വീണ്ടും ബോളിവുഡിൽ തിളങ്ങാൻ ജീത്തുജോസഫ്; ത്രില്ലർ ചിത്രം പ്രഖ്യാപിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വീണ്ടും ബോളിവുഡിൽ തിളങ്ങാൻ ജീത്തുജോസഫ്; ത്രില്ലർ ചിത്രം പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2023, 02:33 pm IST
FacebookTwitterWhatsAppTelegram

ത്രില്ലർ ചിത്രങ്ങൾ സംവിധാനം ചെയ്ത് ഹിറ്റായ സംവിധായകനാണ് ജീത്തുജോസഫ്. ‘ദൃശ്യം’ എന്ന മോഹൻലാൽ ചിത്രം ഒരുക്കി ദേശീയതലത്തിൽ ജീത്തു പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും താരമാണ് അദ്ദേഹം. ഇപ്പോഴിതാ ജീത്തു വീണ്ടും ബോളിവുഡ് ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

‘DRISHYAM’ DIRECTOR’S NEXT ANNOUNCED… JEETHU JOSEPH COLLABORATES WITH JUNGLEE PICTURES & CLOUD 9 PICTURES… #JungleePictures [producers of #BadhaaiHo, #BadhaaiDo, #Raazi, #Talvar, #DoctorG and #BareillyKiBarfi] in collaboration with #Cloud9Pictures [#MeenuAroraa] announces its… pic.twitter.com/8zNc0hHLni

— taran adarsh (@taran_adarsh) September 4, 2023

ജംഗ്ലീ പിക്‌ചേഴ്‌സും ക്ലൗഡ് 9 പിക്‌ചേഴ്‌സും ചേർന്നാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ സിനിമയെ കുറിച്ചുള്ള വിവരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ത്രില്ലർ ഡ്രാമ ചെയ്യാൻ പ്രാ​ഗൽഭ്യമുള്ള സംവിധായകനാണെന്ന് ജിത്തു തെളിയിച്ചിട്ടുണ്ട്. അതേ വിഭാഗത്തിൽപ്പെടുന്നതാണ് വരാനിരിക്കുന്ന ബോളിവുഡ് ചിത്രവും. സത്യം വെളിച്ചത്തുകൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു പോലീസ് ഓഫീസറുടെ യഥാർത്ഥകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രമെന്നാണ് ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്.

2019-ൽ ഇമ്രാൻ ഹഷ്മിയും ഋഷി കപൂറും അഭിനയിച്ച ‘ദി ബോഡി’ ആണ് ജീത്തുജോസഫ് ഇതിനുമുൻപ് ഹിന്ദിയിലൊരുക്കിയ സിനിമ. ഹിന്ദിയിൽ രണ്ടാമത്തെ ചിത്രം ചെയ്യാനായി ഒരു മികച്ച തിരക്കഥയ്‌ക്കായുള്ള കാത്തിരിപ്പിലായിരുന്നു താനെന്നും ഇത് അത്തരത്തിൽ ഒന്നാണെന്നും ജീത്തുജോസഫ് പറയുന്നു.

Tags: bollywoodjeethu joseph
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies