അമ്പാടിയായി അനന്തപുരി; ശ്രീകൃഷ്ണ ജയന്തി മഹാശോഭയാത്രക്ക് തുടക്കമായി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അമ്പാടിയായി അനന്തപുരി; ശ്രീകൃഷ്ണ ജയന്തി മഹാശോഭയാത്രക്ക് തുടക്കമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2023, 06:51 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി മഹാശോഭ യാത്രക്ക് തുടക്കമായി. നൃത്തച്ചുവടുകളുമായി ഉണ്ണികണ്ണന്മാരും ​ഗോപികമാരും ന​ഗര വീഥികളിലൂടെ ഘോഷയാത്ര ആരംഭിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന ശോഭയാത്ര ഭീമ ജുവലറി ഉടമ ഡോ.ബി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ചെങ്കൽ രാജശേഖരൻ പതാക കൈമാറി. ചടങ്ങിൽ നടൻ ഗോകുൽ സുരേഷ് ഗോപി, ഗായത്രി സുബ്രഹ്മണ്യം എന്നിവർ പങ്കെടുത്തു.

ശ്രീകൃഷ്ണ നാമജപങ്ങളുടെ അകമ്പടിയോടെ ഭജനസംഘങ്ങള്‍, പുണ്യപുരാണ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങള്‍ എന്നിവ വിഥികളിൽ നിറഞ്ഞു. സമക്ഷയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളും ശോഭയാത്രയുടെ ഭാഗമായിരിക്കുകയാണ്. ഭക്തിയും വിശ്വാസവും കാഴ്ചയും സംഘടനാ ശക്തിയും എല്ലാത്തിന്റെയും നേര്‍ക്കാഴ്ചയായിരുന്നു ശ്രീകൃഷ്ണ ജയന്തി മഹാശോഭയാത്ര. ‘അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും’ എന്നതായിരുന്നു ഇത്തവണത്തെ ജന്മാഷ്ടമി സന്ദേശം.

വിവിധ സ്ഥലലങ്ങളിലെ ബാലഗോകുലങ്ങളില്‍ നിന്നെത്തിയ കുട്ടികള്‍ ന​ഗരത്തിൽ മ്യൂസിയം, മസ്‌ക്കറ്റ് ഹോട്ടല്‍, എല്‍എംഎസ്, ബേക്കറി, ജനറല്‍ ആശുപത്രി തുടങ്ങി നഗരത്തിലെ പത്തു കേന്ദ്രങ്ങളിലായി ഒത്തു കൂടി. ഉപശോഭായാത്രയായി പാളയത്തേക്കാണ് ​ഘോഷയാത്ര എത്തുന്നത്. ചെറു ശോഭായാത്രകള്‍ പാളയം ഗണപതി ക്ഷേത്രത്തിനുമുന്നില്‍ സംഗമിച്ചു.

സം​ഗമ ശോഭയാത്രയ്‌ക്ക് ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി കെ എന്‍ സജികുമാര്‍ ശ്രീകൃഷ്ണജയന്തി സന്ദേശം നല്‍കി. കൃഷ്ണ സങ്കല്പത്തിന്റെയും ജീവിത ദര്‍ശനത്തിന്റെയും ധാര്‍മ്മിക മൂല്യ ഭാവങ്ങളെ ആധുനിക ജീവിതത്തില്‍ ആവിഷ്‌കരിക്കാനുള്ള സര്‍ഗ്ഗാത്മക ഇടപെടലാണ് ബാലഗോകുലം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Tags: Sreekrishna Jayanthi
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies