തുർക്കിയിലെ ഭൂകമ്പബാധിതരെ സഹായിക്കാൻ വിദ്യാർത്ഥികളിൽ നിന്ന് പിരിച്ച പണം കൊണ്ട് ആഡംബര ജീവിതം ; ജാമിയ മില്യ ഇസ്‌ലാമിയ സ്‌കൂൾ അധ്യാപകൻ ഹാരിസ് ഉൾ ഹഖിനെ സസ്പെൻഡ് ചെയ്തു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തുർക്കിയിലെ ഭൂകമ്പബാധിതരെ സഹായിക്കാൻ വിദ്യാർത്ഥികളിൽ നിന്ന് പിരിച്ച പണം കൊണ്ട് ആഡംബര ജീവിതം ; ജാമിയ മില്യ ഇസ്‌ലാമിയ സ്‌കൂൾ അധ്യാപകൻ ഹാരിസ് ഉൾ ഹഖിനെ സസ്പെൻഡ് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2023, 05:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : തുർക്കിയിലെ ഭൂകമ്പബാധിതർക്കായി വിദ്യാർത്ഥികളിൽ നിന്ന് അനധികൃതമായി പണം പിരിച്ച ജാമിയ മില്യ ഇസ്‌ലാമിയ സ്‌കൂൾ അധ്യാപകൻ ഹാരിസ് ഉൾ ഹഖിനെ സസ്പെൻഡ് ചെയ്തു . ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനെന്ന പേരിൽ സംഭാവനകൾ ശേഖരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ഹാരിസിനെതിരെയുള്ള ആരോപണം. ഒരുലക്ഷത്തി 40,000ത്തോളം രൂപയാണ് ഹാരിസ് പിരിച്ചെടുത്തത്.

ജൂലൈ 31 ന്, പ്രതിയായ ഹാരിസ് ഉൾ ഹഖിനെതിരെ പോലീസിൽ പരാതി ലഭിച്ചിരുന്നു . ഈ പരാതിയെത്തുടർന്ന് ജൂലൈ 31 ന് ഡൽഹി പോലീസ് ഹാരിസിനെതിരെ വഞ്ചന, വിശ്വാസലംഘനം, ദുരുപയോഗം എന്നിവ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. തുർക്കിയിലെ ഭൂകമ്പത്തിന് ശേഷം പ്രതിയായ ഹാരിസ് ഉൾ ഹഖ് അവിടെ ദുരിതബാധിതരെ സഹായിക്കാനെന്ന പേരിൽ വിദ്യാർത്ഥികളിൽ നിന്ന് പണം പിരിച്ചതായി പരാതിയിൽ പറയുന്നു. 1.40 ലക്ഷം രൂപയാണ് പിരിച്ചെടുത്തത്. ഇത് ഹാരിസ് ഉൾ ഹഖ് തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കും , ആഡംബര ജീവിതത്തിനുമായി ചെലവഴിച്ചുവെന്നാണ് ആരോപണം.

ഓഗസ്റ്റ് 4 ന് സ്കൂൾ അധികൃതർ ഭരണകൂടം ഈ വിഷയത്തിൽ യോഗം ചേർന്നിരുന്നു . യോഗത്തിൽ പ്രതിയായ ഹാരിസിനെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തു. സർവ്വകലാശാലയുടെ അന്വേഷണത്തിൽ പ്രതി ഹാരിസ് മുമ്പും അച്ചടക്കമില്ലായ്മ കാട്ടിയതായി കണ്ടെത്തിയിരുന്നു. പെരുമാറ്റദൂഷ്യം ആരോപിച്ച് 2010ൽ സസ്‌പെൻഡ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. തുർക്കിയിലെ ഭൂകമ്പബാധിതർക്കായി ധനസമാഹരണം നടത്താനുള്ള പ്രചാരണത്തിന് അധികൃതരിൽ നിന്ന് ഹാരിസ് അനുമതി വാങ്ങിയിട്ടില്ലെന്ന് അധികൃതർ കണ്ടെത്തി.

Tags: cheatingfroud
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies