സനാതന ധർമ്മത്തെ അധിക്ഷേപിക്കുന്നത് സ്ഥിരം പരിപാടി; എം.കെ സ്റ്റാലിന്റെ പ്രസംഗം ചികഞ്ഞെടുത്ത് സമൂഹമാദ്ധ്യമങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സനാതന ധർമ്മത്തെ അധിക്ഷേപിക്കുന്നത് സ്ഥിരം പരിപാടി; എം.കെ സ്റ്റാലിന്റെ പ്രസംഗം ചികഞ്ഞെടുത്ത് സമൂഹമാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2023, 09:24 pm IST
FacebookTwitterWhatsAppTelegram

ഹൈന്ദവവിശ്വാസങ്ങളെ ഡിഎംകെ അന്നും ഇന്നും അധിക്ഷേപിച്ചിട്ടുണ്ട്. സനാതന ധർമ്മത്തെയും ഹൈന്ദവ വിശ്വാസികളെയും അതിക്രമിക്കുന്നത് ഡിഎംകെയുടെ ഉദയം മുതൽ തന്നെ ആരംഭിച്ചിരുന്നു. അതിന്റെ ബാക്കിപത്രമാണ് കഴിഞ്ഞദിവസം സനാതന ധർമ്മത്തെയും അതുവഴി ഹൈന്ദവ വിശ്വാസികളെയും തുടച്ചുനീക്കണമെന്നുള്ള ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. ഇതിനോട് അനുബന്ധിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ നടത്തിയ മുൻ പ്രസ്താവനകൾ ഇപ്പോൾ വലിയ ചർച്ചകളാകുകയാണ്. ഹിന്ദു വിവാഹങ്ങളിൽ നടക്കുന്ന വൈദിക ചടങ്ങുകളെ വിമർശിക്കുന്ന എംകെ സ്റ്റാലിന്റെ വീഡിയോ ഇതിന് തെളിവായി അവകതരിപ്പിക്കുകയാണ് സമൂഹമാദ്ധ്യമത്തിൽ.

ദ്യശ്യങ്ങലിൽ ഹൈന്ദവ വിവാഹചടങ്ങിലെ ആചാരങ്ങളെ സ്റ്റാലിൻ. വിവാഹസമയത്ത് വധൂവരന്മാരെ നിലത്തിരുത്തി എന്നും പുരോഹിതൻ എന്തോക്കെയാ പറയുകയാണെന്നും അതിന്റെ അർത്ഥം ആർക്കും അറിയില്ലെന്നുമാണ് സ്റ്റാലിന്റെ വാദം. പവിത്രമായ അഗ്‌നി എല്ലാരുയും ബുദ്ധിമുട്ടിക്കുകയാണ്. ഹോമകുണ്ഡത്തിലെ പുക കണ്ണുനീർ ഉളവാക്കുന്നതും പുരോഹിതൻ മന്ത്രങ്ങൾ ഉരുവിടുന്നതും ഉൾപ്പെടെയുള്ള സംഭവങ്ങളെയെല്ലാം സ്റ്റാലിൻ പരിഹസിച്ചു. മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളോട് ഉപമിച്ച് സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശത്തിന് തിരിച്ചടി നേരിട്ട ഉദയനിധി സ്റ്റാലിൻ ഉൾപ്പെട്ട മറ്റൊരു വിവാദത്തിനിടയിലാണ് ഈ വീഡിയോ വീണ്ടും ഉയർന്നുവന്നിരിക്കുന്നത്. ഈ പരാമർശങ്ങൾ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്.

Tags: mk stalinSanathana DharmaUyanidhi Stalin
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies