ബലക്ഷയം മാറ്റി എല്ലുകൾക്ക് ബലം കൂട്ടണോ?; എങ്കിൽ ഈ ഭക്ഷണം കഴിച്ചു നോക്കൂ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ബലക്ഷയം മാറ്റി എല്ലുകൾക്ക് ബലം കൂട്ടണോ?; എങ്കിൽ ഈ ഭക്ഷണം കഴിച്ചു നോക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 06:38 pm IST
Facebook
Twitter
WhatsAppTelegram

ആരോഗ്യമുള്ള ശരീരത്തിന് ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് കാത്സ്യം.
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും പേശികളുടെ ശരിയായ ചലനത്തിനും
നിർണ്ണായകമാണ് കാത്സ്യം. എല്ലുകൾക്കും മറ്റും ബലക്കുറവ് പലർക്കും അനുഭവപ്പെടാറുണ്ട്. ഇത് പരിഹരിക്കുന്നതിനും ശരീര കോശങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതിനും കാത്സ്യം സഹായിക്കുന്നു. ഇതിനായി കാത്സ്യം നന്നായി അടങ്ങിയിട്ടുള്ള ഭക്ഷണക്രമം പിന്തുടരുന്നതാണ് ഉചിതം.

ശരീരകോശങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതിനായി രക്തത്തിൽ ഒരു നിശ്ചിത അളവ് കാത്സ്യം നിലനിർത്തുന്നുണ്ട്. എന്നാൽ ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുമ്പോൾ അസ്ഥികളിൽ നിന്നും ഇത് വലിച്ചെടുക്കാനുള്ള സാദ്ധ്യത കൂടുതലാണ്. നാം കഴിക്കുന്ന ഭക്ഷണത്തിലും എല്ലുകളുടെ ആരോഗ്യത്തിന് ബന്ധമുണ്ട്. ശരിയായ രീതിയിലുള്ള ആരോഗ്യത്തിനായി ഈ പറയുന്ന ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്.

പാലുൽപ്പന്നങ്ങൾ

പാൽ, തൈര്, ചീസ് എന്നീ പാൽ ഉത്പന്നങ്ങളിൽ ധാരാളമായി കാൽസ്യം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീനും വിറ്റാമിൻ ഡിയും ഇവ നൽകുന്നു.

ഇലക്കറികൾ

ചീര, ഇലക്കറികൾ എന്നിവ കാത്സ്യം നന്നായി അടങ്ങിയിട്ടുള്ള സസ്യ സ്രോതസുകളാണ്. അസ്ഥി ധാതുവത്കരണത്തിൽ പ്രധാന പങ്കുവഹിക്കുന്ന വിറ്റാമിൻ കെയും ഇവയിൽ അടങ്ങിയിട്ടുണ്ട്.

മീൻ

മത്തി പോലെയുള്ള ചെറിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഇവയുടെ മുള്ളുകളിലും ഗണ്യമായ അളവിൽ കാത്സ്യം അടങ്ങിയിട്ടുണ്ട്.

പനീർ, സോയ ഉത്പന്നങ്ങൾ

സോയ, മിൽക്ക് എന്നിവ അടങ്ങിയ ഉത്പന്നങ്ങളിൽ ധാരാളം കാത്സ്യങ്ങൾ അടങ്ങിയിട്ടുണ്ട്.

നട്‌സ്

ബദാം, ചിയ വിത്തുകൾ എന്നിവ മികച്ച രീതിയിൽ ശരീരത്തിന് കാത്സ്യം നൽകും.

Tags: SUB
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies