തിരക്കഥയൊരുക്കിയതും തീരുമാനിച്ചതും അര്‍ജന്റീന..! ഖത്തറിലേത് അവന് കിരീടം ഉയര്‍ത്താന്‍ നടത്തിയ ലോകകപ്പ്: തുറന്നടിച്ച് ലൂയി വാന്‍ഗാള്‍
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

തിരക്കഥയൊരുക്കിയതും തീരുമാനിച്ചതും അര്‍ജന്റീന..! ഖത്തറിലേത് അവന് കിരീടം ഉയര്‍ത്താന്‍ നടത്തിയ ലോകകപ്പ്: തുറന്നടിച്ച് ലൂയി വാന്‍ഗാള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2023, 03:02 pm IST
Facebook
Twitter
WhatsAppTelegram

കാല്‍പന്ത് കളിയുടെ വിശ്വകിരീടം അര്‍ജന്റീന ഉയര്‍ത്തിയതിന് പിന്നാലെ ഖത്തര്‍ ലോകകപ്പിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മെസിക്ക് വേണ്ടിയാണ് ലോകകപ്പ് നടത്തിയതെന്നും അര്‍ജന്റീനക്കും ലയണല്‍ മെസിക്കും കിരീടം നല്‍കാന്‍ വേണ്ടി മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണ് ടൂര്‍ണമെന്റ് നടന്നതെന്നും ആരോപണങ്ങള്‍ വന്നു. ഇതിന് അര്‍ജന്റീനയ്‌ക്ക് ലഭിച്ച പെനാല്‍റ്റി കിക്കുകള്‍ ചൂണ്ടികാട്ടി വിമര്‍ശകര്‍ രംഗത്തെത്തിയിരുന്നു.

അര്‍ജന്റീന കിരീടം ഉയര്‍ത്തി മാസങ്ങള്‍ പിന്നിടുമ്പോഴാണ് വീണ്ടും സമാന ആരോപണം തലപൊക്കുന്നത്. ഇപ്പോള്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് ചില്ലക്കാരനല്ല.ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയോട് തോല്‍വി വഴങ്ങിയ നെതര്‍ലാന്‍ഡ്സ് ടീമിന്റെ പരിശീലകനായിരുന്ന ലൂയിസ് വാന്‍ഗാളാണ് കഴിഞ്ഞ ദിവസം ആരോപണവുമായി രംഗത്തെത്തിയത്. ലയണല്‍ മെസിക്ക് ലോകകപ്പ് നേടിക്കൊടുക്കുക പലരുടെയും ആവശ്യമായിരുന്നുവെന്നും അതിനു വേണ്ടി നടത്തിയ ടൂര്ണമെന്റാണിതെന്നാണ് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ വാന്‍ഗാള്‍ തുറന്നടിച്ചത്.

”കൂടുതലൊന്നും പറയാനില്ല, ആ മത്സരത്തിലെ സ്‌കോര്‍ 2-2 ആയിരുന്നു, എക്സ്ട്രാ ടൈമും പെനാല്‍റ്റിയും ഉണ്ടായിരുന്നു. അര്‍ജന്റീനയുടെ ഗോളുകളും ഞങ്ങളുടെ ഗോളുകളും അവര്‍ നടത്തിയ ഫൗള്‍ അനുവദിക്കാതിരുന്നതും നോക്കുമ്പോള്‍ മുന്‍കൂട്ടി തീരുമാനിച്ചതാണെല്ലാം എന്നാണു തോന്നുന്നത്. മെസി ലോകകപ്പ് നേടുകയെന്നത് പലരുടെയും ആവശ്യമായിരുന്നു.” വാന്‍ഗാള്‍ പറഞ്ഞു.

 

Tags: messiworldcuplouis van gaalargentina football team
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies