നെൽ കർഷകർക്ക് കേന്ദ്രസർക്കാർ പണം നൽകാനില്ല; പിണറായി സർക്കാരിന്റേത് കള്ള പ്രചാരണം; കേന്ദ്ര സർക്കാരിനെ ഇക്കാര്യത്തിൽ കുറ്റം പറയേണ്ട: കെ.സുധാകരൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെൽ കർഷകർക്ക് കേന്ദ്രസർക്കാർ പണം നൽകാനില്ല; പിണറായി സർക്കാരിന്റേത് കള്ള പ്രചാരണം; കേന്ദ്ര സർക്കാരിനെ ഇക്കാര്യത്തിൽ കുറ്റം പറയേണ്ട: കെ.സുധാകരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2023, 04:46 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: നെൽ കർഷകരുടെ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ സിപിഎം ഉയർത്തുന്ന ആരോപണങ്ങളെ തളളി കെ.സുധാകരൻ. കേന്ദ്ര സർക്കാർ പണം നൽകാനുണ്ട് എന്ന പിണറായി സർക്കാരിന്റെ പ്രചാരണം കള്ളമാണെന്ന് കെപിസിസി പ്രസിഡന്റ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളാ സർക്കാർ കേന്ദ്രത്തിന് നൽകിയ കണക്ക് പ്രകാരമുളള തുക കേന്ദ്ര സർക്കാർ നൽകി. തുക നൽകിയതിനാൽ കർഷകരുടെ വിഷയത്തിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ജയസൂര്യ പറഞ്ഞതിൽ എന്താണ് തെറ്റെന്നും സുധാകരൻ ചോദിച്ചു.

ജയസൂര്യ പറഞ്ഞതു കൊണ്ടു മാത്രം അത് തെറ്റാകുമോ? വസ്തുനിഷ്ഠാപരമായ കാര്യങ്ങളാണ് ജയസൂര്യ പറഞ്ഞത്. ബാങ്ക് വായ്പയായി രണ്ടര മാസം കഴിഞ്ഞാണ് കൃഷ്ണ പ്രസാദിന് സർക്കാർ പണം നൽകിയത്. കർഷകർക്ക് സർക്കാർ കോടികളാണ് നൽകാനുളളത്. സബ്സിഡിയും മറ്റ് അനുകൂല്യങ്ങളും നൽകുമെന്ന് പറയുന്നുണ്ടെങ്കിലും സർക്കാർ നൽകുന്നില്ല. ഇതിലൂടെ കർഷകരെ സർക്കാർ കബളിപ്പിക്കുകയാണ്. കർഷകർ അവരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാൻ ശ്രമിക്കുമ്പോൾ രാഷ്‌ട്രീയം കണ്ട് അതിൽ നിന്ന് മുങ്ങാൻ സർക്കാർ ശ്രമിക്കരുത്.

ഇടതുപക്ഷം നടത്തുന്ന ഗുണ്ടാ രാഷ്‌ട്രീയം യാഥാർത്ഥ്യങ്ങളെ പേടിച്ചിട്ടാണ്. രാജ്യത്തെ പൗരന്മാർക്ക് ഇവിടുത്തെ സംവിധാനങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും പറയാനുളള അഭിപ്രായ സ്വാതന്ത്രമുണ്ട്. അത് ഓരോ പൗരന്റെയും മൗലികാവകാശമാണ്. അത് നിഷേധിക്കുന്നത് പിണറായി അല്ല പത്തു പിണറായി വന്നാലും കേരളത്തിൽ നടപ്പാകില്ല- സുധാകരൻ പറഞ്ഞു.

 

Tags: central governmentfarmersK SUDHAKARANjayasoorya
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies