എൻടിആറിന്റെ ജന്മശതാബ്ദി ; പ്രത്യേക നാണയം പുറത്തിറക്കി രാഷ്ട്രപതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എൻടിആറിന്റെ ജന്മശതാബ്ദി ; പ്രത്യേക നാണയം പുറത്തിറക്കി രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2023, 07:23 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തെലുങ്ക് നടനും ഏകീകൃത ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന എൻ.ടി രാമറാവുവിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് പ്രത്യേക നാണയം പുറത്തിറക്കി. 100 രൂപയുടെ നാണയമാണ് രാഷ്‌ട്രപതി ദ്രൗപദി മുർമു പുറത്തിറക്കിയത്. രാഷ്‌ട്രപതി ഭവൻ കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിലാണ് നാണയം പ്രകാശനം ചെയ്തത്. തെലുങ്ക് സിനിമകളിലൂടെ എൻടിആർ ഇന്ത്യൻ സിനിമയെയും സംസ്‌കാരത്തെയും സമ്പന്നമാക്കിയെന്ന് രാഷ്‌ട്രപതിഭവൻ പ്രസ്താവനയിൽ പറഞ്ഞു.

രാമായണത്തിലെയും മഹാഭാരതത്തിലെയും പ്രധാന കഥാപാത്രങ്ങൾക്ക് അദ്ദേഹം തന്റെ അഭിനയത്തിലൂടെ ജീവൻ നൽകി. അദ്ദേഹം അവതരിപ്പിച്ച ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും കഥാപാത്രങ്ങൾ വളരെ സജീവമായതിനാൽ ആളുകൾ എൻടിആറിനെ ആരാധിക്കാൻ തുടങ്ങി. എൻടിആർ തന്റെ അഭിനയത്തിലൂടെ സാധാരണക്കാരുടെ വേദന പ്രകടിപ്പിച്ചു എന്നും രാഷ്‌ട്രപതി പറഞ്ഞു.

തന്റെ ചിത്രങ്ങളിലൂടെ എൻടിആർ സാമൂഹ്യനീതിയുടെയും സമത്വത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചു. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലും നേതാവെന്ന നിലയിലും എൻടിആറിന്റെ ജനപ്രീതി ഒരുപോലെ വിശാലമാണ്. അസാധാരണമായ വ്യക്തിത്വത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും അദ്ദേഹം ഇന്ത്യൻ രാഷ്‌ട്രീയത്തിൽ അതുല്യമായ ഒരു അദ്ധ്യായം സൃഷ്ടിച്ചെന്നും രാഷ്‌ട്രപതി പറഞ്ഞു.

അദ്ദേഹം നിരവധി ജനക്ഷേമ പരിപാടികൾക്ക് തുടക്കമിട്ടു. അത് ഇന്നും ഓർമ്മിക്കപ്പെടുന്നു. എൻടിആറിന്റെ അതുല്യ വ്യക്തിത്വം ജനങ്ങളുടെ പ്രത്യേകിച്ച് തെലുങ്ക് സംസാരിക്കുന്ന ആളുകളുടെ ഹൃദയത്തിൽ എപ്പോഴും ഉറച്ച് നിൽക്കുന്നു. സ്മാരക നാണയം കൊണ്ടുവന്ന കേന്ദ്ര ധനമന്ത്രാലയത്തെ രാഷ്‌ട്രപതി അഭിനന്ദിച്ചു.

Tags: indian presidentNT Rama Rao
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies