ക്ഷേത്രങ്ങളാൽ സമ്പന്നം കർണാടകം; പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കാൻ സുവർണാവസരമൊരുക്കി ഇന്ത്യൻ റെയിൽവേ; അറിയാം വിവരങ്ങൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ഷേത്രങ്ങളാൽ സമ്പന്നം കർണാടകം; പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കാൻ സുവർണാവസരമൊരുക്കി ഇന്ത്യൻ റെയിൽവേ; അറിയാം വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2023, 05:30 pm IST
FacebookTwitterWhatsAppTelegram

ക്ഷേത്രങ്ങൾ കൊണ്ട് സമ്പന്നമാണ് കർണാടക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളാണ് കർണാടകയിലെ ക്ഷേത്രങ്ങളിലേക്ക് ദർശന പുണ്യം തേടിയെത്തുന്നത്. കർണാടകയുടെ ഈ പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവേ. ‘ഡിവൈൻ കർണാടക ടൂർ’ എന്ന പേരിലാണ് ഐആർസിടിസി പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്.

അഞ്ച് രാത്രിയും ആറ് പകലും അടങ്ങുന്ന ടൂർ പാക്കേജ് വഴി ധർമ്മസ്ഥല, ഗോകർണം, ഹൊറനാട്, കൊല്ലൂർ, മംഗലാപുരം, മുരുഡേശ്വർ, ശൃംഗേരി, ഉഡുപ്പി എന്നിവിടങ്ങളിൽ സന്ദർശനം നടത്താം. ഒക്ടോബർ എട്ടിനാണ് യാത്ര ആരംഭിക്കുന്നത്. ഹൈദരാബാദിൽ നിന്ന് ആരംഭിക്കുന്ന യാത്രയുടെ ഒന്നാം ദിനത്തിൽ മംഗളാ ദേവീ ക്ഷേത്രം. കദ്രി മഞ്ജുനാഥ ക്ഷേത്രം എന്നിവിടങ്ങളിൽ സന്ദർശനം നടത്താം. തണ്ണീർബാവി ബീച്ച്, കുദ്രോളി ഗോകർണ്ണനാഥ ക്ഷേത്രം എന്നിവിടങ്ങളിൽ ദീപരാധന തൊഴുതുന്നതോടെ അന്നത്തെ സന്ദർശനം അവസാനിക്കും. അത്താഴത്തിന് ശേഷം മംഗലാപുരത്താണ് താമസം.

രണ്ടാം ദിനം ഉഡുപ്പിയിലേക്കാണ് യാത്ര. തുടർന്ന് ഇവിടുത്തെ ശ്രീകൃഷ്ണ ക്ഷേത്രദർശനം. ഉച്ചയ്‌ക്ക് ശേഷം മാൽബെ ബീച്ചിലെ സെന്റ് മേരീസ് ഐലൻഡിലേക്ക് യാത്ര. മൂന്നാം ദിനം ഉഡുപ്പയിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള അന്നപൂർണേശ്വര ക്ഷേത്രത്തിൽ ദർശനം. നാലാം ദിനം കൊല്ലൂർ മൂകാംബികയിലും അഞ്ചാം ദിനം മുരുഡേശ്വര ക്ഷേത്രത്തിലും ദർശനം നടത്താം. ആറാം ദിനം സുബ്രഹ്‌മണ്യ ക്ഷേത്രദർശനം. ഉച്ചകഴിഞ്ഞ് മംഗളൂരുവിലെത്തി രാത്രി ഏഴ് മണിക്ക് മംഗലാപുരത്ത് നിന്ന് ഹൈദരാബാദിലേക്ക് വിമാനം കയറും. പര്യടനം ഇവിടെ സമാപിക്കും.

ഹോട്ടൽ താമസത്തിന് 41,000 രൂപയാണ് ഒരാളുടെ നിരക്ക്. രണ്ടുപേർക്ക് 31,900 രൂപയും മൂന്ന് പേരുണ്ടെങ്കിൽ 30,550 രൂപ ഈടാക്കും. 5-നും 11-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പ്രത്യേക കിടക്ക ആവശ്യമാണെങ്കിൽ 100 രൂപ നൽകണം. കിടക്ക ആവശ്യമില്ലെങ്കിൽ 26,550 രൂപ. രണ്ടും നാലും വയസ്സുള്ള കുട്ടികൾക്ക് പ്രത്യേക കിടക്കയില്ലാത്ത 19,250 രൂപ ഈടാക്കും. ഹൈദരാബാദ്-മംഗലാപുരം വിമാന ടിക്കറ്റുകളും ഡിവൈൻ കർണാടക പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഐആർസിടിസി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

Tags: KarnatakaDivine Karnataka Tour
ShareTweetSendShare

More News from this section

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

Latest News

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies