ഓണനാളിലെ തുമ്പപ്പൂവിന്റെ പ്രാധാന്യം; അത്തപ്പൂക്കളത്തിലെ തുമ്പയ്ക്കും പറയാനുണ്ട് കഥകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓണനാളിലെ തുമ്പപ്പൂവിന്റെ പ്രാധാന്യം; അത്തപ്പൂക്കളത്തിലെ തുമ്പയ്‌ക്കും പറയാനുണ്ട് കഥകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 04:01 pm IST
FacebookTwitterWhatsAppTelegram

ഓണക്കാലത്തെ അത്തച്ചമയങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത പൂവാണ് തുമ്പപ്പൂ. അത്തം മുതൽ പത്താം നാൾ തിരുവോണത്തിന്റെ അന്ന് വരെ അത്തപ്പൂക്കളത്തിൽ തുമ്പപ്പൂവിന് സ്ഥാനമുണ്ട്. എന്തുകൊണ്ടാണ് മറ്റുപൂവുകളെ അപേക്ഷിച്ച് തുമ്പപ്പൂവിന് ഇത്രയധികം പ്രാധാന്യമെന്ന് നോക്കാം..

പിന്നിലുള്ള ഐതിഹ്യങ്ങൾ

മഹാബലി എഴുന്നള്ളുന്നത് കാണുന്നതിനായി നാട്ടിലെ പൂക്കളെല്ലാം നന്നായി അണിഞ്ഞൊരുങ്ങി തലയുയർത്തി നിന്നു. ഓരോ പൂവിനും വ്യത്യസ്ത ഭംഗിയും ഗന്ധവുമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇതിൽ ഒന്നും പെടാതെ നിന്ന തുമ്പയെ അന്ന് മറ്റു പൂക്കളെല്ലാം കൂടി ചേർന്ന് കളിയാക്കി.

മഹാബലിക്ക് തുമ്പപ്പൂവിന്റെ അവസ്ഥ മനസിലാകുകയും തുമ്പപ്പൂവിനെ എടുത്ത് മൂർധാവിൽ വെച്ച് ഇനി മുതൽ ഞാൻ വരുമ്പോൾ നീ മുന്നിൽ നിൽക്കണം എന്ന് പറയുകയും ചെയ്തു. അന്ന് മുതലാണത്രെ തുമ്പപ്പൂവിന് ഓണത്തിനിത്ര പ്രാധാന്യം ലഭിക്കാൻ തുടങ്ങിയത്.

മറ്റൊരു കഥ എന്തെന്നാൽ മഹാബലി ഒരു ശിവഭക്തനായിരുന്നു.ശിവന്റെ ഇഷ്ടപുഷ്പങ്ങളിൽ ഒന്നാണ് തുമ്പപ്പൂവ്. ഇതിനാലാണ് ശിവ ഭക്തനായ മഹാബലിയുടെ വരവിനായി തുമ്പപ്പൂവിട്ട് അലങ്കരിക്കുന്നത് എന്നും പറയപ്പെടുന്നു.

സാധാരണ കർക്കിടകം തുടങ്ങുമ്പോൾ തന്നെ പാടത്തും പറമ്പിലുമായി നിറഞ്ഞിരുന്ന തുമ്പപ്പൂ ഇന്ന് കിട്ടാക്കനിയാണ്. വയലും കൃഷിയിടങ്ങളും മൺമറഞ്ഞപ്പോൾ തുമ്പപ്പൂവിനെയും അത് ബാധിച്ചു എന്നതാണ് വാസ്തവം.

Tags: Thumba
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies