കാത്തിരിപ്പിന് വിരാമം, റീല്‍സിലെ ദാദയാകുന്നത് ഈ ബോളിവുഡ് താരം! സംവിധാനം ചെയ്യുക സൂപ്പര്‍സ്റ്റാറിന്റെ മകള്‍..?
Thursday, August 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കാത്തിരിപ്പിന് വിരാമം, റീല്‍സിലെ ദാദയാകുന്നത് ഈ ബോളിവുഡ് താരം! സംവിധാനം ചെയ്യുക സൂപ്പര്‍സ്റ്റാറിന്റെ മകള്‍..?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2023, 06:38 pm IST
Facebook
Twitter
WhatsAppTelegram

കായിക താരങ്ങളുടെ ജീവിതം പറയുന്ന സിനിമകളെ ഇരും കൈയ്യും നീട്ടിയാണ് എപ്പോഴും ആരാധകര്‍ വരവേല്‍ക്കുന്നത്. അത് ധോണിയുടേതായാലും മില്‍ക്കാ സിംഗിന്റേതായും മേരികോമിന്റേതായാലും നമ്മള്‍ കണ്ടതാണ്. ബോക്‌സ് ഓഫീസില്‍ ഓളം സൃഷ്ടിക്കാന്‍ കഴിയുന്നതായിരുന്നു ഓരോ സ്‌പോര്‍ട്‌സ് ഡ്രാമ സിനിമകളും

ആ ഗണത്തിലേക്ക് ഒന്നുകൂടി അണിയറിയില്‍ ഒരുങ്ങുകയാണ്. ബംഗാള്‍ കടുവയെന്ന ഇന്ത്യന്‍ പുരുക്ഷ ക്രിക്കറ്റ് ടീം മുന്‍നായകന്‍ സൗരവ് ഗാംഗുലിയുടെ ജീവിതമാണ് ബിഗ് സ്‌ക്രീനില്‍ എത്തുക. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ താരം തന്നെ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിത ആരാകും ഗാംഗുലിയെ അഭ്രപാളിയിലെത്തിക്കുക എന്നത് സംബന്ധിച്ച് സ്ഥിരീകരണമായെന്ന് സൂചന.

പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ആയുഷ്മാന്‍ ഖുറാനയാകും റീല്‍സില്‍ സൗരവ് ഗാംഗുലിയായി എത്തുക എന്നാണ് വിവരം. ചിത്രം സംവിധാനം ചെയ്യുക ഐശ്വര്യ രജനികാന്ത് ആണെന്നും സൂചനയുണ്ട്. ആദ്യം ഇതിഹാസമാകാന്‍ പരിഗണിച്ചിരുന്നത് റണ്‍ബീര്‍ കപ്പൂറിനെയായിരുന്നു.

എന്നാല്‍ കഥാപാത്രം ആയുഷ്മാന്‍ ഖുറാനയിലേക്ക് എത്തുകയായിരുന്നു.
ചിത്രത്തിനായി ബോളിവുഡ് താരം ഒരുക്കം തുടങ്ങിയിട്ടുണ്ട്. വലിയൊരു ട്രെയിനിംഗ് തന്നെ താരം ഇതിനായി നടത്തുമെന്നാണ് സൂചന. ആയുഷ്മാനും ഗാംഗുലിയും കൂടികാഴ്ചകളും ചര്‍ച്ചകളും നടത്തിയെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഡിസംബറില്‍ ഗാംഗുലിയുടെ നാടായ കൊല്‍ക്കത്ത സിറ്റിയിലാകും തുടങ്ങുക.

Tags: ganguly biopicAyushmann KhurranaAishwaryaa Rajinikanth
Share
Tweet
SendShare

More News from this section

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ; 29-ന് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ പോരാട്ടം കാണാൻ ഗെയിൽ ഗ്രീൻഫീൽഡിൽ എത്തും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

ചേട്ടനും ഏട്ടനും ഒന്നിച്ചു; ലാലേട്ടനും സഞ്ജുവും ഒന്നിച്ചഭിനയിച്ച കേരള ക്രിക്കറ്റ് ലീഗ് പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗം

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ; 6-1ന്റെ ചരിത്രജയം, ലോകകപ്പ് രണ്ടാം റൗണ്ട് ഉറപ്പിക്കാന്‍ ഇനി സമനില മാത്രം

Latest News

നെഹ്‌റു ട്രോഫി വള്ളംകളി; ആഗസ്റ്റ് 22ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ

‘എന്റെ അഭിപ്രായപ്രകടനം പക്വമായിരുന്നില്ല’, പുലിക്കളി പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീരാമൻ; കലാകാരന്മാരുടെയും സംഘാടകരുടെയും ശ്രമങ്ങളെ സ്വാഗതം ചെയ്തു

‘നിയമം നിയമത്തിന്റെ വഴിക്ക് പോകും’; വീണ വിജയന്റെ ഹവാല ഇടപാട് ആഭ്യന്തര വകുപ്പിന് മുന്നിലെത്തിയിട്ടില്ല, അന്വേഷണം ഇഡിയുടെ കൈയിൽ: രമേശ് ചെന്നിത്തല

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു, നാഗർകോവിൽ യാത്രയ്‌ക്കിടെ റോഡരികിൽ നിന്ന് സർബത്ത് കുടിച്ചിരുന്നതായി റിപ്പോർട്ട്

ബെംഗളൂരുവിൽ 911 അനധികൃത വിദേശ നുഴഞ്ഞുകയറ്റക്കാർ; 868 പേർ ബംഗ്ലാദേശിൽ നിന്ന്, 20 പേർ പാകിസ്ഥാനിൽ നിന്ന്, നിയമസഭയിൽ കണക്കുകൾ പുറത്തുവിട്ട് പ്രിയങ്ക് ഖാർഗെ

‘എനിക്കിഷ്ടമാണ് പുലിക്കളി’; തൃശൂർ പൂരത്തോളം ജനങ്ങൾ പുലിക്കളി കാണാനെത്തുന്നത് വൈകൃതമായതുകൊണ്ടാണോ? വി.കെ. ശ്രീരാമന് സുരേഷ് ഗോപിയുടെ മറുപടി

കേരളത്തിൽ ഞായറാഴ്ച മുതൽ മഴ കനക്കും; കോഴിക്കോട് മുതൽ കാസർകോട് വരെ ജാഗ്രത, തിങ്കളാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

കോൺഗ്രസ് നേതാവ്സജ്ജൻ കുമാർ അന്തരിച്ചു; അന്ത്യം സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies