'അചഞ്ചലമായ അർപ്പണബോധത്തിന്റെ തെളിവ്; ഫൈവ്‌സ് ഹോക്കി ഏഷ്യാ കപ്പിൽ മിന്നും വിജയം കരസ്ഥമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അചഞ്ചലമായ അർപ്പണബോധത്തിന്റെ തെളിവ്; ഫൈവ്‌സ് ഹോക്കി ഏഷ്യാ കപ്പിൽ മിന്നും വിജയം കരസ്ഥമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2023, 02:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഫൈവ്സ് ഹോക്കി ഏഷ്യാ കപ്പിൽ പാകിസ്താനെ തോൽപ്പിച്ച് മിന്നും വിജയം കരസ്ഥമാക്കിയ ഇന്ത്യൻ ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘രാജ്യത്തെ കായിക താരങ്ങളുടെ ‘അചഞ്ചലമായ അർപ്പണബോധത്തിന്റെ തെളിവാണ് ഈ വിജയമെന്നും കിരീടം കരസ്ഥമാക്കിയ താരങ്ങളെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു.

നമ്മുടെ കായിക താരങ്ങളുടെ ധീരതയും നിശ്ചയദാർഢ്യവും നമ്മുടെ രാജ്യത്തെ പ്രചോദിപ്പിക്കുകയാണ്. ഈ വിജയത്തോടെ അടുത്ത വർഷം ഒമാനിൽ നടക്കുന്ന ഫൈവ്‌സ് ഹോക്കി ലോകകപ്പിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഫൈവ്സ് ഹോക്കി ഏഷ്യാ കപ്പിലെ വിജയികൾക്ക് അമിത് ഷായും ട്വിറ്ററിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചു. ഇന്ത്യൻ കായിക പ്രതിഭകൾക്ക് ശോഭനമായ ഭാവിയുണ്ടെന്ന വിശ്വാസം അവർ തന്നെ കൂടുതൽ ശക്തിപ്പെടുത്തുകയാണ്. അടുത്ത വർഷം ഒമാനിൽ നടക്കുന്ന ഫൈവ്സ് ഹോക്കി ലോകകപ്പിലും മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാൻ സാധിക്കട്ടെയെന്ന് ആശംസകൾ നേരുന്നു’ അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

സലാലയിൽ നടന്ന ഫൈനലിൽ പാകിസ്താനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. സലാല സുൽത്താൻ ഖാബുസ് സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും നാല് ഗോളുകൾ വീതം നേടിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. ഷൂട്ടൗട്ടിൽ 20 നായിരുന്നു ഇന്ത്യയുടെ ജയം. ഫൈനലിന്റെ രണ്ടാം ക്വാർട്ടർ അവസാനിക്കുമ്പോൾ 2-3ന് പിന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യ തിരിച്ചടിച്ചത്. ഇന്ത്യയും പാകിസ്താനും ഫൈനലിലെത്തിയതോടെ അടുത്ത വർഷം മസ്‌ക്കറ്റിൽ നടക്കുന്ന ഫൈവ്‌സ് ഹോക്കി ലോകകപ്പിൽ ഇരു ടീമുകളും നേരിട്ട് യോഗ്യത നേടി.

Tags: narendramodiAMITSHAFives hockey world cup
ShareTweetSendShare

More News from this section

ഹോര്‍മുസ് വീണ്ടും സജീവം; ഇന്ത്യയിലേക്ക് എണ്ണയും വാതകവും എത്തിതുടങ്ങി, സമാധാന ധാരണയ്‌ക്ക് പിന്നാലെ ചരക്കുനീക്കം പുനരാരംഭിച്ചു

നാല് മാസത്തില്‍ എട്ട് മരണങ്ങള്‍; ‘സൈക്കോ കൊലയാളി’ അറസ്റ്റില്‍, മദ്യത്തില്‍ വിഷം കലര്‍ത്തി നടത്തിയ ഞെട്ടിക്കുന്ന കൊലപാതക പരമ്പര

രാഷ്‌ട്രപതി ഭവനില്‍ അഭിമാന നിമിഷം; പദ്മശ്രീ ഏറ്റുവാങ്ങി ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ, ഇന്ത്യന്‍ ക്രിക്കറ്റിന് മറ്റൊരു പൊന്‍തൂവല്‍

15-ാം വയസില്‍ ഇന്ത്യന്‍ ജഴ്സി; കണ്ണീരോടെ സ്വപ്‌നം സാക്ഷാത്കരിച്ച് വൈഭവ് സൂര്യവംശി, ഇനി കാത്തിരിക്കുന്നത് അരങ്ങേറ്റ നിമിഷം

ഐപിഎല്ലില്‍ ‘മെഗാ ട്രേഡ്’; പന്തിന്റെ ഹോംകമിങ്, കുല്‍ദീപിന്റെ ലഖ്‌നൗ യാത്ര; അടുത്ത സീസണിന്റെ ചിത്രം മാറുമോ?

ജന്മദിനം ആഘോഷിക്കാൻ വിളിച്ച് വരുത്തി; ഫോട്ടോ എടുക്കുന്നതിനിടെ 26 കാരനെ കൊക്കയിലേക്ക് തള്ളിയിട്ടു; പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിൽ

Latest News

അംഗന്‍വാടിയില്‍ മൂന്നര വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതി കുറ്റം സമ്മതിച്ചു, ടീച്ചറുടെ പങ്കും അന്വേഷണത്തില്‍

എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ ആശ്വാസനടപടി; മകള്‍ നിരഞ്ജനയ്‌ക്ക് സര്‍ക്കാര്‍ ജോലി അനുവദിച്ചു

വൈദ്യുതി മുടക്കം, ഓക്സിജന്‍ നിലച്ചു; ചെമ്മീന്‍ പാടത്തില്‍ കൂട്ടമരണം, കൊടുങ്ങല്ലൂരില്‍ കര്‍ഷകന് 15 ലക്ഷം രൂപയുടെ തിരിച്ചടി

അയേണ്‍ ഗുളികയ്‌ക്ക് പകരം പ്രമേഹ മരുന്ന്! കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര പരാതിയില്‍ അന്വേഷണം

എട്ടുവയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; ചാലിശേരിയില്‍ ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍, ഭീഷണിപ്പെടുത്തിയെന്ന പരാതിയും

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; യുവതലമുറയെ ലഹരിയിലേക്ക് തള്ളിവിടുന്ന നയമെന്ന് വി. മുരളീധരൻ

കേരളത്തിൽ സുഖജീവിതം; യാതൊരു രേഖകളുമില്ലാതെ പ്ലൈവുഡ് കമ്പനിയിൽ ജോലി; കുറുപ്പംപടിയിൽ ബംഗ്ലാദേശ് സ്വദേശി പിടിയിൽ

മദ്യനയം തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം; യുഡിഎഫ് ‘യു-ടേൺ ഡെമോക്രാറ്റിക് ഫ്രണ്ട്’ ആയി മാറി: കെ. സുരേന്ദ്രൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies