അവള്‍ കള്ളിയാണ്..! അവളുടെ നുണക്കഥ പറയാന്‍ വെല്ലുവിളിക്കുന്നു; ധൈര്യമുണ്ടെങ്കില്‍ വരൂ, രാഖി സാവന്തിനെ സംവാദത്തിന് വിളിച്ച് ഭര്‍ത്താവ് ആദില്‍ഖാന്‍ ദുറാനി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവള്‍ കള്ളിയാണ്..! അവളുടെ നുണക്കഥ പറയാന്‍ വെല്ലുവിളിക്കുന്നു; ധൈര്യമുണ്ടെങ്കില്‍ വരൂ, രാഖി സാവന്തിനെ സംവാദത്തിന് വിളിച്ച് ഭര്‍ത്താവ് ആദില്‍ഖാന്‍ ദുറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2023, 09:57 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ദിനംപ്രതി പരസ്പരം ചെളിവാരിയെറിയുന്നത് തുടരുന്ന രാഖി സാവന്തും ഭര്‍ത്താവും ആദില്‍ഖാന്‍ ദുറാനിയും വീണ്ടും ആരോപണങ്ങളും വെല്ലുവിളികളുമായി രംഗത്തെത്തി. മീഡിയയക്ക് മുന്നില്‍ സംവാദത്തിന് തയ്യാറാണോ എന്ന വെല്ലുവിളിയുമായാണ് ആദില്‍ഖാന്‍ രംഗത്തെത്തിയത്. ‘ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു.മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ സംവാദത്തിന് തയ്യാറുണ്ടോ? അവിടെ നിങ്ങള്‍ നിങ്ങളുടെ നുണക്കഥ പറയൂ.. അതിന് തെളിവടക്കം അഞ്ച് ചോദ്യങ്ങള്‍ ഞാന്‍ ഉന്നയിക്കാം.

എനിക്ക് ഉറപ്പുണ്ട് നിനക്ക് അതിന് മറുപടിയൊന്നും ഉണ്ടാകില്ല. കാരണം നീയൊരു പെരുങ്കള്ളിയാണ്. തെളിവുകളും ചോദ്യങ്ങളുമായി തയ്യാറാണ്. ഞാന്‍ ഒന്നും മീഡിയയില്‍ ചോര്‍ത്തിയിട്ടില്ല. ഞാന്‍ എന്റെ അഭിഭാഷകരും പോലീസും ആയാകും എത്തുക. കാരണം എനിക്ക് ഇനിയും നിന്റെ കുടുക്കില്‍ കുരുങ്ങാന്‍ വയ്യ. അതിന് നിനക്ക് സമ്മതമല്ലെങ്കില്‍ നമുക്ക് കോടതിയില്‍ സംസാരിക്കാം. ദൈവ് ചെയ്ത് മാദ്ധ്യമങ്ങളെ വെറുതെ വിടൂ…ആദില്‍ഖാന്‍ പറഞ്ഞു.ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിച്ചപ്പോഴാണ് ആദില്‍ ഖാന്‍ വെല്ലുവിളി നടത്തിയത്.

മക്കയില്‍പ്പോയി ഉംറ ചെയ്തതിന് പിന്നാലെ താന്‍ ഇതുവരെ ഇസ്ലാം മതം സ്വീകരിച്ചിട്ടില്ലെന്ന് ?പറഞ്ഞ് നടി രാഖി സാവന്ത് ?ഃരംഗത്തെത്തിയിരുന്നു.പുറത്ത് വന്നത് വ്യാജവാര്‍ത്തയാണെന്നും ചിലര്‍ ഭര്‍ത്താവിനെ തട്ടിയെടുത്തെന്നും രാഖി ആരോപിച്ചു. ആദില്‍ ഖാന്‍ ദുറാനിയുമായുള്ള പ്രണയത്തിനു ശേഷമാണ് രാഖി ഇസ്ലാം മതം സ്വീകരിച്ചത്. ഫാത്തിമ എന്ന് പേര് മാറ്റുകയും ചെയ്തു. എന്നാല്‍ രണ്ടുപേരും പിന്നീട് വേര്‍പിരിഞ്ഞതായും വാര്‍ത്തകള്‍വന്നിരുന്നു.

 

Tags: issueRakhi Sawantadil khan durranidare
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies