വയേഡ് ബ്രോഡ്ബാൻഡ് കണക്ഷൻ ഇല്ലാതെയും അതിവേഗ ഇന്റർനെറ്റ് കണക്ഷൻ; എയർടെൽ എക്‌സ്ട്രീം എയർ ഫൈബറിനെക്കുറിച്ചറിയാം; സവിശേഷതകൾ ഇവയൊക്കെ...
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വയേഡ് ബ്രോഡ്ബാൻഡ് കണക്ഷൻ ഇല്ലാതെയും അതിവേഗ ഇന്റർനെറ്റ് കണക്ഷൻ; എയർടെൽ എക്‌സ്ട്രീം എയർ ഫൈബറിനെക്കുറിച്ചറിയാം; സവിശേഷതകൾ ഇവയൊക്കെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2023, 09:42 pm IST
Facebook
Twitter
WhatsAppTelegram

വയേഡ് ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാകാത്ത ഇടങ്ങൾ ചെറിയ തോതിലെങ്കിലുമുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ അതിവേഗ ഇന്റർനെറ്റിനായി ആശ്രയിക്കാവുന്നത് എയർഫൈബറുകൾ. അടുത്തിടെയാണ് എയർടെൽ എക്‌സ്ട്രീം എയർഫൈബർ സേവനങ്ങൾ രാജ്യത്ത് അവതരിപ്പിക്കുന്നത്.

എയർടെൽ എക്‌സ്ട്രീം എയർ ഫൈബർ

എയർടെല്ലിന്റെ എക്‌സ്ട്രീം എയർഫൈബർ സേവനം നിലവിൽ രാജ്യത്ത് എല്ലാ ഭാഗത്തുമുള്ള ഉപയോക്താക്കൾക്ക് ലഭ്യമാകില്ല. കൂടുതൽ ഭാഗങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുന്നതിനായി ആവശ്യക്കാരുണ്ടോ എന്നറിയുന്നതിനുള്ള പരിശോധനയാണ് എയർടെൽ നടത്തുന്നത്.

നിലവിൽ സേവനം ലഭ്യമാകുന്ന നഗരങ്ങൾ

നിലവിൽ ഇന്ത്യയിലെ രണ്ട് നഗരങ്ങളിൽ മാത്രമാണ് ലഭ്യമാകുക. മുംബൈയിലും ഡൽഹിയിലും മാത്രമാണ് ഈ സേവനം ലഭ്യമാകുന്നത്. എയർടെല്ലിന് വളരെയധികം വരുമാനം നൽകുന്ന രണ്ട് മെട്രോപൊളിറ്റൻ നഗരങ്ങൾ കൂടിയാണിത്. ഇവിടെ 5ജി നെറ്റ്‌വർക്കാണ് ഉള്ളത്. ഉപഭോക്താക്കൾക്കിടയിൽ ആവശ്യം വർദ്ധിക്കുന്നതിനനുസരിച്ച് വ്യാപിപ്പക്കാനാണ് കമ്പനിയുടെ തീരമാനം.

ചിലവ്

ഇത് ഒരു പ്ലഗ് ആൻഡ് പ്ലേ ഡിവൈസാണ്. വൺടൈം റീഫണ്ടബിളായ 2,500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകി സ്വന്തമാക്കാവുന്നതാണ്. 4,425 രൂപയുടെ പ്ലാൻ എന്ന നിലയിലാണ് എയർടെല്ലിന്റെ ഈ സേവനം അവതരിപ്പിച്ചിട്ടുള്ളത്. ഉപയോക്താക്കൾക്ക് 6 മാസത്തേക്ക് 100 എംബിപിഎസ് ഇന്റർനെറ്റ് വേഗത നൽകാൻ എയർടെൽ എക്‌സ്ട്രീം എയർ ഫൈബറിന്റെ ഈ പ്ലാനിന് സാധിക്കും.

മൊബൈലിൽ ഇന്റർനെറ്റ് ലഭിക്കുന്നത് പോലെ കൂടുതൽ വേഗതയിൽ വയർലെസ് ആയി സിഗ്‌നൽ പിടിച്ചെടുത്ത് വൈഫൈ വഴി ഇന്റർനെറ്റ് നൽകുന്ന ഉത്പന്നമാണ് എയർടെൽ എക്‌സ്ട്രീം എയർ ഫൈബർ.

Tags: SUBAirtel Extreme Airfiber
Share
Tweet
SendShare

More News from this section

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

Latest News

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies