1 മിനിറ്റ് 35 സെക്കൻഡിൽ ഹനുമാൻ ചാലിസ പാരായണം ചെയ്ത് അഞ്ച് വയസുകാരൻ : രാഷ്ട്രപതി ഭവനിൽ ആദരവൊരുക്കി ദ്രൗപദി മുർമു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

1 മിനിറ്റ് 35 സെക്കൻഡിൽ ഹനുമാൻ ചാലിസ പാരായണം ചെയ്ത് അഞ്ച് വയസുകാരൻ : രാഷ്‌ട്രപതി ഭവനിൽ ആദരവൊരുക്കി ദ്രൗപദി മുർമു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 04:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഹനുമാൻ ചാലിസ പാരായണത്തിലൂടെ ശ്രദ്ധയാകർഷിച്ച് അഞ്ച് വയസുകാരൻ. പഞ്ചാബിലെ ബട്ടിൻഡ സ്വദേശിയായ ഗീതാൻഷ് ഗോയൽ എന്ന അഞ്ചുവയസ്സുകാരൻ 1 മിനിറ്റ് 35 സെക്കൻഡിലാണ് ഹനുമാൻ ചാലിസ പാരായണം ചെയ്ത് സ്വന്തം റെക്കോർഡ് തന്നെ തകർത്തത് . ചെറുപ്രായത്തിൽ തന്നെ ഇത്രയേറെ കഴിവ് പ്രകടിപ്പിച്ച ഗീതാൻഷിനെ ഈ മാസം 30 ന് രാഷ്‌ട്രപതി ഭവനിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ആദരിക്കും .

2018-ൽ ജാർഖണ്ഡ് ഹസാരിബാഗ് സ്വദേശിയായ 5 വയസ്സുള്ള യുവരാജ് 1 മിനിറ്റ് 55 സെക്കൻഡിനുള്ളിൽ ഹനുമാൻ ചാലിസയുടെ 40 ശ്ലോകങ്ങൾ ചൊല്ലി റെക്കോർഡ് നേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും യുവരാജിന്റെ പേര് രേഖപ്പെടുത്തി.

2022 സെപ്റ്റംബറിൽ, ഗീതാൻഷ് ഗോയൽ 1 മിനിറ്റ് 54 സെക്കൻഡിൽ ഹനുമാൻ ചാലിസ ചൊല്ലി യുവരാജിന്റെ റെക്കോർഡ് തകർത്തു. ഇതിന് പിന്നാലെയാണ് ഗീതാൻഷ് ഗോയലിന്റെ പേര് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ രജിസ്റ്റർ ചെയ്തത്. ഇപ്പോഴിതാ സ്വന്തം റെക്കോർഡ് തകർത്തിരിക്കുകയാണ് ഗീതാൻഷ്.മുൻ റെക്കോർഡുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത്തവണ ഗീതാൻഷ് വെറും 1 മിനിറ്റ് 35 സെക്കൻഡിൽ ഹനുമാൻ ചാലിസ പാരായണം ചെയ്തു. ഇതിന് പിന്നാലെയാണ് ഗീതാൻഷിനെ ആദരിക്കാൻ പ്രസിഡന്റ് ദ്രൗപതി മുർമു തീരുമാനിച്ചത്.

രാഷ്‌ട്രപതിയിൽ നിന്ന് ആദരം ഏറ്റുവാങ്ങിയ വാർത്തയിൽ ഗീതാൻഷിന്റെ മാതാപിതാക്കൾ ഏറെ സന്തോഷത്തിലാണ്. മകനെയോർത്ത് ഏറെ അഭിമാനമുണ്ടെന്നും ഗീതാൻഷിന്റെ പിതാവ് ഡോ. വിപിൻ ഗോയലും അമ്മ ഡോ. അമൻദീപ് ഗോയലും പറഞ്ഞു. കുട്ടിക്കാലം മുതൽ മകന് ഭാരത സംസ്ക്കാരത്തെയും , സനാതനമൂല്യങ്ങളെയും പറഞ്ഞ് നൽകി വളർത്തിയ മാതാപിതാക്കളെയും ഏറെ പേർ അഭിനന്ദിക്കുന്നുണ്ട് .

Tags: Hanuman Chalisageethansh
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies