അടുത്ത ലക്ഷ്യം ചൊവ്വയും ശുക്രനും; പ്രധാനമന്ത്രി ഞങ്ങൾ ഓരോരുത്തരോടും നന്ദി പറഞ്ഞു, അദ്ദേഹം നൽകിയ ലക്ഷ്യം പൂർത്തീകരിക്കുക എന്നതാണ് ഇനി ഇസ്രോയുടെ ലക്ഷ്യം: എസ്. സോമനാഥ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അടുത്ത ലക്ഷ്യം ചൊവ്വയും ശുക്രനും; പ്രധാനമന്ത്രി ഞങ്ങൾ ഓരോരുത്തരോടും നന്ദി പറഞ്ഞു, അദ്ദേഹം നൽകിയ ലക്ഷ്യം പൂർത്തീകരിക്കുക എന്നതാണ് ഇനി ഇസ്രോയുടെ ലക്ഷ്യം: എസ്. സോമനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 12:25 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ചന്ദ്രയാൻ 3 യുടെ വിജയശേഷം ആദ്യമായി തിരുവനന്തപുരത്തെത്തിയ ഐഎസ്ആർഒ ചെയർമാനും സഹപ്രവർത്തകർക്കും വിമാനത്താവളത്തിൽ ആവേശോജ്ജ്വല സ്വീകരണം. എൽപിഎസ്‌സി ഡയറക്ടർ- ഡോ. നാരായണൻ, വിഎസ്എസ്‌സി ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ തുടങ്ങിയവരാണ് ഇസ്രോ ചെയർമാൻ എസ്. സോമനാഥിനൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. നൽകിയ സ്വീകരണത്തിനും പിന്തുണയ്‌ക്കും നന്ദി പറയുന്നതായി ഇസ്രോ ചെയർമാൻ പ്രതികരിച്ചു.

ഇത് അഭിമാനകരമായ നിമിഷമാണ്.  നൂറ് ശതമാനം വിജയകരമായ ദൗത്യമായിരുന്നു ഇത്. രാജ്യം മുഴുവനും അതിൽ അഭിമാനിക്കുന്നു. ചന്ദ്രയാൻ 3 ചന്ദ്രനിൽ ലാൻഡ് ചെയ്ത ആഗസ്റ്റ് 23 ഇനി മുതൽ ദേശീയ ബഹിരാകാശ ദിനമായി ആചരിക്കും. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പര്യവേക്ഷണം നടത്താൻ ഇന്ത്യയ്‌ക്ക് കഴിവുണ്ട്. അതിനായി പ്രധാനമന്ത്രി നൽകിയ ലക്ഷ്യം നമുക്ക് മുന്നിലുണ്ട്. അത് സാക്ഷാത്കരിക്കാൻ ശ്രമിക്കുമെന്നും സോമനാഥ് പറഞ്ഞു.

പ്രധാനമന്ത്രി കൺട്രോൾ സ്‌റ്റേഷനിൽ എത്തി ഓരോരുത്തരോടും നന്ദി പറഞ്ഞു. ചന്ദ്രയാൻ 3 ലാൻഡ് ചെയ്ത പോയിന്റിന് ശിവശക്തി  എന്ന് പേര് നൽകി. അദ്ദേഹത്തിന് ഇന്ത്യൻ ബഹിരാകാശ രംഗത്തെ കുറിച്ച്  ദീർഘവീക്ഷണമുണ്ട്. അത് നടപ്പിലാക്കുക എന്നതാണ് ഇനി രാജ്യത്തിന്റെയും ഐഎസ്ആർഒയുടെയും ലക്ഷ്യം. ഇസ്രോ ചെയർമാൻ കൂട്ടിച്ചേർത്തു.

ഗ്രീസ് സന്ദർശനത്തിന് ശേഷം ഇന്ത്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നേരെ എത്തിയത് ബെംഗളുരുവിലെ ഇസ്രോ കൺട്രോൾ സ്‌റ്റേഷനിലേക്കാണ്.  അദ്ദേഹം ചന്ദ്രയാൻ 3 ന്റെ ഭാഗമായവരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വിക്രം ലാൻഡർ സോഫ്റ്റ് ലാൻ്ഡ് ചെയ്ത പ്രദേശത്തിന് അദ്ദേഹം ശിവശക്തി പോയിന്റ് എന്ന് പേരുനൽകി. ഇനിമുതൽ എല്ലാവർഷവും ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

Tags: Narendra ModiisroS Somanathchandrayaan-3Vssc
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies