നയാപൈസയില്ല, ഏഷ്യ കപ്പ് വേദി മാറ്റിയതിൽ നഷ്ടപരിഹാരം തരണം; അപേക്ഷയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നയാപൈസയില്ല, ഏഷ്യ കപ്പ് വേദി മാറ്റിയതിൽ നഷ്ടപരിഹാരം തരണം; അപേക്ഷയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2023, 11:30 pm IST
Facebook
Twitter
WhatsAppTelegram

പാകിസ്താനിൽ നിന്ന് ശ്രീലങ്കയിലേക്ക് ഏഷ്യാകപ്പ് മത്സരങ്ങൾ മാറ്റിയതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്്. പിസിബി ചെയർമാൻ സാക്ക അഷ്‌റഫാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റ് ജയ് ഷായ്‌ക്ക് ഔദ്യോഗിക കത്ത് അയച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. വിഷയത്തെ കുറിച്ച് പ്രതികരിക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡും ഇതുവരെ തയ്യാറായിട്ടില്ല.

മത്സരങ്ങൾ കാൻഡിയിൽ നിന്ന് ഹമ്പൻടോട്ടയിലേക്ക് മാറ്റാനുള്ള തീരുമാനവും ശ്രീലങ്കയിലെ മത്സര ക്രമങ്ങൾ എസിസി കൈകാര്യം ചെയ്ത രീതികളിൽ ഉൾപ്പെടെ സാക്ക അഷ്‌റഫ് അതൃപ്തി അറിയിച്ചിട്ടുണ്ട്. എസിസിയിലെ അംഗങ്ങളുമായി ചർച്ചചെയ്യാതെ പാകിസ്താനിൽ നിന്ന് വേദി മാറ്റാൻ കാരണമെന്തെന്നുൾപ്പെടെ കത്തിൽ ചോദിച്ചിട്ടുണ്ട്.

പിച്ചുകൾ ഉൾപ്പെടെ തയ്യാറാക്കാൻ പറഞ്ഞു കൊണ്ട് ശ്രീലങ്കയുടെ ഹെഡ് ക്യൂറേറ്ററെ അയക്കുകയും ബ്രോഡ്കാസ്റ്റ് ക്രൂ ഉൾപ്പെടെ ഹമ്പൻടോട്ടയിലേക്ക്് മാറ്റാനുള്ള സജ്ജീകരണങ്ങൾ ചെയ്തതായും കത്തിൽ അഷ്‌റഫ് പരാമർശിച്ചു. എന്നാൽ പിന്നാലെ സൂചനയുമില്ലാതെ അപ്രതീക്ഷിതമായിട്ടായിരുന്നു വേദി മാറ്റം. വേദിമാറ്റം വലിയ നഷ്ടങ്ങളുണ്ടാക്കി വച്ചു എന്നാണ് പരാമർശം.ശ്രീലങ്കയിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള ചില എസിസി അംഗങ്ങൾ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ട്.

 

Tags: Pakistanpcbcompensationjai shahAsia Cupasian cricket council
Share
Tweet
SendShare

More News from this section

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies