'മേരി മട്ടി, മേരാ ദേശ്'; അമൃത് കലശ് യാത്രയ്ക്ക് തുടക്കം കുറിച്ചു; രാജ്യത്തിനായി ജീവിതം സമർപ്പിച്ച ധീരഹൃദയരുടെ സ്മരണ ഉണർത്തുന്ന ​ഗാനം പുറത്തിറങ്ങി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മേരി മട്ടി, മേരാ ദേശ്’; അമൃത് കലശ് യാത്രയ്‌ക്ക് തുടക്കം കുറിച്ചു; രാജ്യത്തിനായി ജീവിതം സമർപ്പിച്ച ധീരഹൃദയരുടെ സ്മരണ ഉണർത്തുന്ന ​ഗാനം പുറത്തിറങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2023, 09:44 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: ‘മേരി മട്ടി, മേരാ ദേശ്’ ക്യാമ്പെയ്‌നിന് കീഴിൽ ‘അമൃത് കലശ് യാത്ര’യ്‌ക്ക് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് വേണ്ടിയുള്ള യാത്രയാണിത്. 750 കലശങ്ങളിൽ രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും മണ്ണ് ശേഖരിക്കും. ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിന്റെ പ്രതീകമാണ് ‘അമൃത് കലശ് യാത്ര’. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും ശേഖരിക്കുന്ന മണ്ണ് ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിന് സമീപം ‘അമൃത് വാതിക’ (പൂന്തോട്ടം) നിർമ്മിക്കാൻ ഉപയോഗിക്കും.

‘മേരി മട്ടി മേരാ ദേശ്’ ക്യാമ്പെയ്‌നിന്റെ ഭാ​ഗമായുള്ള ‘അമൃത് കലശ് യാത്ര’യുടെ ഗാനവും അമിത് ഷാ പുറത്തിറക്കി. ജീവിതം രാജ്യത്തിനായി സമർപ്പിച്ച ധീരഹൃദയരുടെ സ്മരണ ഉണർത്തുന്ന ​ഗാനത്തിൽ മലയാളം അടക്കമുള്ള ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലും വരികൾ രചിച്ചിട്ടുണ്ട്. ‘അമൃത് കലശ് യാത്ര’ വെറുമൊരു പരിപാടി അല്ലെന്നും 140 കോടി ജനങ്ങളുടെ വികാരമാണെന്നും അമിത് ഷാ പറഞ്ഞു. കോടിക്കണക്കിന് ജനങ്ങൾ പരിപാടിയുടെ ഭാ​ഗമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Launched the anthem of the 'Amrit Kalash Yatra' of the #MeriMaatiMeraDesh Abhiyan. The anthem, much like the Abhiyan itself, is an ode to the Bravehearts who devoted their lives to nation.#MeriMaatiMeraDeshAnthem pic.twitter.com/8CWmBvWkK1

— Amit Shah (@AmitShah) September 1, 2023

ഭഗത് സിം​ഗിനെയും ഉദ്ധം സിംഗിനെയും പോലുള്ള മഹാന്മാർ സ്വപ്നം കണ്ട ഇന്ത്യ കെട്ടിപ്പടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. 1857 മുതൽ 1947 വരെ നീണ്ട 90 വർഷക്കാലം, രാജ്യം സ്വാതന്ത്ര്യ സമരത്തിന് സാക്ഷ്യം വഹിച്ചു. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നിരവധി ആളുകൾ രാജ്യത്തിന് വേണ്ടി പ്രവർത്തിച്ചു. ഈ മണ്ണിനെ സംരക്ഷിക്കാൻ അവർ ത്യാ​ഗങ്ങൾ സഹിച്ചു. ഈ പരിപാടിയിലൂടെ ഓരോ വ്യക്തിക്കും ഒരു ‘മഹാഭാരതം’ (മഹത്തായ ഇന്ത്യ) സൃഷ്ടിക്കുന്നതിൽ പങ്കുവഹിക്കാൻ അവസരമുണ്ടാകും- അമിത് ഷാ പറഞ്ഞു. സെപ്തംബർ 1 മുതൽ സെപ്റ്റംബർ 30 വരെയാണ് മണ്ണ് ശേഖരിക്കുന്നത്.

देश के लिए अपना सर्वस्व समर्पित करने वाले करोड़ों वीरों व वीरांगनाओं को सम्मान देने के लिए शुरू हुआ ‘मेरी माटी-मेरा देश’ अभियान जन-जन का अभियान बन चुका है। देश की मिट्टी, उनकी वीरता की अटूट विरासत को समेट कर भविष्य के लिए प्रेरणादायी नींव रखने का कार्य करती है। देशभर के गाँवों से… pic.twitter.com/Kl71lIuzBf

— Amit Shah (@AmitShah) September 1, 2023

‘मेरी माटी-मेरा देश’ अभियान के अंतर्गत गाँव-गाँव से एकत्रित की गयी मिट्टी को लाने के लिए 'अमृत कलश यात्रा' के शुभारंभ कार्यक्रम से लाइव… #MeriMaatiMeraDesh https://t.co/tdt7hfpGqo

— Amit Shah (@AmitShah) September 1, 2023

Tags: Amit ShahAmrit Kalash YatraMeri Mati Mera Desh
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies