കാത്തിരിപ്പിന് അവസാനം; ഐഫോൺ 15 സെപ്റ്റംബർ 12-ന്; ലോഞ്ചിംഗ് ആപ്പിൾ 'വണ്ടർലസ്റ്റ്' പരിപാടിയിൽ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

കാത്തിരിപ്പിന് അവസാനം; ഐഫോൺ 15 സെപ്റ്റംബർ 12-ന്; ലോഞ്ചിംഗ് ആപ്പിൾ ‘വണ്ടർലസ്റ്റ്’ പരിപാടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2023, 10:20 am IST
FacebookTwitterWhatsAppTelegram

ആപ്പിൾ ഐഫോൺ 15 സീരിസ് സെപ്റ്റംബർ 12-ന് ലോഞ്ച് ചെയ്യും. കാലിഫോർണിയയിലെ സ്റ്റീവ് ജോബ്‌സ് തിയറ്ററിലെ ആപ്പിൾ പാർക്കിൽ നടക്കുന്ന ‘വണ്ടർലസ്റ്റ്’ പരിപാടിയിലാണ് ലോഞ്ച് ചെയ്യുന്നത്. ഇവന്റിൽ അവതരിപ്പിക്കുന്ന മറ്റ് ഉത്പന്നങ്ങളെ കുറിച്ച് ആപ്പിൾ വെളിപ്പെടുത്തിയിട്ടില്ല. ഐഫോൺ 15 സീരീസ്, ആപ്പിൾ വാച്ച് സീരീസ് 9, ആപ്പിൾ വാച്ച് അൾട്രാ 2, ഐഒഎസ് 17, വാച്ച് ഒഎസ് 10 എന്നിവയും അന്നേദിവസം ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്. ‘വണ്ടർലസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഫാൾ ലോഞ്ച് ഇവന്റിനുള്ള ക്ഷണങ്ങൾ ആപ്പിൾ ഔദ്യോഗികമായി അയച്ചു. സെപ്റ്റംബർ 12ന് ആപ്പിൾ പാർക്കിൽ ഇന്ത്യൻ സമയം 10.30-നാണ് ഇവന്റ് നടക്കുന്നത്. ആപ്പിൾ ഡോട്ട് കോമിലും ആപ്പിൾ ടിവി ആപ്പിലും ലോഞ്ച് ഓൺലൈനായി തത്സമയം സംപ്രേക്ഷണം ചെയ്യും.

ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവ ഉൾപ്പെടുന്ന ഐഫോൺ 15 സീരീസിന്റെ വേരിയന്റുകൾ വരാനിരിക്കുന്ന ഇവന്റിൽ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ഈ വേരിയന്റുകളുടെ സ്‌പെസിഫിക്കേഷനുകൾ, ഡിസൈൻ, കളർ ഓപ്ഷനുകൾ എന്നിവയെക്കുറിച്ച് ഇതിനകം തന്നെ നിരവധി വാർത്തകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്. ലൈറ്റനിംഗ് പോർട്ടിന് പകരം യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട് എത്തുന്നു എന്നതാണ് പ്രധാന ആകർഷണമായി ആരാധകർ കാണുന്നത്. ഐഫോൺ 15ന് ഫോണിന്റെ നിറത്തിലുള്ള ചാർജർ കേബിൾ ലഭിക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം, ഇവന്റിൽ കമ്പനി രണ്ട് പുതിയ സ്മാർട്ട് വാച്ചുകളും പുറത്തിറക്കുമെന്നും പ്രതീക്ഷിക്കുന്നു. ആപ്പിൾ വാച്ച് സീരീസ് 9, ആപ്പിൾ വാച്ച് അൾട്രാ 2. ആപ്പിൾ വാച്ച് സീരീസ് 9 എന്നിവയെത്തുമെന്നും പ്രതീക്ഷിക്കുന്നു. രണ്ടാം തലമുറ ആപ്പിൾ വാച്ച് അൾട്രാ മോഡൽ 3ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Tags: SUB
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies