സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥൻ മദ്യപിച്ച് ബോധരഹിതനായി കിടന്നുറങ്ങിയ സംഭവം; പോലീസ് കേസെടുത്തു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥൻ മദ്യപിച്ച് ബോധരഹിതനായി കിടന്നുറങ്ങിയ സംഭവം; പോലീസ് കേസെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2023, 12:24 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മദ്യലഹരിയിൽ സെക്രട്ടറിയേറ്റിനുള്ളിൽ കിടന്നുറങ്ങിയ ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു. സെക്രട്ടറിയേറ്റ് സൗത്ത് ബ്ളോക്കിലെ ഓഫീസിലാണ് തൊഴിൽ വകുപ്പിലെ ഓഫീസ് അറ്റൻഡന്റായ പേയാട് സ്വദേശി അനിൽ കുമാർ മദ്യപിച്ച് ബോധമില്ലാതെ ഉറങ്ങിപ്പോയത്. കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്ത അനിലിനെ ജാമ്യത്തിൽ വിട്ടയച്ചു.

കഴിഞ്ഞ ശനിയാഴ്‌ച്ച രാത്രി 8.30ന് ഒന്നാം നിലയിലെ ഓഫീസിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്‌ക്ക് ഡ്യൂട്ടിൽ മദ്യപിച്ചെത്തിയ അനിൽകുമാർ ഓഫീസിലെ ആളൊഴിഞ്ഞ ഭാഗത്താണ് കിടന്നുറങ്ങിയത്. എന്നാൽ മദ്യലഹരിൽ വൈകിട്ട് ജോലി സമയം കഴിഞ്ഞ് മറ്റ് ജീവനക്കാർ പോയതും രാത്രിയായതൊന്നും ഇയാൾ അറിഞ്ഞിരുന്നില്ല.

രാത്രി ഓഫീസിന്റെ വാതിലുകൾ പൂട്ടാനെത്തിയ സുരക്ഷാ ജീവനക്കാരനാണ് നിലത്ത് ബോധമില്ലാതെ കിടക്കുകയായിരുന്ന അനിൽകുമാറിനെ കണ്ടത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ ഇയാളോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാതിരുന്ന അനിലിനെ സുരക്ഷാ ജീവനക്കാരൻ പിടിച്ചുവലിച്ച് പുറത്തിറക്കാൻ ശ്രമിച്ചു. ഇതിൽ അക്രമാസക്തനായ ജീവനക്കാരൻ തന്റെ കൈയിലുണ്ടായിരുന്ന താക്കോൽ കൊണ്ട് സുരക്ഷാ ജീവനക്കാരനെ ആക്രമിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയുമായിരുന്നു. പിന്നാലെ കന്റോൺമെന്റ് പോലീസെത്തി ഇയാളെ പുറത്തേക്ക് മാറ്റുകയും ശേഷം കേസെടുക്കുകയുമായിരുന്നു. സെക്രട്ടറിയേറ്റിലെ സുരക്ഷാവിഭാഗം അസി.ഓഫീസർ ആർ.ജയകൃഷ്ണൻ നൽകിയ പരാതിയിലാണ് കേസ്.

Tags: secretariate
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies