കൃഷ്ണഭക്തി ഗാനങ്ങൾ ആലപിച്ച് കശ്മീരി മുസ്ലീങ്ങൾ , ആഘോഷമായി കശ്മീരിൽ ജന്മാഷ്ടമി ശോഭായാത്ര : മനസ് നിറഞ്ഞ സന്തോഷമെന്ന് പണ്ഡിറ്റുകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൃഷ്ണഭക്തി ഗാനങ്ങൾ ആലപിച്ച് കശ്മീരി മുസ്ലീങ്ങൾ , ആഘോഷമായി കശ്മീരിൽ ജന്മാഷ്ടമി ശോഭായാത്ര : മനസ് നിറഞ്ഞ സന്തോഷമെന്ന് പണ്ഡിറ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2023, 05:40 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ ; തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾ മറികടന്ന് കശ്മീർ ഒന്നായപ്പോൾ ആഘോഷമായി ജന്മാഷ്ടമി ശോഭായാത്ര . ശ്രീനഗറിലെ ടാങ്കിപ്പോര പ്രദേശത്തെ കത്‌ലേശ്വര ക്ഷേത്രത്തിൽ നിന്ന് പരമ്പരാഗത വസ്ത്രം ധരിച്ച കുട്ടികളുമായി യാത്ര പുറപ്പെട്ട് ഹബ്ബക്കടൽ, ഗണപതിയാർ, ബാർബർ ഷാ, റീഗൽ ചൗക്ക്, ലാൽ ചൗക്ക്, ഹരി സിംഗ് ഹൈ സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെയാണ് ഘോഷയാത്ര കടന്നുപോയത് .

കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ ജഹാംഗീർ ചൗക്കിലും ശോഭായാത്ര നടന്നു . കൃഷ്ണഭക്തി ഗാനങ്ങൾ ആലപിച്ച് ധാരാളം കശ്മീരി പണ്ഡിറ്റുകളും, ഇസ്ലാം വിശ്വാസികളും യാത്രയെ അനുഗമിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ വിവിധ സ്ഥലങ്ങളിൽ സുരക്ഷാ സേനയെ വിന്യസിച്ചിരുന്നു.

കശ്മീർ താഴ്‌വരയിലെ ജനങ്ങൾക്കിടയിലുള്ള പരമ്പരാഗത സാഹോദര്യ സൗഹാർദം നൂറ്റാണ്ടുകൾ പിന്നിട്ട് വളരുമെന്ന് കാശ്മീർ ഹിന്ദു വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ചുന്നി ലാൽ പറഞ്ഞു. വടക്കൻ കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ, മുസ്ലീം വിശ്വാസികളും , കുട്ടികളും ആഘോഷങ്ങളിൽ പങ്കുചേർന്നു.

നൂറ്റാണ്ടുകളായി പ്രാദേശിക സൂഫികളും വിശുദ്ധരും പരിപോഷിപ്പിച്ച പ്രദേശത്തിന്റെ സമ്പൂർണ്ണവും സഹിഷ്ണുതയുമുള്ള സംസ്കാരത്തെ ഉയർത്തിക്കാട്ടിക്കൊണ്ട് നൂനെർ, വാസ്കുര, തുടങ്ങിയ സ്ഥലങ്ങളിലെ ഇസ്ലാം വിശ്വാസികളാണ് പണ്ഡിറ്റ് സുഹൃത്തുക്കളോടൊപ്പം ഘോഷയാത്രയിൽ പങ്കെടുത്തത് .

Tags: KashmirJanmashtami
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies