പ്രേമത്തില്‍ ലാല്‍ സാറിന്റെ കഥാപാത്രം ഉണ്ടായിരുന്നു; ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ കാണിച്ചുതന്നത് സ്ഫടികം; വെളിപ്പെടുത്തലുമായി കൃഷ്‍ണ ശങ്കര്‍
Thursday, August 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്രേമത്തില്‍ ലാല്‍ സാറിന്റെ കഥാപാത്രം ഉണ്ടായിരുന്നു; ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ കാണിച്ചുതന്നത് സ്ഫടികം; വെളിപ്പെടുത്തലുമായി കൃഷ്‍ണ ശങ്കര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 12:56 pm IST
Facebook
Twitter
WhatsAppTelegram

അതിഥി വേഷത്തിലെത്തിയ ചിത്രങ്ങളിലെല്ലാം നായക കഥാപാത്രങ്ങളെക്കാൾ പ്രാധാന്യം കിട്ടിയ നടനാണ് മലയളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ. മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള അതിഥി വേഷത്തിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് മോഹൻലാൽ. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു രജനികാന്ത് ചിത്രം ജയ്‌ലർ.

ഇപ്പോഴിതാ നിവിന്‍ പോളിയുടെ താരപദവി ഉയര്‍ത്തിയ ചിത്രം പ്രേമത്തില്‍ മോഹന്‍ലാലിന് ഒരു കഥാപാത്രമുണ്ടായിരുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. പ്രേമത്തിൽ സഹനടനായിരുന്ന കൃഷ്ണ ശങ്കറാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. മലയാളത്തിലെ എന്നത്തെയും ജനപ്രിയ ചിത്രങ്ങളിൽ മുന്നിൽ നിൽക്കുന്ന ചിത്രമാണ് പ്രേമം. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും അത്രമേൽ പ്രാധാന്യം ഉണ്ടായിരുന്നു.

ഒരു അഭിമുഖത്തിനിടെയാണ് കൃഷ്ണ ശങ്കര്‍ ഇതേക്കുറിച്ച് പറയുന്നത്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ- “പ്രേമം സിനിമ തിരക്കഥ എഴുതുമ്പോള്‍ ശരിക്കും ലാല്‍ സാറിന്‍റെ ചെറിയൊരു കഥാപാത്രം ഉണ്ടായിരുന്നു, ഒരു പള്ളീലച്ചന്‍റെയായിരുന്നു അത്. എഴുതി വന്നപ്പോള്‍ മൂന്ന് പ്രണയങ്ങള്‍ എങ്ങനെ ഉള്‍ക്കൊള്ളിക്കാം എന്നതിന് വലിയ പ്രാധാന്യം വന്നു. അങ്ങനെ വന്നപ്പോള്‍ പോയ സംഭവമാണ് അത്. പ്രേമത്തിലെ ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ പോലും സ്ഫടികത്തിലെ ഫൈറ്റാണ് റെഫറന്‍സ് ആയി കാണിച്ചുതന്നത്. ഓടിനടന്ന് അടിക്കുക എന്നതായിരുന്നു അത്.” കൃഷ്ണ ശങ്കര്‍ പറഞ്ഞു.

Tags: mohanlalactorPRAMAM MOVIEKrishna Sankar
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

ഇനി ‘കേരളം മെട്രോ’? കൊച്ചി മെട്രോയുടെ പേര് മാറ്റാൻ കെഎംആർഎൽ ശുപാർശ

നെഹ്‌റു ട്രോഫി വള്ളംകളി; ആഗസ്റ്റ് 22ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ

‘എന്റെ അഭിപ്രായപ്രകടനം പക്വമായിരുന്നില്ല’, പുലിക്കളി പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീരാമൻ; കലാകാരന്മാരുടെയും സംഘാടകരുടെയും ശ്രമങ്ങളെ സ്വാഗതം ചെയ്തു

‘നിയമം നിയമത്തിന്റെ വഴിക്ക് പോകും’; വീണ വിജയന്റെ ഹവാല ഇടപാട് ആഭ്യന്തര വകുപ്പിന് മുന്നിലെത്തിയിട്ടില്ല, അന്വേഷണം ഇഡിയുടെ കൈയിൽ: രമേശ് ചെന്നിത്തല

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു, നാഗർകോവിൽ യാത്രയ്‌ക്കിടെ റോഡരികിൽ നിന്ന് സർബത്ത് കുടിച്ചിരുന്നതായി റിപ്പോർട്ട്

ബെംഗളൂരുവിൽ 911 അനധികൃത വിദേശ നുഴഞ്ഞുകയറ്റക്കാർ; 868 പേർ ബംഗ്ലാദേശിൽ നിന്ന്, 20 പേർ പാകിസ്ഥാനിൽ നിന്ന്, നിയമസഭയിൽ കണക്കുകൾ പുറത്തുവിട്ട് പ്രിയങ്ക് ഖാർഗെ

‘എനിക്കിഷ്ടമാണ് പുലിക്കളി’; തൃശൂർ പൂരത്തോളം ജനങ്ങൾ പുലിക്കളി കാണാനെത്തുന്നത് വൈകൃതമായതുകൊണ്ടാണോ? വി.കെ. ശ്രീരാമന് സുരേഷ് ഗോപിയുടെ മറുപടി

കേരളത്തിൽ ഞായറാഴ്ച മുതൽ മഴ കനക്കും; കോഴിക്കോട് മുതൽ കാസർകോട് വരെ ജാഗ്രത, തിങ്കളാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies