5ജിയ്ക്ക് പുറമേ 6ജിയിലും ജിയോ തന്നെ ലോകത്ത് ഒന്നാമതെന്നും; സുപ്രധാന പ്രഖ്യാപനവുമായി മുകേഷ് അംബാനി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

5ജിയ്‌ക്ക് പുറമേ 6ജിയിലും ജിയോ തന്നെ ലോകത്ത് ഒന്നാമതെന്നും; സുപ്രധാന പ്രഖ്യാപനവുമായി മുകേഷ് അംബാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2023, 07:48 pm IST
Facebook
Twitter
WhatsAppTelegram

5ജിയ്‌ക്ക് പുറമേ 6ജിയിലും ജിയോ ലോകത്ത് ഒന്നാമതെത്തുമെന്ന പ്രഖ്യാപനവുമായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. വാർഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. ജിയോ പ്ലാറ്റ്‌ഫോമുകൾ ആഗോളതലത്തിൽ 6ജി വികസിപ്പിക്കുന്നതിൽ ഇപ്പോൾ തന്നെ പ്രവർത്തനം ആരംഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. 6ജി നെറ്റ്‌വർക്ക് വികസിപ്പിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ കമ്പനിയായി ജിയോ മാറുമെന്നാണ് പ്രഖ്യാപനം. റിലയൻസ് ഇൻഡസ്ട്രീസിന്റെ 46-ാമത് വാർഷിക പൊതുയോഗത്തിലാണ് സുപ്രധാന പ്രഖ്യാപനം നടന്നത്.

ഒരു ടെലികമ്മ്യൂണിക്കേഷൻ ഓപ്പറേറ്റർ എന്ന നിലയിൽ രാജ്യത്തുള്ള ജിയോയുടെ പരിവർത്തനം എടുത്ത് പറയുകയായിരുന്നു അദ്ദേഹം. ജിയോ പ്ലാറ്റ്‌ഫോമുകളിലെ നൂതന ഉത്പന്നങ്ങൾ അന്താരാഷ്‌ട്ര വിപണികളിൽ എത്തിക്കുന്നതിനും ലോകമെമ്പാടും സേവനം വ്യാപിക്കാനും ആഗ്രഹിക്കുന്നുവെന്ന് അംബാനി വ്യക്തമാക്കി. നെറ്റ്വർക്കിംഗ്, അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,മെഷീൻ ലേണിംഗ് ശേഷി തുടങ്ങി അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് കമ്പനി 5ജി വിപുലീകരിച്ചിരിക്കുന്നതെന്ന് അംബാനി പറഞ്ഞു. വിവിധ ആഗോള കമ്പനികളിൽ നിന്നുള്ള 5ജി ഉപകരണങ്ങളുമായി നെറ്റ്‌വർക്ക് സംയോജിപ്പിക്കാനാകും.

ഇന്ത്യയിലുടനീളം 5ജി നെറ്റ്വർക്കുകൾ നടപ്പിലാക്കുന്നതിനായി നോക്കിയ, എറിക്സൺ, സാംസങ് തുടങ്ങിയ പ്രമുഖ കമ്പനികളുമായി ജിയോ സഹകരിച്ചിട്ടുണ്ട്. ഒക്ടോബറിൽ ആരംഭിച്ച് വെറും ഒമ്പത് മാസങ്ങൾക്കുള്ളിൽ രാജ്യത്തെ 96 ശതമാനം പ്രധാന നഗരങ്ങളും ഉൾക്കൊള്ളിക്കുന്ന തരത്തിൽ ജിയോ 5ജി വിപുലീകരിച്ചിട്ടുണ്ട്. ഡിസംബറോടെ രാജ്യവ്യാപകമായി സമ്പൂർണ്ണ കവറേജ് നേടുമെന്നാണ് പുതിയ പ്രഖ്യാപനം.

5ജിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന ഡാറ്റ നൽകാനാണ് 6ജിയിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്.
ഇത് സെക്കൻഡിൽ തന്നെ ടെറാബിറ്റ് ഡാറ്റ സ്റ്റോറേജ് സാധ്യമാക്കും. വേഗത്തിലുള്ള ഡൗൺലോഡുകൾ, സ്ട്രീമിംഗ് എന്നിവയ്‌ക്ക് പുറമേ ഡാറ്റ-ഇൻറൻസീവ് ആപ്ലിക്കേഷനുകൾ വേഗത്തിൽ പ്രവർത്തനക്ഷമമാക്കും. ആശയവിനിമയത്തിലെ കാലതാമസം 6ജി മൈക്രോസെക്കൻഡുകളായി കുറയ്‌ക്കും. റിമോട്ട് സർജറി, ഡ്രൈവർ ഇല്ലാ വാഹനങ്ങൾ, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ തത്സമയ ഇടപെടൽ ആവശ്യമുള്ള ആപ്ലിക്കേഷനുകൾക്ക് എല്ലാം ഇത് നിർണായകമാകും.

Tags: mukesh ambani6G
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies