കൃഷ്ണഭക്തി ഗാനങ്ങൾ ആലപിച്ച് കശ്മീരി മുസ്ലീങ്ങൾ , ആഘോഷമായി കശ്മീരിൽ ജന്മാഷ്ടമി ശോഭായാത്ര : മനസ് നിറഞ്ഞ സന്തോഷമെന്ന് പണ്ഡിറ്റുകൾ
Tuesday, October 3 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

കൃഷ്ണഭക്തി ഗാനങ്ങൾ ആലപിച്ച് കശ്മീരി മുസ്ലീങ്ങൾ , ആഘോഷമായി കശ്മീരിൽ ജന്മാഷ്ടമി ശോഭായാത്ര : മനസ് നിറഞ്ഞ സന്തോഷമെന്ന് പണ്ഡിറ്റുകൾ

Janam Web Desk by Janam Web Desk
Sep 7, 2023, 05:40 pm IST
A A
FacebookTwitterWhatsAppTelegram

ശ്രീനഗർ ; തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾ മറികടന്ന് കശ്മീർ ഒന്നായപ്പോൾ ആഘോഷമായി ജന്മാഷ്ടമി ശോഭായാത്ര . ശ്രീനഗറിലെ ടാങ്കിപ്പോര പ്രദേശത്തെ കത്‌ലേശ്വര ക്ഷേത്രത്തിൽ നിന്ന് പരമ്പരാഗത വസ്ത്രം ധരിച്ച കുട്ടികളുമായി യാത്ര പുറപ്പെട്ട് ഹബ്ബക്കടൽ, ഗണപതിയാർ, ബാർബർ ഷാ, റീഗൽ ചൗക്ക്, ലാൽ ചൗക്ക്, ഹരി സിംഗ് ഹൈ സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെയാണ് ഘോഷയാത്ര കടന്നുപോയത് .

കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ ജഹാംഗീർ ചൗക്കിലും ശോഭായാത്ര നടന്നു . കൃഷ്ണഭക്തി ഗാനങ്ങൾ ആലപിച്ച് ധാരാളം കശ്മീരി പണ്ഡിറ്റുകളും, ഇസ്ലാം വിശ്വാസികളും യാത്രയെ അനുഗമിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ വിവിധ സ്ഥലങ്ങളിൽ സുരക്ഷാ സേനയെ വിന്യസിച്ചിരുന്നു.

കശ്മീർ താഴ്‌വരയിലെ ജനങ്ങൾക്കിടയിലുള്ള പരമ്പരാഗത സാഹോദര്യ സൗഹാർദം നൂറ്റാണ്ടുകൾ പിന്നിട്ട് വളരുമെന്ന് കാശ്മീർ ഹിന്ദു വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ചുന്നി ലാൽ പറഞ്ഞു. വടക്കൻ കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ, മുസ്ലീം വിശ്വാസികളും , കുട്ടികളും ആഘോഷങ്ങളിൽ പങ്കുചേർന്നു.

നൂറ്റാണ്ടുകളായി പ്രാദേശിക സൂഫികളും വിശുദ്ധരും പരിപോഷിപ്പിച്ച പ്രദേശത്തിന്റെ സമ്പൂർണ്ണവും സഹിഷ്ണുതയുമുള്ള സംസ്കാരത്തെ ഉയർത്തിക്കാട്ടിക്കൊണ്ട് നൂനെർ, വാസ്കുര, തുടങ്ങിയ സ്ഥലങ്ങളിലെ ഇസ്ലാം വിശ്വാസികളാണ് പണ്ഡിറ്റ് സുഹൃത്തുക്കളോടൊപ്പം ഘോഷയാത്രയിൽ പങ്കെടുത്തത് .

Tags: KashmirJanmashtami
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും വികസിക്കുമ്പോൾ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും’: പ്രധാനമന്ത്രി നരേന്ദ്രമോദി

‘രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും വികസിക്കുമ്പോൾ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും’: പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യക്കെതിരെ കളിച്ചപ്പോള്‍ അവര്‍ക്ക് മുട്ടിടിച്ചിരുന്നു…! ഭയം അവരുടെ കണ്ണുകളിലുണ്ടായിരുന്നു; തുറന്നുപറഞ്ഞ് പാകിസ്താൻ മുന്‍ താരം

ഇന്ത്യക്കെതിരെ കളിച്ചപ്പോള്‍ അവര്‍ക്ക് മുട്ടിടിച്ചിരുന്നു…! ഭയം അവരുടെ കണ്ണുകളിലുണ്ടായിരുന്നു; തുറന്നുപറഞ്ഞ് പാകിസ്താൻ മുന്‍ താരം

അന്യനിലെ വിക്രമോ…! ഇത് ‘തല’യുടെ പുതിയ തല; കൂള്‍ ലുക്കില്‍ സ്റ്റൈലിഷായി ക്യാപ്റ്റന്‍ ധോണി

അന്യനിലെ വിക്രമോ…! ഇത് ‘തല’യുടെ പുതിയ തല; കൂള്‍ ലുക്കില്‍ സ്റ്റൈലിഷായി ക്യാപ്റ്റന്‍ ധോണി

‘മെയ്ഡ് ഇൻ ഇന്ത്യ’ മലേറിയ വാക്‌സിൻ തയ്യാർ; വാക്‌സിൻ വികസിപ്പിച്ചത് സെറം ഇൻസ്റ്റിറ്റ്യൂട്ടും ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി; ലോകാരോഗ്യ സംഘടനയുടെ അനുമതി

‘മെയ്ഡ് ഇൻ ഇന്ത്യ’ മലേറിയ വാക്‌സിൻ തയ്യാർ; വാക്‌സിൻ വികസിപ്പിച്ചത് സെറം ഇൻസ്റ്റിറ്റ്യൂട്ടും ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി; ലോകാരോഗ്യ സംഘടനയുടെ അനുമതി

ഛത്തീസ്ഗഡില്‍ 26,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഛത്തീസ്ഗഡില്‍ 26,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ട്രക്കുമായി കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച് അമ്മയും നവജാത ശിശുവും വെന്തുമരിച്ചു; തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് പിതാവും മൂത്തമകളും

ട്രക്കുമായി കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച് അമ്മയും നവജാത ശിശുവും വെന്തുമരിച്ചു; തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് പിതാവും മൂത്തമകളും

Load More

Latest News

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

ഭാര്യക്കൊപ്പം ബാറിൽ ഭക്ഷണം കഴിക്കാൻ പോയ അഭിഭാഷകനെ മർദ്ദിച്ച സംഭവം; പ്രതികരിച്ച് കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ

‘വേനൽ പുഴയിൽ തെളിനീരിൽ’; 16 വർഷങ്ങൾക്കുശേഷം പ്രണയകാല’ത്തിലെ ‘പ്രണയജോഡികൾ’ കണ്ടുമുട്ടിയപ്പോൾ

‘വേനൽ പുഴയിൽ തെളിനീരിൽ’; 16 വർഷങ്ങൾക്കുശേഷം പ്രണയകാല’ത്തിലെ ‘പ്രണയജോഡികൾ’ കണ്ടുമുട്ടിയപ്പോൾ

നമ്മുടെ മതപരമായ കാര്യങ്ങൾ അനിൽകുമാർ പഠിക്കണം, പറഞ്ഞത് തെറ്റുതന്നെയാണ്: എ.എം. ആരിഫ്

നമ്മുടെ മതപരമായ കാര്യങ്ങൾ അനിൽകുമാർ പഠിക്കണം, പറഞ്ഞത് തെറ്റുതന്നെയാണ്: എ.എം. ആരിഫ്

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് തിരിച്ചടി; കുറ്റക്കാരനെന്ന വിധി റദ്ദാക്കണമെന്ന ആവശ്യം തള്ളി കേരള ഹൈക്കോടതി

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് തിരിച്ചടി; കുറ്റക്കാരനെന്ന വിധി റദ്ദാക്കണമെന്ന ആവശ്യം തള്ളി കേരള ഹൈക്കോടതി

ഇടിയോട് കൂടിയ മഴ; ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ജാഗ്രത

തെക്കൻ ജില്ലകൾ മഴയുടെ പിടിയിൽ; തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം

കരുവന്നൂർ സമരത്തിൽ രാഷ്‌ട്രീയമില്ല, മാദ്ധ്യമങ്ങൾ സത്യം പറയാൻ ശ്രമിക്കണമെന്നും സുരേഷ് ഗോപി

കരുവന്നൂർ സമരത്തിൽ രാഷ്‌ട്രീയമില്ല, മാദ്ധ്യമങ്ങൾ സത്യം പറയാൻ ശ്രമിക്കണമെന്നും സുരേഷ് ഗോപി

ഡൽഹിയിൽ പിടിയിലായ മൂന്ന് ഐഎസ് ഭീകരരും എഞ്ചിനീയറിംഗ് ബിരുദധാരികൾ; ഒരാൾ പിഎച്ച്ഡി വിദ്യാർത്ഥി; മാരകശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിലടക്കം വൈദഗ്‌ദ്ധ്യം നേടിയവരെന്ന് പോലീസ്

അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ സ്‌ഫോടനം നടത്താൻ പദ്ധതി ഇട്ടു; ബുദ്ധികേന്ദ്രം പാകിസ്താൻ; ഹിറ്റ്‌ലിസ്റ്റിൽ ബിജെപി, ആർഎസ്എസ് നേതാക്കൾ; നിർണായക വെളിപ്പെടുത്തലുകളുമായി പിടിയിലായ ഐഎസ് ഭീകരർ

മാസപ്പടി വിവാദം; മുഖ്യമന്ത്രി കേന്ദ്ര നിയമം അട്ടിമറിച്ചു, കരാറുകൾ നിയമപരമെങ്കിൽ പണം എങ്ങനെ വീണയുടെ അക്കൗണ്ടിലെത്തി? കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവിന് ആവശ്യപ്പെടാനാകുമോ: കെ. സുരേന്ദ്രൻ

സംഘടിത മതശക്തികളുടെ അടിമയായി സിപിഎം അധഃപതിച്ചു; അതിന്റെ വഴിയേ പോകുക മാത്രമാണ് ഗോവിന്ദന്റെ ജോലി: കെ. സുരേന്ദ്രൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies