ഭാരതത്തിന്റെ സമ്പന്നമായ സംസ്‌കാരം; തമിഴ്‌നാട്ടിലെ ശിൽപികളുടെ കഴിവിന് അംഗീകാരം; ജി20 വേദിയിൽ നടരാജ വിഗ്രഹം സ്ഥാപിച്ചതിൽ പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് അണ്ണാമലൈ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ സമ്പന്നമായ സംസ്‌കാരം; തമിഴ്‌നാട്ടിലെ ശിൽപികളുടെ കഴിവിന് അംഗീകാരം; ജി20 വേദിയിൽ നടരാജ വിഗ്രഹം സ്ഥാപിച്ചതിൽ പ്രധാനമന്ത്രിയ്‌ക്ക് നന്ദി പറഞ്ഞ് അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2023, 05:21 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ജി20 ഉച്ചകോടിയോടനുബന്ധിച്ച് ഡൽഹിയിലെ പ്രഗതി മൈതാനത്ത് നടരാജ വിഗ്രഹം സ്ഥാപിച്ചതിൽ പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ലോകത്തെ ഏറ്റവും വലിയ നടരാജ വി​ഗ്രഹമാണ് വേദിക്ക് മുന്നിൽ പണി തീർത്തിരിക്കുന്നത്. 27 അടിയാണ് വിഗ്രഹത്തിന്റെ ഉയരം. തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ നിന്നുള്ള ശില്പികളാണ് വി​ഗ്രഹം പണിതിരിക്കുന്നത്. ഭാരതത്തിന്റെ സമ്പന്നമായ സംസ്‌കാരം വിളിച്ചോതുന്ന നടരാജ വി​ഗ്രഹം സ്ഥാപിച്ചതിന് എക്‌സിലൂടെയാണ് പ്രധാനമന്ത്രിക്ക് അണ്ണാമലൈ നന്ദി അറിയിച്ചത്.

‘തമിഴ്‌നാട്ടിലെ സ്വാമിമലയിൽ നിന്നുള്ള ശിൽപികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് ഭാരത മണ്ഡപത്തിൽ നടരാജ വിഗ്രഹം സ്ഥാപിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് നന്ദി അറിയിക്കുന്നു. ഭാരതത്തിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവുമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ നടരാജ വിഗ്രഹത്തിലൂടെ ലോകം സാക്ഷ്യം വഹിക്കുന്നത്’- അണ്ണാമലൈ എക്സിൽ കുറിച്ചു.

We thank our Hon PM Thiru @narendramodi avl for recognising the prowess of our sculptors from Swamimalai, TN & for the installation of the 27-foot Lord Nataraja’s Statue in Bharat Mandapam ahead of the G20 summit.

The world will witness the World’s Largest Nataraja Statue, a… https://t.co/JhyvPwAzRC pic.twitter.com/ozl3uWPcrX

— K.Annamalai (@annamalai_k) September 6, 2023

“>

 

‘പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലെ നടരാജ വിഗ്രഹം ഇന്ത്യയുടെ പഴക്കമുള്ള കലാവൈഭവത്തിന്റെയും പാരമ്പര്യത്തിന്റെയും തെളിവാണെന്ന് ‘ പ്രധാനമന്ത്രിയും പറഞ്ഞിരുന്നു. ജി20 ഉച്ചകോടിയ്‌ക്കായി എത്തുന്ന അതിഥികളെ സ്വാഗതം ചെയ്യാനാണ് 27 അടി ഉയരമുള്ള നടരാജ വിഗ്രഹം ഭാരത് മണ്ഡപത്തിൽ നിർമ്മിച്ചിരിക്കുന്നത്. അഷ്ടധാതുക്കളാൽ വാർത്തെടുത്ത നടരാജ വിഗ്രഹത്തിന് 18 ടൺ ഭാരമാണുള്ളത്

Tags: G20 Summitannamalai
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies