നിങ്ങൾ സനാതന ധർമ്മത്തെ എതിർക്കുന്നു, ഞങ്ങൾ ഹൃദയത്തോട് ചേർക്കുന്നു; സനാതന ധർമ്മത്തെ എതിർത്ത് മത്സരിക്കാൻ ഡിഎംകെ തയ്യാറാണോ?; വെല്ലുവിളിച്ച് അണ്ണാമലൈ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിങ്ങൾ സനാതന ധർമ്മത്തെ എതിർക്കുന്നു, ഞങ്ങൾ ഹൃദയത്തോട് ചേർക്കുന്നു; സനാതന ധർമ്മത്തെ എതിർത്ത് മത്സരിക്കാൻ ഡിഎംകെ തയ്യാറാണോ?; വെല്ലുവിളിച്ച് അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2023, 07:43 pm IST
annamalai kanyakumari

annamalai kanyakumari

FacebookTwitterWhatsAppTelegram

ചെന്നൈ: സനാതന ധർമ്മം ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഡിഎംകെ തയ്യാറുണ്ടോ എന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ‘സനാതന ധർമ്മം ഇല്ലാതാക്കാനാണ് ഡിഎംകെ ആഗ്രഹിക്കുന്നത്. എന്നാൽ അത് സംരക്ഷിക്കാനാണ് ബിജെപിയുടെ ശ്രമം. അതിനാൽ നമുക്ക് ഈ സനാതന ധർമ്മം ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാം. ആർക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ എന്നും അണ്ണാമലൈ പറഞ്ഞു.

സനാതന ധർമ്മത്തിലെ പ്രശ്‌നങ്ങളെ പിഴുതെറിയാൻ കാലാകാലങ്ങളിൽ സന്യാസിമാർ ഉയർന്നുവന്നിട്ടുണ്ട്. ഹിന്ദുമതത്തെ കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും മകനും ഉദയനിധി സ്റ്റാലിനും വ്യക്തമായ ധാരണയില്ല. സനാതന ധർമ്മം കാലാതീതമാണ്. അതിന് ഉത്ഭവമോ അവസാനമോ ഇല്ല. ഇന്നുള്ള ഏത് മതത്തിനേക്കാളും പഴക്കമുള്ളതാണ്. മനുഷ്യനെ ദൈവമായാണ് സനാതന ധർമ്മം കാണുന്നത്. മനുഷ്യരെ മാത്രമല്ല എല്ലാ ജീവജാലങ്ങളെയുംസനാതന ധർമ്മം ഉൾക്കൊള്ളുന്നു. സനാതന ധർമ്മം എല്ലാവരേയും തുല്യമായി പരിഗണിക്കുന്നു. എല്ലാ മതങ്ങളിലും പ്രശ്നങ്ങളുണ്ട് കാരണം എല്ലാത്തിലും മനുഷ്യരാണുള്ളത്. ധർമ്മത്തിനുള്ളിൽ നിന്നും ഉയർന്നുവന്ന ഋഷിവര്യന്മാർ വിവേചനങ്ങളെ എതിർക്കുകയും ഇല്ലാതാക്കുകയും ചെയ്തു എന്ന് അണ്ണാമലൈ വ്യക്തമാക്കി.

ഉദയനിധി സ്റ്റാലിന് പിന്നാലെ സനാതന ധർമ്മത്തെ അധിക്ഷേപിച്ച് ഡിഎംകെ എം.പി രാജയും രംഗത്തു വന്നിരുന്നു. ഉദയനിധി പറഞ്ഞത് കുറഞ്ഞ് പോയെന്നും സനാതന ധർമ്മം കുഷ്ഠരോഗമാണെന്നുമായിരുന്നു ഡിഎംകെ എംപി എ. രാജ പറഞ്ഞത്. സനാതന ധർമ്മത്തെ ചില രോഗങ്ങളുമായി താരതമ്യം ചെയ്യണം, ഉദയനിധി അതിനെ ഡെങ്കിപ്പനിയുമായും മലേറിയയുമായും താരതമ്യം ചെയ്തു. എച്ച്‌ഐവി, കുഷ്ഠം തുടങ്ങിയ രോഗങ്ങളുമായാണ് സനാതന ധർമ്മത്തെ താരതമ്യം ചെയ്യേണ്ടത്. -എ. രാജ പറഞ്ഞു.

Tags: k annamalaiSanathana Dharamam
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies