നിയന്ത്രണ രേഖയ്ക്ക് സമീപം പുതിയ റോഡ് നിർമ്മിച്ച് ബോർഡർ റോഡ് ഓർഗനൈസേഷൻ; സൈനിക പാത ഗോത്ര ഗ്രാമങ്ങളെ ബന്ധിപ്പിക്കും; നന്ദി പറഞ്ഞ് ഗ്രാമീണർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിയന്ത്രണ രേഖയ്‌ക്ക് സമീപം പുതിയ റോഡ് നിർമ്മിച്ച് ബോർഡർ റോഡ് ഓർഗനൈസേഷൻ; സൈനിക പാത ഗോത്ര ഗ്രാമങ്ങളെ ബന്ധിപ്പിക്കും; നന്ദി പറഞ്ഞ് ഗ്രാമീണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2023, 02:29 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: നിയന്ത്രണ രേഖയ്‌ക്ക്  സമീപം സ്ഥിതി ചെയ്യുന്ന ഗോത്ര ഗ്രാമത്തിലേക്കായി പുതിയ റോഡ് നിർമ്മിച്ച് ബോർഡർ റോഡ് ഓർഗനൈസേഷൻ (ബിആർഒ). തണ്ടികാസ്സിയിൽ നിന്ന് പൂർണ ഗ്രാമത്തിലേക്കാണ് 8.6 കിലോമീറ്റർ നീളത്തിൽ പുതിയ പാത നിർമ്മിച്ചത്. സൈനിക നീക്കത്തിന് പുറമേ തണ്ടികാസ്സി, ലെഹ്റാൻ, ദാഡോണി, പുഖർണി തുടങ്ങിയ ഗ്രാമങ്ങളിലേക്ക് ഗതാഗതം സുഗമമാക്കുക കൂടി ഇതിന്റെ ലക്ഷ്യമാണ്.

പുതിയ റോഡിന്റെ നിർമ്മാണത്തോടെ അടിയന്ത ഘട്ടങ്ങളിൽ രോഗികളെ കൃത്യമായി ആശുപത്രികളിൽ എത്തിക്കാൻ സാധിക്കുന്നുണ്ട്. കൂടാതെ
നൗഷേരയിലും രജൗരിയിലും സ്‌കൂളുകളിൽ കോളേജ് വിദ്യാർത്ഥികൾക്കും യാത്ര ഏളുപ്പമായി.

ഇതൊരു സൈനിക റോഡാണ്, പക്ഷേ പ്രദേശവാസികൾക്കും ഇത് ഏറെ പ്രയോജനം ചെയ്യുമെന്ന് ബിആർഒ സെക്ടർ ഇൻചാർജ് എഞ്ചിനിയർ പറഞ്ഞു. നിയന്ത്രണ രേഖയിൽ റോഡുകളുടെ നിർമ്മാണത്തിന് ശേഷം, പ്രദേശവാസികൾ പാതയോരങ്ങളിൽ ചെറുകിട വ്യാപാരശാലകൾ ആരംഭിച്ചു. കൂടാതെ ബിആർഒ തങ്ങളുടെ നിർമ്മാണ പ്രവർത്തികൾ ചെയ്യുന്നത് പ്രദേശവാസികളെ കൂടി ഉൾപ്പെടുത്തിയാണ്. അതിനാൽ അവർക്ക് വരുമാനും ലഭ്യമാകുന്നുണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. താഴ്വരയിലെ വികസന പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ സർക്കാരിനും ബിആർഒയ്‌ക്കും നന്ദി പറയുകയാണ് പ്രദേശവാസിയായ മുസ്താഖ് അഹമ്മദ്.

Tags: constructionroadBRO
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies