5,966 കോടി...! ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ സംപ്രേഷണാവകാശം റിലയൻസ്-വയാകോമിന്; മത്സരമൊന്നിന് 67 കോടി
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

5,966 കോടി…! ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ സംപ്രേഷണാവകാശം റിലയൻസ്-വയാകോമിന്; മത്സരമൊന്നിന് 67 കോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2023, 06:16 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: 2028 മാർച്ച് വരെയുള്ള അഞ്ച് വർഷ കാലയളവിലുള്ള ഇന്ത്യയുടെ 88 ഹോം മത്സരങ്ങളുടെ സംപ്രേഷണാവകാശം റിലയൻസ്-വയാകോം 18ന് .ടിവി, ഡിജിറ്റൽ സംപ്രേഷണാവകാശം വിൽപ്പന നടത്തിയതിലൂടെ ബിസിസിഐയ്‌ക്ക് 5,966 കോടി രൂപയാണ് ലഭിക്കുക. ബിസിസിഐ സെക്രട്ടറിയാണ ഇതുസംബന്ധിച്ച വിവരം എക്സിൽ(ട്വിറ്റർ) കുറിച്ചത്.

3,101 കോടി രൂപയാണ് ഡിജിറ്റൽ റൈറ്റ്സ് വിൽപ്പനയിലൂടെ ലഭിക്കുക. ടിവി റൈറ്റ്സിലൂടെ 2,862 കോടിയും ലഭിക്കും. 35.23 കോടിയാണ് ഒരു മത്സരത്തിൽ ഡിജിറ്റൽ സ്ട്രീമിംഗിന് ബിസിസിഐ ലഭിക്കുക. ടിവി സംപ്രേഷണത്തിന് 32.52 കോടിയും

ഓസ്‌ട്രേലിയയ്‌ക്ക് എതിരായ 21 മത്സരങ്ങൾ (അഞ്ച് ടെസ്റ്റ്, ആറ് ഏകദിനങ്ങൾ, 10 ടി20 മത്സരങ്ങൾ), ഇംഗ്ലണ്ടിനെതിരായ 18 മത്സരങ്ങൾ (10 ടെസ്റ്റുകൾ, മൂന്ന് ഏകദിനങ്ങൾ, അഞ്ച് ടി20 മത്സരങ്ങൾ) എന്നിവ ഉൾപ്പെടെയുള്ളവയുടെ സംപ്രേഷണാവകാശമാണ് ലേലത്തിന് വയ്‌ക്കുന്നത്.

സൈക്കിളിൽ ആകെ 25 ടെസ്റ്റ് മത്സരങ്ങളും 27 ഏകദിനങ്ങളും 36 ടി20 മത്സരങ്ങളുമാണുള്ളത്. 2018 മുതൽ 2023 വരെയുള്ള കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ സ്റ്റാർ ഇന്ത്യയിൽ നിന്ന് ബിസിസിഐ 944 മില്യൺ ഡോളർ (2018ലെ വിനിമയ നിരക്ക് അനുസരിച്ച് ഏകദേശം 6138 കോടി രൂപ) നേടിയിട്ടുണ്ട്. ടിവി, ഡിജിറ്റൽ സംപ്രേഷണം ഉൾപ്പെടെ ഒരു മത്സരത്തിന് 60 കോടി രൂപയായിരുന്നു ഇക്കാലയളവിൽ ബിസിസിഐ നേടിയത്.

അടുത്ത അഞ്ച് വർഷത്തേക്കുള്ള ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സംപ്രേഷണാവകാശം ഇത്തരത്തിലായിരുന്നു കഴിഞ്ഞ തവണ ബിസിസിഐ വിൽപ്പന നടത്തിയത്. ഇതുവഴി ആകെ 48,390 കോടി രൂപയായിരുന്നു ബിസിസിഐയുടെ അക്കൗണ്ടിൽ എത്തിയത്. ടെലിവിഷൻ സംപ്രേഷണാവകാശം ഡിസ്നി സ്റ്റാറും, ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം റിലയൻസിന്റെ വയാകോം 18ഉം ആയിരുന്നു സ്വന്തമാക്കിയത്.

Congratulations @viacom18 🤝 for winning the @BCCI Media Rights for both linear and digital for the next 5 years. India Cricket will continue to grow in both spaces as after @IPL, and @wplt20, we extend the partnership @BCCI Media Rights as well. Together we will continue to…

— Jay Shah (@JayShah) August 31, 2023

“>

 

Tags: Viacom18bcciIndian Cricket Teammediarights
Share
Tweet
SendShare

More News from this section

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

Latest News

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies