പണം അക്കൗണ്ടിൽ ലഭിച്ചോ എന്നറിയാൻ കാത്തിരിക്കേണ്ട; അമിതാഭ് ബച്ചന്റെ ശബ്ദം ഉത്തരം നൽകും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പണം അക്കൗണ്ടിൽ ലഭിച്ചോ എന്നറിയാൻ കാത്തിരിക്കേണ്ട; അമിതാഭ് ബച്ചന്റെ ശബ്ദം ഉത്തരം നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 02:23 pm IST
Facebook
Twitter
WhatsAppTelegram

അടുത്തിടെയാണ് ഡിജിറ്റൽ രംഗത്ത് വമ്പൻ മാറ്റങ്ങളുമായി പേടിഎം കാർഡ് സൗണ്ട് ബോക്‌സ് അവതരിപ്പിച്ചത്. ടാപ് ആന്റ് പേ സംവിധാനത്തിൽ പ്രവർത്തിക്കുന്ന സൗണ്ട് ബോക്‌സ് വിസ,മാസ്റ്റർ കാർഡ്, അമേരിക്കൻ എക്‌സ്പ്രസ്, റുപേ എന്നിങ്ങനെയുള്ള എല്ലാ നെറ്റ്വർക്കിലൂടെയും വ്യാപാരികൾക്ക് പേയ്‌മെന്റുകൾ സ്വീകരിക്കാനാകും. കാർഡിനായി പ്രത്യേകം മെഷീൻ സ്ഥാപിക്കേണ്ട ആവശ്യമില്ലാതെ വ്യാപാരികൾക്ക് സേവനങ്ങൾ ലളിതമാക്കാനാണ് പുതിയ സംവിധാനം.

കാർഡ് പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിനോടൊപ്പം എല്ലാ പേയ്‌മെന്റുകളും പ്രാദേശിക ഭാഷകളിലും ശബ്ദ അറിയിപ്പ് ലഭിക്കും. യുപിഐ അക്കൗണ്ട് വഴി പണം ലഭിച്ചാൽ അത് വിളിച്ചറിയ്‌ക്കുകയാണ് സൗണ്ട് ബോക്‌സ് ചെയ്യുന്നത്. ഇത്തരത്തിലുള്ള സംവിധാനം കഴിഞ്ഞ വർഷമാണ് പേടിഎം പുറത്തിറക്കിയത്. എന്നാൽ പുതിയ മാറ്റത്തിൽ ശബ്ദം വിളിച്ചറിയിക്കുക അമിതാഭ് ബച്ചനാകും.അമിതാഭ് ബച്ചന്റെ സ്വരം നൽകിയിരിക്കുകയാണ് കമ്പനി. 5,000 രൂപ വരെയുള്ള കാർഡ് പേയ്‌മെന്റുകളാണ് വ്യാപാരികൾക്ക് ഇതിലൂടെ സ്വീകരിക്കാൻ കഴിയുന്നത്.

വ്യാപാരികൾക്ക് സന്തോഷ വാർത്ത! അക്കൗണ്ടിൽ പണമെത്താൻ ഇനി ടു-ഇൻ വൺ സൗണ്ട് ബോക്‌സ്; കാർഡ് സൗണ്ട്‌ബോക്‌സ് പുറത്തിറക്കി; ഉപഭോക്താക്കൾ ചെയ്യേണ്ടത് ഇത്രമാത്രം..

രാജ്യത്തെ ചെറുകിട വ്യാപാരങ്ങളെ നവീകരിക്കുന്നതിലും സാമ്പത്തിക ഇടപാടുകൾ ലളിതമാക്കുന്നതിനും പേടിഎം ഏറെ ശ്രദ്ധിക്കുന്നുണ്ടെന്ന് പേടിഎം സഹസ്ഥാപകൻ വിജയ് ശേഖർ ശർമ വ്യക്തമാക്കി. ലളിതമായ പണമിടപാടുകൾ ലഭ്യമാകുന്നതിന്റെ അടുത്ത പടിയാണ് പേടിഎം കാർഡ് സൗണ്ട് ബോക്സെന്നും അദ്ദേഹം പറഞ്ഞു. ഈ സംവിധാനം രാജ്യത്ത് ആദ്യമായാണ് അവതരിപ്പിക്കുന്നതെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ അറിയിച്ചു.

Tags: Amitabh BachanPaytm Sound Box
Share
Tweet
SendShare

More News from this section

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies