ഏകദിന ലോകകപ്പ്: തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യയുടെ സന്നാഹ മത്സരത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ഇന്ന് രാത്രി ആരംഭിക്കും
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏകദിന ലോകകപ്പ്: തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യയുടെ സന്നാഹ മത്സരത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ഇന്ന് രാത്രി ആരംഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2023, 06:18 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഏകദിന ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായി തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യയുടെ സന്നാഹ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് ആരംഭിക്കും. രാത്രി എട്ടുമണി മുതൽ ……………….. എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഗുവാഹത്തിയിൽ നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് മത്സരങ്ങളുടെ ടിക്കറ്റുകളും ഇന്ന് മുതൽ ലഭ്യമാകും. സന്നാഹ മത്സരങ്ങളുടെ ടിക്കറ്റുകൾ സൗജന്യമല്ലെന്നും തുക ഈടാക്കുമെന്നും ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു.

ഇന്ത്യ വേദിയാവുന്ന പുരുഷ ക്രിക്കറ്റ് ലോകകപ്പിൽ പ്രധാന മത്സരങ്ങൾക്കുള്ള വേദികളുടെ പട്ടികയിൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയതിന് ഇടം പടിക്കാനായിരുന്നില്ല. എന്നാൽ ഇന്ത്യയുടെ അടക്കം നാല് സന്നാഹ മത്സരങ്ങൾളുടെ വേദിയായി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നലെയാണ് ടീമുകളുടെ സന്നാഹ മത്സരങ്ങൾ ആരംഭിച്ചത്. ഒക്ടോബർ മൂന്നിനാണ് ഇന്ത്യയുടെ മത്സരം നടക്കുക. ടീം ഇന്ത്യ, നെതർലൻഡ്‌സുമായി ഏറ്റുമുട്ടുന്നതോടെ തലസ്ഥാനത്തെ സന്നാഹ മത്സരങ്ങൾ അവസാനിക്കും.

എല്ലാ സന്നാഹ മത്സരങ്ങളും പകലും രാത്രിയുമായാണ് നടക്കുക. കളികൾ ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 2 മണിക്കാണ് ആരംഭിക്കുക. 15 അംഗ സ്‌ക്വാഡിലെ എല്ലാ താരങ്ങളേയും സന്നാഹ മത്സരത്തിന് ഇറക്കാം. വാംഅപ് ഘട്ടത്തിലെ മറ്റ് മത്സരങ്ങൾ ഇത്തരത്തിലാണ് ഇന്ന് ഇന്ത്യ- ഇംഗ്ലണ്ട്(ഗുവാഹത്തി), ഒക്ടോബർ 2- ഇംഗ്ലണ്ട്- ബംഗ്ലാദേശ്(ഗുവാഹത്തി), ഒക്ടോബർ 3- അഫ്ഗാനിസ്ഥാൻ- ശ്രീലങ്ക(ഗുവാഹത്തി). ഒക്ടോബർ 3- പാകിസ്ഥാൻ- ഓസ്‌ട്രേലിയ(ഹൈദരാബാദ്). എന്നീ ക്രമത്തിലായിരിക്കും മത്സരങ്ങൾ നടക്കുക.

Tags: karyavattomkerala
Share
Tweet
SendShare

More News from this section

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

Latest News

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies