മോഹൻലാലിനെ കാണാൻ അവസരം ലഭിച്ചു; മലയാള സിനിമകൾ മികച്ചത്; വാനോളം പുകഴ്ത്തി പാക് നടി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മോഹൻലാലിനെ കാണാൻ അവസരം ലഭിച്ചു; മലയാള സിനിമകൾ മികച്ചത്; വാനോളം പുകഴ്‌ത്തി പാക് നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2023, 09:48 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമയെ വാനോളം പുകഴ്‌ത്തി പാക് നടി. ഇന്ത്യൻ സിനിമകൾക്കും ഇന്ത്യൻ സിനിമാ താരങ്ങൾക്കും പാകിസ്താനിൽ നിരവധി ആരാധകരാണുള്ളത്. ഷാരുഖ് ഖാൻ, അമിതാഭ് ബച്ചൻ തുടങ്ങിയ ബോളിവുഡ് താരങ്ങൾക്കും പാകിസ്താനിൽ ആരാധകർ ഏറെയാണ്. ഇപ്പോഴിതാ മലയാള സിനിമയെ പ്രശംസിക്കുന്ന പാക് നടിയുടെ വാക്കുകളാണ് സാമൂഹ്യമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യൻ സിനിമകൾ മറ്റ് രാജ്യത്തെ സിനിമകളേക്കാൾ മികച്ചതാണ്. ഒരിക്കലെങ്കിലും എല്ലാവരും മലയാള സിനിമ കണ്ടിരിക്കണമെന്ന് പാക് താരമായ മാഹിറ ഖാൻ പറയുന്നു.

‘ കഥ കൊണ്ടും അവതരണം കൊണ്ടും മറ്റ് ഏത് ഭാഷകളെക്കാളും മികച്ചതാണ് മലയാള സിനിമ. മോഹൻലാലിനെ നേരിൽ കാണാൻ തനിയ്‌ക്ക് അവസരം ലഭിച്ചിട്ടുണ്ട്. മോഹൻലാലിന്റെ പല ഹിറ്റ് സിനിമകളും സംവിധായകൻ പ്രിയദർശൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തതൊക്കെ അവിടെ വലിയ ഹിറ്റുകളാണ്. മുമ്പ് മലയാള സിനിമയെ കുറിച്ച് കേട്ടുകേൾവി പോലും തനിക്ക് ഇല്ലായിരുന്നു. എന്നാൽ ഇന്ത്യൻ സിനിമാ നിരൂപകയായ അനുപമ ചോപ്രയാണ് മലയാള സിനിമയെ എനിക്ക് പരിചയപ്പെടുത്തി തന്നത്. അതിന് അനുപമയോട് നന്ദിയുണ്ട്. പാകിസ്താനിലുള്ള എന്റെ എല്ലാ ആരാധകരും മലയാള സിനിമ കാണണം- മാഹിറ പറഞ്ഞു.

Tags: Malayalam MoviesSUBPak actross
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies