പ്രധാനമന്ത്രി ശാസ്ത്രജ്ഞർക്കൊപ്പം നിന്നും, ക്രെഡിറ്റ് അദ്ദേഹത്തിനുള്ളത്; കോൺഗ്രസ് സർക്കാരുകൾ ഐഎസ്ആർഒയെ അവഗണിച്ചിരുന്നതായും നമ്പി നാരായണൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രധാനമന്ത്രി ശാസ്ത്രജ്ഞർക്കൊപ്പം നിന്നും, ക്രെഡിറ്റ് അദ്ദേഹത്തിനുള്ളത്; കോൺഗ്രസ് സർക്കാരുകൾ ഐഎസ്ആർഒയെ അവഗണിച്ചിരുന്നതായും നമ്പി നാരായണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2023, 09:02 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുൻ സർക്കാരുകൾക്ക് ഇസ്രോയിൽ വിശ്വാസമില്ലായിരുന്നുവെന്ന് മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. കോൺഗ്രസ് സർക്കാർ ഇന്ത്യൻ ബഹിരാകാശ ഏജൻസിയ്‌ക്ക് ആവശ്യമായ ഫണ്ട് അനുവദിച്ചിരുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ പരാമർശം.

‘ഇസ്രോയുടെ വിശ്വാസ്യത സ്ഥാപിച്ചതിന് ശേഷം മാത്രമാണ് കോൺഗ്രസ് സർക്കാർ ബഹിരാകാശ ഏജൻസിയ്‌ക്ക് ഫണ്ട് നൽകിയത്. ഞങ്ങൾക്ക് വാഹനസൗകര്യങ്ങൾ ഇല്ലായിരുന്നു. ഞങ്ങൾക്ക് ഒന്നുമില്ലായിരുന്നു. ബജറ്റിൽ ഇസ്രോയ്‌ക്ക് വേണ്ടി കാര്യമായ നീക്കിയിരിപ്പ് ഉണ്ടായിരുന്നില്ല. നമ്പി നാരായണൻ പറഞ്ഞു.

ചാന്ദ്രയാത്രയുടെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കുള്ളതാണ്. ചന്ദ്രയാൻ-3 പോലുള്ള ദേശീയ പദ്ധതിയ്‌ക്ക് പ്രധാനമന്ത്രിയ്‌ക്ക് അല്ലാതെ മറ്റാർക്കാണ് അംഗീകാരം നൽകേണ്ടത്. ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങൾക്കായി അദ്ദേഹം വൻതുക അനുവദിച്ചു. അന്ന് മുതൽ ഇന്ന് വരെ പ്രധാനമന്ത്രി ശാസ്ത്രജ്ഞർക്കൊപ്പം നിന്നെന്നും അദ്ദേഹം പറഞ്ഞു.

Tags: isroNAMBI NARAYANAN
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies