ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്സ് & ടെക്നോളജി എംപ്ലോയീസ് സംഘ് ( ബി.എം.എസ്സ് ) രക്ഷാബന്ധൻ മഹോത്സവം സംഘടിപ്പിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്സ് & ടെക്നോളജി എംപ്ലോയീസ് സംഘ് ( ബി.എം.എസ്സ് ) രക്ഷാബന്ധൻ മഹോത്സവം സംഘടിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2023, 06:12 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്സ് & ടെക്നോളജി എംപ്ലോയീസ് സംഘ് ( ബി.എം.എസ്സ് ) സംഘടിപ്പിച്ച രക്ഷാബന്ധൻ മഹോത്സവത്തിന്റെ ഉദ്ഘാടന കർമ്മം എംപ്ലോയീസ് സംഘ് പ്രസിഡന്റ് ശ്രീ. അഭിലാഷ് ഭദ്രദീപം തെളിയിച്ച് നിർവഹിച്ചു. രക്ഷാബന്ധന സന്ദേശം ആർ.എസ്സ്.എസ്സ് ശ്രീകാര്യം നഗർ ബൗദ്ധിക്ക് ശിക്ഷൺ പ്രമുഖ് ശ്രീ ഷിജിത്ത് നൽകി. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സഞ്ജയ് ബിഹാരിയ്‌ക്ക് രാഖി കെട്ടി രക്ഷാബന്ധന ചടങ്ങിന് ആരംഭം കുറിച്ചു.

ഭാരതം എണ്ണമറ്റ ആചാരങ്ങളുടെയും ആചരണങ്ങളുടെയും നാടാണ്. ഇത്തരം ആചരണങ്ങൾക്ക് വ്യക്തമായ ലക്ഷ്യബോധമുണ്ട്. ഭാരതത്തിൽ നിലവിലുള്ള ആചാരങ്ങളിൽ കാശ്മീരം തൊട്ട് കന്യാകുമാരി വരെ ഗ്രാമ,നഗര വ്യത്യാസങ്ങളില്ലാതെ, ജാതി,രാഷ്‌ട്രീയ വ്യതിയാനങ്ങൾ ഇല്ലാതെ ആചരിക്കുന്ന ഒന്നാണ് രാഖീബന്ധനം അഥവാ രക്ഷാബന്ധന മഹോത്സവം. ഭാരതത്തിൽ ആബാലവൃദ്ധം ജനങ്ങളും സാഹോദര്യത്തിന്റെ പട്ടുനൂൽ ബന്ധിക്കുന്ന ഈ ചടങ്ങ് ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ധർമ്മത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുൾക്കൊള്ളുന്നു. ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ ഭാരതം സ്വാതന്ത്ര്യ പോരാട്ടം നയിച്ച നാളുകളിൽ ജനങ്ങളുടെ ഐക്യം കൂട്ടി ഉറപ്പിക്കാൻ തീവ്രദേശീയവാദിയായ ബാലഗംഗാധരനെ പോലെയുള്ള നേതാക്കൾ രക്ഷാബന്ധന മഹോത്സവം ഉപയോഗപ്പെടുത്തിയതായി ചരിത്രത്തിൽ കാണാവുന്നതാണ്. ഗംഗാനദിയിൽ മുങ്ങി ശുദ്ധി നേടിയ ദേശസ്നേഹികൾ തമ്മിൽ തമ്മിൽ രക്ഷ ബന്ധിച്ച സ്വാതന്ത്ര്യ പ്രതിജ്ഞ എടുത്തു. ഇത് സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് കരുത്തും, ജനങ്ങളിൽ ഐക്യവും ഊട്ടിയുറപ്പിക്കുന്നതായിരുന്നു. ഇന്ന് ഭാരതം വിവിധ തലങ്ങളിലുള്ള ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികൾ നേരിടുമ്പോൾ ജന മനസ്സിൽ ഐക്യത്തിന്റേതായ സന്ദേശം പകരുന്ന രക്ഷാബന്ധന പോലുള്ള ആചരണങ്ങൾക്ക് വലിയ സ്ഥാനമുണ്ട്. അതുകൊണ്ടുതന്നെ ഇതിന് കൂടുതൽ കൂടുതൽ വ്യാപിപ്പിച്ച് ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കേണ്ടതാണ്. ഇത്തരം ചടങ്ങുകൾ ഭാരതത്തിന്റെ ഐക്യത്തെ എക്കാലത്തും സനാതനമായി നിലനിർത്തുന്നു എന്നും ശ്രീ ഷിജിത്ത് അഭിപ്രായപ്പെട്ടു.

ശ്രീചിത്ര എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി രഞ്ജിത് കുമാർ സ്വാഗതവും, ശ്രീമതി സാജു കൃതജ്ഞതയും അറിയിച്ചു

Tags: BMSRaksha Bandhan 2023SCTIMST
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies