ജി20യ്ക്ക് ഒരുങ്ങി രാജ്യം; രാഷ്ട്രതലവന്മാർക്കുള്ള ഹോട്ടലുകൾ സജ്ജം; സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തി കേന്ദ്രം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജി20യ്‌ക്ക് ഒരുങ്ങി രാജ്യം; രാഷ്‌ട്രതലവന്മാർക്കുള്ള ഹോട്ടലുകൾ സജ്ജം; സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2023, 07:09 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജി20 ഉച്ചകോടിയ്‌ക്കൊരുങ്ങി രാജ്യം. യോഗം നടക്കുന്ന ഡൽഹിയുടെ മാറ്റ് കൂട്ടിയും സൗകര്യങ്ങൾ ഒരുക്കിയും സുരക്ഷ വർദ്ധിപ്പിച്ചും രാജ്യം കാത്തിരിക്കുകയാണ്. തലസ്ഥാനത്ത് ഉച്ചക്കോടി നടക്കുന്ന ഭാരത് മണ്ഡപത്തിന് സമീപ പ്രദേശങ്ങളിലെ 30-ാളം ഹോട്ടലുകളിലാണ് രാഷ്‌ട്രനോതാക്കന്മാർക്ക് താമസമൊരുക്കുന്നത്. ഇതിൽ പലതും ഇപ്പോൾ തന്നെ പൂർണമായും ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ താമസിക്കുന്നത് ഐടിസി മൗര്യയിലാണ്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് താമസിക്കുക താജ് പാലസിലാണ്. ബ്രിട്ടിഷ് പ്രസിഡന്റ് ഋഷി സുനക് ഷാംഗ്രി-ലായിലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ക്ലാരിഡസ് ഹോട്ടലിലുമാണ്. യുഎസ് പ്രസിഡന്റ് സാമസിക്കുന്ന ഹോട്ടലിലെ എല്ലാ നിലകളിലും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥർ ഉണ്ടാകും. 14-ാം നിലയിലാകും ബൈഡന്റ് താമസം. ഈ ഹോട്ടലിലെ 400 മുറികളാണ് ഇതിനോടകം ബുക്ക് ചെയ്തിരിക്കുന്നത്.

രാഷ്‌ട്രതലവന്മാർ എത്തുന്ന ജി20യിൽ വൻ സുരക്ഷയാണ് രാജ്യം ഒരുക്കുന്നത്. അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള രാഷ്‌ട്ര തലവന്മാർക്കൊപ്പം എത്തുന്ന ഉദ്യോഗസ്ഥർക്ക് അടക്കം സൗകര്യങ്ങളും സുരക്ഷയും സജ്ജമാക്കുകയാണ് രാജ്യം. സെപ്റ്റംബർ ഒമ്പതിനാണ് ഉച്ചകോടി തുടങ്ങുന്നതെങ്കിലും യുഎസ്, യുകെ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇതിനോടകം ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്.

വിദേശ അതിഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര അർദ്ധസൈനിക സേന, എൻഎസ്ജി കമാൻഡോകൾ, ഡൽഹി പോലീസ്, എന്നീ സേനാ വിഭാഗങ്ങൾ സജ്ജമായിക്കഴിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ സുരക്ഷ മുന്നൊരുക്കങ്ങൾ വിലയിരുത്തി. 50 സിആർപിഎഫ് ടീമുകളെയാണ് ഡൽഹിയിൽ വിന്യസിക്കുക. നോയിഡയിലെ വിഐപി സുരക്ഷാ പരിശീലന കേന്ദ്രത്തിൽ ആയിരത്തോളം സിആർപിഎഫ് ജവാന്മാർ നിലവിൽ ഇതിനായി പരിശീലനത്തിലുണ്ട്. എല്ലാ സുരക്ഷാ ഏജൻസികളിലെയും കമാൻഡോകൾക്ക് വ്യത്യസ്ത ചുമതലകളാണ് നൽകിയിരിക്കുന്നത്.

Tags: g-20
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies