കഴിഞ്ഞ വർഷം ഈ നാട്ടിലെ പ്രധാന പ്രശ്‌നം ഞങ്ങളുടെ കല്യാണമായിരുന്നു; കഴിഞ്ഞ 11 മാസത്തിനിടെ ഏറ്റവും കൂടുതൽ കേട്ട വാർത്ത ഞങ്ങൾ പിരിഞ്ഞു എന്നതും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കഴിഞ്ഞ വർഷം ഈ നാട്ടിലെ പ്രധാന പ്രശ്‌നം ഞങ്ങളുടെ കല്യാണമായിരുന്നു; കഴിഞ്ഞ 11 മാസത്തിനിടെ ഏറ്റവും കൂടുതൽ കേട്ട വാർത്ത ഞങ്ങൾ പിരിഞ്ഞു എന്നതും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2023, 06:59 pm IST
Facebook
Twitter
WhatsAppTelegram

വിവാഹത്തോടെ ഏറെ വിവദങ്ങളിൽപ്പെട്ട താരദമ്പതികളായിരുന്നു മഹാലക്ഷ്മിയും രവീന്ദറും. തമിഴ് സിനിമാ നിർമ്മാതാവായ രവീന്ദറിനെ നടി മഹാലക്ഷ്മി കഴിഞ്ഞ വർഷമാണ് വിവാഹം കഴിച്ചത്. പിന്നാലെ പലതരത്തിലുള്ള വിവാദങ്ങളാണ് ഇരുവരെയും കുറിച്ച് പരന്നത്. എന്നാൽ വിവാദങ്ങളെയെല്ലാം ഇരുവരും ഒരു ചിരിയോടെയാണ് ഏറ്റെടുത്തതും. ഇപ്പോഴിതാ ഇരുവരുടെയും ഒന്നാം വിവാഹ വാർഷിക ദിനത്തിൽ രവിചന്ദർ പങ്കുവെച്ച ഒരു പോസ്റ്റും അതിനൊപ്പമുള്ള കുറിപ്പും ശ്രദ്ധനേടുകയാണ്.

രവീന്ദറുടെ കുറിപ്പ്

എങ്ങനെ തുടങ്ങണം എന്നറിയില്ല…. ഒരു വർഷം വളരെ പെട്ടെന്ന് കടന്നുപോയി. അതിന്റെ കാരണം നിങ്ങൾ തന്നെയാണ്. കഴിഞ്ഞ വർഷം ഈ നാട്ടിലെ പ്രധാന പ്രശ്‌നം ഞങ്ങളുടെ കല്യാണമായിരുന്നു. പോകുന്ന ഇടങ്ങളിലെല്ലാം കാഴ്ച വസ്തുവിനെപോലെ നോക്കിയിരുന്നു. ഇത് എങ്ങനെ സാധിച്ചു എന്നായിരുന്നു പലരുടെയും ചോദ്യം… വേഗം തന്നെ രണ്ടുപേരും അടിച്ച് പിരിഞ്ഞ് ഒറ്റക്കുള്ള ഇന്റർവ്യൂ കൊടുക്കും എന്ന തരത്തിലുള്ള സംസാരങ്ങൾ.

എന്നാൽ ഞാൻ ആഗ്രഹിച്ചത് പേലെ ഒരു ജീവിതം തന്നെയാണ് ലഭിച്ചത്. കഴിഞ്ഞ 11 മാസത്തിനിടെ എപ്പോഴും യൂറ്റൂബിലും സോഷ്യൽ മീഡിയയിലും കേട്ട കാര്യം നമ്മൾ ഇരുവരും പിരിഞ്ഞു എന്നായിരുന്നു. എന്നാൽ ഇതെല്ലാം കേൾക്കുമ്പോൾ നമ്മൾ പരസ്പരം പറയും ഈ ലോകത്ത് നമ്മൾ സന്തോഷമായി ജീവിച്ചു കാണിക്കണമെന്ന്. എന്നായിരുന്നു രവിചന്ദർ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റ്.

Tags: mahalakshmiSUBRAVICHANDAR
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies