26 വർഷത്തിന് ശേഷം വീട്ടിലൊരു ചടങ്ങ് നടക്കുകയാണ്, എന്റെ ഓണം ജനുവരിയിലാണ്: സുരേഷ് ​ഗോപി
Tuesday, September 26 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

26 വർഷത്തിന് ശേഷം വീട്ടിലൊരു ചടങ്ങ് നടക്കുകയാണ്, എന്റെ ഓണം ജനുവരിയിലാണ്: സുരേഷ് ​ഗോപി

Janam Web Desk by Janam Web Desk
Aug 29, 2023, 03:44 pm IST
A A
FacebookTwitterWhatsAppTelegram

ഈ വർഷത്തെ ഓണത്തിന്റെ പ്രത്യേകത മകളുടെ വിവാഹമാണെന്ന് നടൻ സുരേഷ് ​ഗോപി. അതിനാൽ അടുത്ത ജനുവരിയിലാകും കുടുംബത്തിന്റെ ഓണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും സുരേഷ് ​ഗോപി പറഞ്ഞു. തിരുവോണ ദിനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ.

വിവാഹവുമായി ബന്ധപ്പെട്ട വീട് പണികൾ ഇപ്പോൾ നടക്കുകയാണ്. 26 വർഷത്തിന് ശേഷം വീട്ടിലൊരു ചടങ്ങ് നടക്കുകയാണ്. ഞാനും ഭാര്യയും കല്യാണപ്പെണ്ണും ദിക്കുകൾ ചുറ്റി കല്യാണത്തിന് വേണ്ട ഒരുക്കങ്ങൾ നടത്തുന്നുവെന്നും സുരേഷ് ​ഗോപി പറഞ്ഞു. കൂടാതെ, സിനിമകളുടെ രണ്ടാം ഭാഗം ചെയ്യാൻ ബുദ്ധിമുട്ടാണ്. പണ്ടത്തെ സിനിമകളിലെ പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ചാക്കോച്ചി ചിലപ്പോൾ വേറൊരു സിനിമയായി വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസമായിരുന്നു ഭാ​ഗ്യ സുരേഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ്സ് ബിസിനസ്സുകാരനാണ്. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു നിശ്ചയം നടന്നത്.

Tags: Suresh Gopi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

കോട്ടയത്ത് ഈ ബാങ്ക് പ്രവർത്തിക്കണോ വേണ്ടയോ എന്ന് ഡി വൈ എഫ് ഐ തീരുമാനിക്കുമെന്ന് ജെയ്ക് ; കരുവന്നൂരിൽ എന്താ ഡിവൈഎഫ് ഐ ഇല്ലേയെന്ന് പരിഹാസം

കോട്ടയത്ത് ഈ ബാങ്ക് പ്രവർത്തിക്കണോ വേണ്ടയോ എന്ന് ഡി വൈ എഫ് ഐ തീരുമാനിക്കുമെന്ന് ജെയ്ക് ; കരുവന്നൂരിൽ എന്താ ഡിവൈഎഫ് ഐ ഇല്ലേയെന്ന് പരിഹാസം

മറയൂരിൽ വനം വകുപ്പ് വാച്ചർക്ക് നേരെ കാട്ടാനയുടെ ആക്രമണം

കാട്ടാനയുടെ ചവിട്ടേറ്റ് 45-കാരന് ദാരുണാന്ത്യം

പാറശാല ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി

പാറശാല ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റും സഹായിയും പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റും സഹായിയും പിടിയിൽ

ഇനി കണ്ടെയ്ൻമെന്റ് സോണുകളില്ല; വാർഡുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

ഇനി കണ്ടെയ്ൻമെന്റ് സോണുകളില്ല; വാർഡുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

രണ്ട് മണിക്കൂർ നീണ്ട കഠിനാധ്വാനം; ഒടുവിൽ മോഹൻലാലിന് സമ്മാനിച്ചു; വൈറലായി ശിൽപി ബിജുവിന്റെ ‘സോപ്പ്’ ശിൽപ്പം

രണ്ട് മണിക്കൂർ നീണ്ട കഠിനാധ്വാനം; ഒടുവിൽ മോഹൻലാലിന് സമ്മാനിച്ചു; വൈറലായി ശിൽപി ബിജുവിന്റെ ‘സോപ്പ്’ ശിൽപ്പം

Load More

Latest News

ചേരിചേരാ കാലഘട്ടത്തിൽ നിന്നും ഭാരതം വിശ്വമിത്രമായി ഉയർന്നു; എല്ലാ രാജ്യങ്ങളുമായും സഹകരണം ശക്തമാക്കാനാണ് ഭാരതം ശ്രമിക്കുന്നത്; യുഎൻ പൊതുസഭയിൽ എസ് ജയശങ്കർ

ചേരിചേരാ കാലഘട്ടത്തിൽ നിന്നും ഭാരതം വിശ്വമിത്രമായി ഉയർന്നു; എല്ലാ രാജ്യങ്ങളുമായും സഹകരണം ശക്തമാക്കാനാണ് ഭാരതം ശ്രമിക്കുന്നത്; യുഎൻ പൊതുസഭയിൽ എസ് ജയശങ്കർ

അഹമ്മദാബാദില്‍ കളിക്കാന്‍ കാത്തിരിക്കുന്നു; ഇന്ത്യയില്‍ നിന്ന് മടങ്ങുമ്പോള്‍ കൈയില്‍ ലോകകപ്പുണ്ടാകും..! റാങ്കിംഗില്‍ ഒന്നാം സ്ഥാനവും: വെല്ലുവിളിയുമായി ബാബര്‍ അസം

അഹമ്മദാബാദില്‍ കളിക്കാന്‍ കാത്തിരിക്കുന്നു; ഇന്ത്യയില്‍ നിന്ന് മടങ്ങുമ്പോള്‍ കൈയില്‍ ലോകകപ്പുണ്ടാകും..! റാങ്കിംഗില്‍ ഒന്നാം സ്ഥാനവും: വെല്ലുവിളിയുമായി ബാബര്‍ അസം

പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരപ്രവർത്തനം; സൈനിക വാഹനങ്ങളുടെ ലൊക്കേഷനും ഫോട്ടോസും കൈമാറിയ ഒരാൾ അറസ്റ്റിൽ

പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരപ്രവർത്തനം; സൈനിക വാഹനങ്ങളുടെ ലൊക്കേഷനും ഫോട്ടോസും കൈമാറിയ ഒരാൾ അറസ്റ്റിൽ

ഹൃദയാഘാതം; ബിജെപി നേതാവ് ഷാനാവാസ് ഹുസൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹൃദയാഘാതം; ബിജെപി നേതാവ് ഷാനാവാസ് ഹുസൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശിവക്ഷേത്രത്തിന് മുന്നിൽ നിസ്ക്കരിച്ച് വിദ്യാർത്ഥികൾ : ദൃശ്യങ്ങൾ പുറത്ത്

ശിവക്ഷേത്രത്തിന് മുന്നിൽ നിസ്ക്കരിച്ച് വിദ്യാർത്ഥികൾ : ദൃശ്യങ്ങൾ പുറത്ത്

ചില രാജ്യങ്ങൾ അജണ്ട നിശ്ചയിക്കുകയും മറ്റുള്ളവർ അതിൽ വീഴുകയും ചെയ്യുന്ന കാലം അവസാനിച്ചു; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി തീവ്രവാദത്തെ വച്ചുപൊറുപ്പിക്കില്ല; യുഎൻ സമ്മേളനത്തിൽ ഭാരതത്തിന്റെ നിലപാട് വ്യക്തമാക്കി എസ്.ജയശങ്കർ

അയാളുടെ അനുഭവ സമ്പത്തും ക്ലാസും മുതല്‍ക്കൂട്ടാകും.! ലോകകപ്പ് ടീമില്‍ നിര്‍ണായക മാറ്റമുണ്ടാകും; വെളിപ്പെടുത്തി രോഹിത്

അയാളുടെ അനുഭവ സമ്പത്തും ക്ലാസും മുതല്‍ക്കൂട്ടാകും.! ലോകകപ്പ് ടീമില്‍ നിര്‍ണായക മാറ്റമുണ്ടാകും; വെളിപ്പെടുത്തി രോഹിത്

അർപ്പണബോധത്തിന്റെ നിരന്തര പരിശ്രമത്തിന്റെയും ഉജ്ജ്വല മാതൃക; ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ നേഹ താക്കൂറിനെ പ്രശംസിച്ച് പ്രധാനമന്ത്രി

അർപ്പണബോധത്തിന്റെ നിരന്തര പരിശ്രമത്തിന്റെയും ഉജ്ജ്വല മാതൃക; ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ നേഹ താക്കൂറിനെ പ്രശംസിച്ച് പ്രധാനമന്ത്രി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies