

വിവരങ്ങൾ കൈമാറുന്നതിലും ജാഗ്രതയുണ്ടാവണം

വ്യക്തിപരമായതും സാമ്പത്തികപരമായ വിവരങ്ങൾ എപ്പോഴും സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ട്. ബാങ്ക് അക്കൗണ്ട് നമ്പർ, ചെക്ക് നമ്പർ എന്നിവ ഒരിക്കലും ഫോണിലൂടെയോ അല്ലാതെയോ അപരിചിതർക്ക് കൈമാറാൻ പാടില്ല. ഇനി ഉപയോഗമില്ല എന്നുറപ്പുള്ള രേഖകൾ നശിപ്പിച്ചു കളയാനും ശ്രദ്ധിക്കണം. ക്യാൻസലായ ചെക്കുകൾ, പഴയ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ എന്നിങ്ങനെയുള്ളതൊന്നും സൂക്ഷിച്ചു വെക്കേണ്ടതില്ല.

Tags: SUBCheques
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

Latest News

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies