കാർബൺ രഹിത ഗതാഗതത്തിന് തുടക്കം കുറിച്ച് ടെക് മഹീന്ദ്ര; ജീവനക്കാർക്കായി ഗ്രീൻ ട്രാൻസ്‌പോർട്ടേഷൻ അവതരിപ്പിച്ചു
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാർബൺ രഹിത ഗതാഗതത്തിന് തുടക്കം കുറിച്ച് ടെക് മഹീന്ദ്ര; ജീവനക്കാർക്കായി ഗ്രീൻ ട്രാൻസ്‌പോർട്ടേഷൻ അവതരിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2023, 09:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കാർബൺ രഹിത ഗതാഗതത്തിനായി തുടക്കം കുറിച്ച് ഡിജിറ്റൽ ട്രാൻസ്‌ഫോമേഷൻ, കൺസൾട്ടിംഗ്, ബിസിനസ് റീ- എൻഞ്ചിനീയറിംഗ് സേവനങ്ങൾക്ക് മുൻ നിരയിൽ നിൽക്കുന്ന കമ്പനിയായ ടെക് മഹീന്ദ്ര. നോയിഡയിലെ കമ്പനി ജീവനക്കാർക്കായി ഗ്രീൻ ട്രാൻസ്‌പോർട്ടേഷൻ പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്. ഇതിലൂടെ കാർബൺ രഹിത ഗതാഗതം എന്ന കമ്പനിയുടെ സ്വപ്‌നമാണ് ലക്ഷ്യമിടുന്നതെന്ന് ടെക് മഹീന്ദ്ര ഗ്രൂപ്പ് പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി പ്രതിദിനം 5 യാത്രകൾ നടത്താൻ കഴിയുന്ന വാഹനങ്ങളാണ് കമ്പനി ജീവനക്കാർക്കായി നിരത്തിലിറക്കുന്നത്. ഈ വാഹനങ്ങൾ 250 കിലോ മീറ്റർ താണ്ടുമെന്നും മാസം 13,500 ലിറ്റർ ഇന്ധനം ലാഭിക്കുമെന്നും കമ്പനി അറിയിച്ചു. ഇതുവഴി ഹരിതഗൃഹ വാതകങ്ങളുടെ ഉദ്വമനം കുറയ്‌ക്കാനാണ് കമ്പനി ലക്ഷ്യം. കാർബൺ ഉദ്വമനം കുറച്ച് സുസ്ഥിര വികസനമാണ് ലക്ഷ്യമിടുന്നതെന്നും പരിസ്ഥിതിയിലും മനുഷ്യനിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഗ്രീൻ മൊബിലിറ്റിയിലേക്ക് മാറാനാണ് ഉദ്ദേശിക്കുന്നതെന്നും ടെക് മഹീന്ദ്രയുടെ ഗ്ലോബൽ ചീഫ് പീപ്പിൾ ഓഫീസറും മാർക്കറ്റിംഗ് ഹെഡുമായ ഹർഷവേന്ദ്ര സോയിൻ പറഞ്ഞു.

 

Tags: SUBtech maheendrazero carbon emision
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies