ഭാരതത്തിന്റ് ജനകീയ ആഘോഷങ്ങളിൽ ഒന്നാണ് രക്ഷാബന്ധൻ. രാഷ്ട്രത്തിന്റെ ചരിത്രത്തോളം പഴക്കുള്ള ആഘോഷം കൂടിയാണ് രക്ഷാബന്ധൻ. രാജ്യത്തിന്റെ പ്രധാനസേവകൻ നരേന്ദ്രമോദിയും ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. എല്ലാ വർഷവും രക്ഷാബന്ധന് പ്രധാനമന്ത്രിയ്ക്ക് രാഖി ബന്ധിക്കാനായി കുട്ടികൾ എത്താറുണ്ട്. ഇത്തവണയും നിരവധി കുട്ടികളാണ് എത്തിയത്. രക്ഷാബന്ധൻ ആഘോഷിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമത്തിൽ തരംഗമാകുന്നത്.
ചിത്രങ്ങൾ കാണുക:
Comments